ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പതിനഞ്ച് സെക്കന്റ് ദൈര്ഖ്യമുണ്ടായ ഭൂചലനത്തിന്റെ ആഘാതത്തില്‍നിന്ന് ജനങ്ങള്‍ ഉടന്‍തന്നെ രക്ഷതേടി. നാഷണല്‍ സെന്റര്‍ ഓഫ് സൈസ്മോളജി റിപ്പോര്‍ട്ട് പ്രകാരകം നേപ്പാളില്‍ റിച്ചര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഭാഗമായാണ് ഡല്‍ഹി തലസ്ഥാനത്തും ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചക്ക് 2.30തോടെ ആയിരുന്നു സംഭവം.
Comments