സന്യാസിയായ എട്ട് വയസുകാരിയെ കന്യാസ്ത്രീയെന്ന് വിശേഷിപ്പിച്ച് ബിബിസി : ഇതാണോ മാദ്ധ്യമപ്രവർത്തനമെന്ന് ചോദ്യം
Sunday, January 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സന്യാസിയായ എട്ട് വയസുകാരിയെ കന്യാസ്ത്രീയെന്ന് വിശേഷിപ്പിച്ച് ബിബിസി : ഇതാണോ മാദ്ധ്യമപ്രവർത്തനമെന്ന് ചോദ്യം

by Janam Web Desk
Jan 24, 2023, 09:19 pm IST
A A

സൂററ്റ് : ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ച എട്ട് വയസ്സുകാരിയെ കന്യാസ്ത്രീയെന്ന് വിശേഷിപ്പിച്ച് ബിബിസി അടക്കമുള്ള ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ . അടുത്തിടെയാണ് ഗുജറാത്തിലെ സൂറത്തിൽ വജ്രവ്യാപാരിയുടെ 9 വയസ്സുള്ള മകൾ ദേവാൻഷി ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചത്. അഞ്ച് ഭാഷകളിൽ പരിജ്ഞാനമുള്ള ദേവാൻഷി കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ ഉപേക്ഷിച്ചാണ് ജൈനാചാര്യ കീർത്തിയാശ്വരീശ്വർ മഹാരാജിൽ നിന്ന് ദീക്ഷ സ്വീകരിച്ചത്.

എന്നാൽ, പല വിദേശ മാദ്ധ്യമങ്ങളും അവരുടെ റിപ്പോർട്ടിൽ സന്യാസി എന്ന പദത്തിന് പകരം ദേവാൻഷിയെ കന്യാസ്ത്രീ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിലെ ബിജെപിയുടെ മീഡിയ കോർഡിനേറ്റർ സുബിൻ അഷ്‌റയും തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ആ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. “ബിബിസി, ദി ഗാർഡിയൻ തുടങ്ങിയ മാദ്ധ്യമ പോർട്ടലുകൾ ഇതുപോലെയുള്ള നുണകൾ പ്രചരിപ്പിച്ചു. അവൾ കന്യാസ്ത്രീയല്ല, ജൈന സാധ്വിയാണ് “ അദ്ദേഹം കുറിച്ചു.

സൂറത്തിലെ മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ഡയമണ്ട് പോളിഷിംഗ് ആൻഡ് കയറ്റുമതി സ്ഥാപനമായ ‘സാംഘ്വി ആൻഡ് സൺസ്’ ഉടമയുടെ മൂത്ത മകളാണ് ദേവാൻഷി. 30,000 ത്തിലധികം ആളുകൾ ഒത്തുകൂടിയ വേളയിൽ വെസു പ്രദേശത്ത് വച്ചായിരുന്നു ദേവാൻഷിയുടെ ദീക്ഷ സ്വീകരിച്ചത് . ഇത്തരമൊരു സാഹചര്യത്തിൽ ഈ മാദ്ധ്യമ പോർട്ടലുകൾക്ക് കന്യാസ്ത്രീയും ജൈന സാധ്വിയും തമ്മിലുള്ള വ്യത്യാസം അറിയാൻ കഴിഞ്ഞില്ലേ എന്ന ചോദ്യം ഉയരുന്നു. അതോ മനപ്പൂർവം ചെയ്തതാണോയെന്നും ചോദ്യമുണ്ട്.

ജൈന സമുദായത്തിൽ സന്ന്യാസം സ്വീകരിച്ച ദേവാൻഷിയുടെ ചിത്രവും ‘ദി ഇന്റർനാഷണൽ’ ഫോട്ടോ ഗാലറിയിൽ സ്ഥാപിച്ചിട്ടുണ്ട്. ദേവാൻഷിയുടെ ദീക്ഷയ്‌ക്ക് മുമ്പ്, കുടുംബം യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലും സൂറത്തിലും ഘോഷയാത്ര നടത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ വാർത്ത ഇന്ത്യയിൽ മാത്രം ഒതുങ്ങിയില്ല. ലോകമെമ്പാടുമുള്ള ആളുകൾക്ക് പെൺകുട്ടിയെക്കുറിച്ച് നന്നായി അറിയാമായിരുന്നു. എന്നിട്ടും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ബിബിസി അടക്കം തുടരുകയാണ്.

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ചിന്താ ജെറോമിനോട് ഒറ്റ ചോദ്യവുമായി സോഷ്യൽ മീഡിയ : എപ്പോഴാണ് ആ 8 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നത്

Next Post

മികച്ച കളക്ടർക്ക് ലഭിച്ച അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് ; തുക മുഖ്യമന്ത്രിക്ക് കൈമാറി ദിവ്യ എസ് അയ്യർ

More News from this section

97-ാമത് മൻ കി ബാത്ത്; പത്മ പുരസ്‌കാര ജേതാക്കളെപ്പറ്റി ഭാരതീയർ വായിച്ചറിയണമെന്ന് പ്രധാനമന്ത്രി

97-ാമത് മൻ കി ബാത്ത്; പത്മ പുരസ്‌കാര ജേതാക്കളെപ്പറ്റി ഭാരതീയർ വായിച്ചറിയണമെന്ന് പ്രധാനമന്ത്രി

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

കണ്ണീരിൽ കുതിർന്ന വിട; ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന് നാടിന്റെ അന്ത്യാഞ്ജലി; സൈനിക ബഹുമതികളോടെ നുഫൈലിന്റെ മൃതദേഹം ഖബറടക്കി

കണ്ണീരിൽ കുതിർന്ന വിട; ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന് നാടിന്റെ അന്ത്യാഞ്ജലി; സൈനിക ബഹുമതികളോടെ നുഫൈലിന്റെ മൃതദേഹം ഖബറടക്കി

ആശ്വാസം; ഡൽഹിയിലെ വായുനിലവാരം മെച്ചപ്പെടുന്നതായി റിപ്പോർട്ട്

ആശ്വാസം; ഡൽഹിയിലെ വായുനിലവാരം മെച്ചപ്പെടുന്നതായി റിപ്പോർട്ട്

അടിവസ്ത്രത്തിൽ അനധികൃത വിദേശ കറൻസി കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

അടിവസ്ത്രത്തിൽ അനധികൃത വിദേശ കറൻസി കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

97-ാമത് മൻ കി ബാത്ത്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

97-ാമത് മൻ കി ബാത്ത്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Load More

Latest News

സംസ്ഥാനം കടക്കെണിയിലെന്ന് പ്രതിപക്ഷം; വിഡി സതീശന് ഇന്നോവ ക്രിസ്റ്റ അനുവദിച്ച് പിണറായി സർക്കാർ

സംസ്ഥാനം കടക്കെണിയിലെന്ന് പ്രതിപക്ഷം; വിഡി സതീശന് ഇന്നോവ ക്രിസ്റ്റ അനുവദിച്ച് പിണറായി സർക്കാർ

സർവകലാശാലകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളിൽ അപേക്ഷിക്കരുത്: ഭീഷണിയുമായി താലിബാൻ ഭരണകൂടം

സർവകലാശാലകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളിൽ അപേക്ഷിക്കരുത്: ഭീഷണിയുമായി താലിബാൻ ഭരണകൂടം

ആൻഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തു ; ഗൂഗിളിന് 1,337 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

പുറത്താക്കി പുറത്താക്കി ഒടുവിൽ എച്ച്ആറിനെയും പുറത്താക്കി ഗൂഗിൾ! സംഭവം ഉദ്യോഗാർത്ഥിയെ അഭിമുഖം നടത്തുന്നതിനിടെ

സിപിഎം നേതാവിനെ സംരക്ഷിച്ച് കേരള പോലീസ്; ലഹരിക്കടത്ത് കേസിൽ ഷാനവാസിന് ക്ലീൻ ചിറ്റ് ; കേസ് അട്ടിമറിയിലേക്ക്

സിപിഎം നേതാവിനെ സംരക്ഷിച്ച് കേരള പോലീസ്; ലഹരിക്കടത്ത് കേസിൽ ഷാനവാസിന് ക്ലീൻ ചിറ്റ് ; കേസ് അട്ടിമറിയിലേക്ക്

പഴങ്ങൾ കഴിക്കുന്നതോ, ജ്യൂസ് കുടിക്കുന്നതോ നല്ലത്?; ഇതറിയൂ…

പഴങ്ങൾ കഴിക്കുന്നതോ, ജ്യൂസ് കുടിക്കുന്നതോ നല്ലത്?; ഇതറിയൂ…

‘സേവനം ഒരു തപസ്യ’; ദേശീയ സേവാഭാരതി സേവാ സം​ഗമം ഇന്ന് സമാപിക്കും

‘സേവനം ഒരു തപസ്യ’; ദേശീയ സേവാഭാരതി സേവാ സം​ഗമം ഇന്ന് സമാപിക്കും

പാലക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

പാലക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

ഇറാനിൽ ഭൂചലനം; 7 മരണം, 400 പേർക്ക് പരിക്ക്

ഇറാനിൽ ഭൂചലനം; 7 മരണം, 400 പേർക്ക് പരിക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies