ന്യൂഡൽഹി: ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് ഇസ്രായേൽ നയതന്ത്രജ്ഞർ. വ്യത്യസ്ത ഇന്ത്യയുടെ തനത് സംസ്കാരത്തെ വിളിച്ചോതുന്ന തരത്തിൽ വ്യത്യസ്ത ഇന്ത്യൻ ഭാഷകളിലായി വീഡിയോ രൂപത്തിലാണ് ആശംസകൾ അറിയിച്ചത്.
#HappyRepublicDay India! 🇮🇳🙏
📽️The team of @IsraelinIndia join in on the celebration of @incredibleindia's rich heritage, and cultural diversity by wishing our dear Indian friends in some of their regional languages.#RepublicDay #RepublicDayIndia #RepublicDay2023 @mygovindia pic.twitter.com/NOl0k6smeG
— Israel in India (@IsraelinIndia) January 26, 2023
ഇസ്രായേൽ സ്ഥാനപതി നോആർ ഗിലോൺ ഇന്ത്യാഗേറ്റിന്റെ പശ്ചാത്തലത്തിൽനിന്ന് ഹിന്ദിയിലാണ് ആശംസ അറിയിച്ചത്. ഇത് പിൻതുടർന്ന് പഞ്ചാബി, രാജസ്ഥാനി, ബംഗാല, മറാത്തി, ഉറുദു, ഇംഗ്ലീഷ്, അസ്സാമി ഭാഷകളുടെ മിശ്രരൂപത്തിലാണ് ആശംസകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
Comments