സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി
Friday, June 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി

Janam Web Desk by Janam Web Desk
Jan 27, 2023, 06:27 pm IST
A A

ന്യൂഡൽഹി: എയർഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതി ശങ്കർ മിശ്രയുടെ ജാമ്യപേക്ഷ ജനുവരി 30-ലേക്ക് മാറ്റി. വെള്ളിയാഴ്ച ഡൽഹി പട്യാല കോടതിയായിരുന്നു മിശ്രയുടെ ജാമ്യപേക്ഷ പരിഗണിച്ചത്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരായിട്ടില്ലെന്നും പരാതിക്കാരിയായ സ്ത്രീയുടെ അഭിഭാഷകന് ഹർജിയുടെ പകർപ്പ് കൈമാറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻ ജഡ്ജി ഹർജ്യോത് സിംഗ് ബല്ല ജാമ്യാപേക്ഷ മാറ്റിവച്ചത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരായില്ലെന്നത് ചൂണ്ടിക്കാട്ടി ജാമ്യഹർജി പരിഗണിക്കാതിരിക്കരുതെന്ന് പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹർജി മാറ്റിവയ്‌ക്കുകയാണെങ്കിൽ മിശ്രയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ രമേശ് ഗുപ്ത പറഞ്ഞു. എന്നാൽ ഈ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

ജനുവരി ആറിനായിരുന്നു ഡൽഹി പോലീസ് മിശ്രയെ അറസ്റ്റ് ചെയ്തത്. ജനുവരി 11-ന് ഡൽഹി പട്യാല കോടതി മജിസ്ട്രേറ്റ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളി. നിലവിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കഠിനാദ്ധ്വാനിയോ സമർത്ഥനോ എന്ന് കുട്ടികൾ; ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞ് പ്രധാനമന്ത്രി

Next Post

ഇറാനിലെ അസർബൈജാൻ എംബസിയിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

More News from this section

ഹിമാചലിലെ കൽപ മുതൽ രാജസ്ഥാനിലെ കിംസാഗർ വരെ; രാജ്യത്തെ  മനോഹരമായ 10 ഗ്രാമങ്ങളുടെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ഹിമാചലിലെ കൽപ മുതൽ രാജസ്ഥാനിലെ കിംസാഗർ വരെ; രാജ്യത്തെ മനോഹരമായ 10 ഗ്രാമങ്ങളുടെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

25-ാം വയസ്സിൽ ബലിദാനിയായ ഭഗവാൻ ബിർസമുണ്ട; ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ അമ്പും വില്ലും കൊണ്ട് പോരാടിയ ധീര യോദ്ധാവ്

25-ാം വയസ്സിൽ ബലിദാനിയായ ഭഗവാൻ ബിർസമുണ്ട; ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ അമ്പും വില്ലും കൊണ്ട് പോരാടിയ ധീര യോദ്ധാവ്

സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്

സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ

ബാലസോർ ട്രെയിൻ അപകടം: ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധി മൃതദേഹങ്ങൾ പരിശോധിച്ചതിൽ ദുരൂഹത; ട്രെയിനിൽ ബംഗ്ലാദേശികൾ ഉണ്ടായിരുന്നതായി സൂചന; അന്വേഷണം ദ്രുതഗതിയിൽ

ബാലസോർ ട്രെയിൻ അപകടം: ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധി മൃതദേഹങ്ങൾ പരിശോധിച്ചതിൽ ദുരൂഹത; ട്രെയിനിൽ ബംഗ്ലാദേശികൾ ഉണ്ടായിരുന്നതായി സൂചന; അന്വേഷണം ദ്രുതഗതിയിൽ

Load More

Latest News

ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് കോടിക്കണക്കിന് സ്വർണം; രണ്ട് പേർ അറസ്റ്റിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട; 1.15 കോടിയുടെ സ്വർണവുമായി രണ്ട് പേർ അറസ്റ്റിൽ

കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് തീർത്ഥാടകർക്ക് പ്രത്യേക തീർത്ഥാടക യാത്രയുമായി കെഎസ്ആർടിസി

കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് തീർത്ഥാടകർക്ക് പ്രത്യേക തീർത്ഥാടക യാത്രയുമായി കെഎസ്ആർടിസി

ഗ്യാസ് നിറഞ്ഞ് വയർ വീർത്തിരിക്കുന്നോ?; ഇതൊന്ന് കുടിച്ചുനോക്കൂ

ഗ്യാസ് നിറഞ്ഞ് വയർ വീർത്തിരിക്കുന്നോ?; ഇതൊന്ന് കുടിച്ചുനോക്കൂ

സുരേഷ് ഗോപി ചിത്രം ‘തമിഴരശൻ’ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപി ചിത്രം ‘തമിഴരശൻ’ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

പെറ്റിക്കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ പാടില്ല; പോലീസിന് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പെറ്റിക്കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ പാടില്ല; പോലീസിന് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മകളുടെ മരണം കൊലപാതകമായിരുന്നോ എന്ന് സംശയം; പെങ്ങളുടെ മരണത്തിൽ അന്വേഷണം വേണം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ കുടുംബം

മകളുടെ മരണം കൊലപാതകമായിരുന്നോ എന്ന് സംശയം; പെങ്ങളുടെ മരണത്തിൽ അന്വേഷണം വേണം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ കുടുംബം

ചാഞ്ചാടാതെ സ്വർണവില ; ഇന്നത്തെ നിരക്ക് അറിയാം..

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; അറിയാം ഇന്നത്തെ വില…

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies