മാളികപ്പുറം വീണാല്‍ അയ്യപ്പന്‍ തോല്‍ക്കും, അതിന് സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ഉണ്ണി ഇറങ്ങിയത് : അയ്യനെയും, ഒപ്പം സ്നേഹിക്കുന്നവരെയും പറഞ്ഞാൽ ഉണ്ണിയ്ക്ക് നോവുമെന്നും സംവിധായകന്‍ അഖിൽ മാരാർ
Friday, March 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മാളികപ്പുറം വീണാല്‍ അയ്യപ്പന്‍ തോല്‍ക്കും, അതിന് സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ഉണ്ണി ഇറങ്ങിയത് : അയ്യനെയും, ഒപ്പം സ്നേഹിക്കുന്നവരെയും പറഞ്ഞാൽ ഉണ്ണിയ്‌ക്ക് നോവുമെന്നും സംവിധായകന്‍ അഖിൽ മാരാർ

Janam Web DeskbyJanam Web Desk
Jan 27, 2023, 07:14 pm IST
A A

കൊച്ചി : മാളികപ്പുറം സിനിമക്കെതിരായി ചില ആളുകള്‍ പണം ഇറക്കി കളിച്ച് ഹോള്‍ഡ് ഓവറാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഉണ്ണി മുകുന്ദന്‍ രംഗത്തിറങ്ങിയതെന്ന് സംവിധായകന്‍ അഖിൽ മാരാർ. കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ നിങ്ങൾ ചിന്തിക്കുന്നതിനേക്കൾ പാവം ആണ് ശുദ്ധൻ ആണ് ..അത് കൊണ്ടാണ് നേരിട്ട് വിളിച്ചു തെറി വിളിച്ചതും പൊട്ടി തെറിച്ചതെന്നും അഖില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

എന്താണ് ഉണ്ണി ഈ സിനിമ നിർമ്മിക്കാതെ പോയതെന്ന് മുൻപ് താ ചോദിച്ചിരുന്നു. അതിന് ഉണ്ണി പറഞ്ഞത് ‘ ഞാൻ ഒരിക്കലും ചെയ്യില്ല അഖിലെ…ഞാൻ അയ്യപ്പന് വേണ്ടി ചെയ്യുന്ന കർമമായി മാത്രമേ ഈ സിനിമയെ കാണുന്നുള്ളൂ .അയ്യപ്പനെ വെച്ച് എനിക്ക് സാമ്പത്തിക ലാഭം വേണ്ട. ഞാൻ മറ്റൊരു ചോദ്യം കൂടി ചോദിച്ചു.. മലയാള സിനിമയിൽ ഒളിഞ്ഞിരുന്ന് പല അജണ്ടകളും നടപ്പിലാക്കുന്ന മറ്റുള്ളവരെ പോലെ ഉണ്ണിക്ക് നിശബ്ദനായി ഇരുന്നാൽ പോരായിരുന്നോ…ഈ രീതിയിൽ ഇറങ്ങുന്നത് ദോഷം ചെയ്യില്ലേ…?സീ അഖിൽ ആക്ചൊലി ഈ രീതിയിൽ ഇറങ്ങണം എന്ന് ഒരു പ്ലാനും ഇല്ലായിരുന്നു.

പക്ഷേ ഈ സിനിമ ആദ്യ ദിവസം ഹോൾഡ് ഓവർ ആക്കാൻ മറ്റുള്ള ചിലർ പണം മുടക്കിയിട്ടുണ്ട്..ആദ്യ ദിവസം കളക്ഷനും കുറവായിരുന്നു ..പിന്നെ ഞാൻ ഇറങ്ങിയില്ല എങ്കിൽ ഈ സിനിമ വീഴും. വീണാൽ അയ്യപ്പൻ തോൽക്കും അത് ഞാൻ സമ്മതിക്കില്ല.. കാരണം 2018ഐൽ ശബരിമലയിൽ ഈ വിഷയങ്ങൾ വന്നപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. അന്ന് ഞാൻ ഒരു പോസ്റ്റ് ഇട്ടു..പക്ഷേ പലരും എന്നേകൊണ്ടത് ഡിലീറ്റ് ചെയ്യിച്ചു .അത് കൊണ്ട് ഈ സിനിമ പരാജയപ്പെടാൻ ഞാൻ സമ്മതിക്കില്ല..ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു എനിക്കും ശബരിമല വിഷയത്തിൽ 3കേസുണ്ട് ..

പക്ഷേ ഞാൻ മലയ്‌ക്ക് പോയിട്ട് 14വർഷമായി.. അതായത് സിനിമയുടെ നിർമാതാവ് ആയ ആൻ്റോ ജോസഫിന് പണം ഉണ്ടാക്കാൻ അല്ല അയാൽ ഇറങ്ങിയത് തന്റെ ഇഷ്ട്ട ദൈവത്തെ പരിഹസിച്ചവർക്ക് മറുപടി കൊടുക്കാൻ ആണ്. ഈ ലാഭം ഒന്നും ഉണ്ണിയുടെ അക്കൗണ്ടിൽ അല്ല വന്നു ചേരുന്നത് മറിച്ച് ജന്മം കൊണ്ട് ക്രൈസ്തവൻ ആയ രാഷ്‌ട്രീയം കൊണ്ട് കോൺഗ്രസുകാരൻ ആയ ആൻ്റോ ജോസഫിനും സഹ നിർമാതാവ് ആയ വേണു കുന്നപ്പള്ളിക്കും ആണ്. ചുരുക്കത്തിൽ നിങൾ ഈ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ നിങൾ ചിന്തിക്കുന്നതിനേക്കൾ പാവം ആണ് ശുദ്ധൻ ആണ് ..അത് കൊണ്ടാണ് നേരിട്ട് വിളിച്ചു തെറി വിളിച്ചതും പൊട്ടി തെറിച്ചതും..മറിച്ച് ക്രൂക്ക്‌ഡ് ആയിരുന്നെങ്കിൽ കുറച്ചു കാശ് കൊടുത്താൽ നാല് അടി കൊടുക്കാൻ നിരവധി പേര് ഈ നാട്ടിൽ ഉണ്ട്.

ഇല്ലെങ്കിൽ അവന്റെ അഡ്രസ്സ് തപ്പി ഉണ്ണിക്ക് തന്റെ ഫാൻസിനെ ഉപയോഗിച്ചും ചെയ്യാം .ഇനി അതല്ല എങ്കിൽ വല്ല ഹാക്കർമാർക്ക് പൈസ കൊടുത്ത് അവന്റെ അക്കൗണ്ട് പൂട്ടിക്കം .. സിനിമ 50കോടി അടിച്ചു നിൽക്കുമ്പോൾ ആ താര പരിവേഷം നോക്കാതെ അയാൽ നേരിട്ട് വിളിച്ചു..തന്റെ വികാരം നേരിട്ടറിയിച്ചു… ചെയ്തത് മോശം എന്ന് തോന്നിയപ്പോൾ മാപ്പും പറഞ്ഞു.. ബാല പറഞ്ഞത് പോലെ ഒരു സ്മാൾ ബോയ് .ചിന്ന പയ്യൻ.. മനസ് കൊണ്ട് ഒരു കൊച്ചു കുട്ടിയാണ്. ആ കുട്ടിയുടെ ഇഷ്ട്ടമാണ് അയ്യപ്പനും അയാളുടെ കുടുംബവും തന്നെ സ്നേഹിക്കുന്നവരും .. അവരെ നോവിച്ചാൽ അയാൾക്ക് നോവും .പിന്നെ എന്ത് കൊണ്ട് മാളികപ്പുറം ഇത്ര വലിയ വിജയമായി എന്ന് നോക്കാം . ഈ സിനിമയെ പരിഹസിച്ചു കൊണ്ട് രശ്മി നായർ എന്ന (……. ) ഉൾപെടെ ഇറങ്ങിയപ്പോൾ വിശ്വാസികൾക്ക് ഇതൊരു ആത്മാഭിമാനത്തിന്റെ പ്രശ്നമായി.

ഈ സിനിമയുടെ പരാജയം ശബരിമലയുടെ പരാജയം ആണെന്നും വിശ്വാസ സമൂഹത്തിന്റെ പരാജയം ആണെന്നും അവരുടെ മനസിൽ തോന്നൽ ഉണ്ടായി.അതിന് സംഘ പരിവാർ മുൻ കൈ എടുത്തു..ഇന്നലെ വരെ സിനിമ തീയേറ്ററിൽ പോയി കാണാത്ത സ്ത്രീകളും പ്രായം ചെന്ന അച്ഛൻ അപ്പൂപ്പൻമാരും ഈ സിനിമ കാണെണ്ടത് അവരുടെ ആവശ്യമായി കണ്ടു …കാഴ്ചക്ക് മടുപില്ലാത്ത സിനിമ ആയത് കൊണ്ട് അവർ സന്തോഷത്തോടെ ചിത്രം കണ്ടിറങ്ങി. വിജയത്തിന് പല ഫോർമുലകളും ഉണ്ട്. ഇന്നലെ വരെ അതുപയോഗിച്ച് വിജയിച്ചവർ തങ്ങളുടെ എതിരാളി അതുപയോഗിക്കുന്നത് കണ്ട് ഹാൽ ഇളകിയിട്ട് കാര്യമില്ല ‘ അഖിൽ മാരാർ പറയുന്നു.

 

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘ഓപ്പറേഷൻ കായകൽപ്’ വിജയകരം; അടിസ്ഥാന വിദ്യാഭ്യാസ കൗൺസിൽ സ്‌കൂളുകളിൽ 6 വർഷത്തിനിടെ 60 ലക്ഷം വിദ്യാർത്ഥികൾ പ്രവേശനം നേടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Next Post

അബദ്ധം പറ്റി, ക്ഷമിക്കണം സാറേയെന്ന് കള്ളൻ; സ്വന്തം കാറിലെ മോഷണം കയ്യോടെ പിടിച്ച് സിനിമ നടനായ പോലീസുകാരന്‍

More News from this section

ഇടുക്കിയിൽ വീണ്ടും ആനയിറങ്ങി; രണ്ട് പേർക്ക് നേരെ ആക്രമണം

ഇടുക്കിയിൽ വീണ്ടും ആനയിറങ്ങി; രണ്ട് പേർക്ക് നേരെ ആക്രമണം

‘സേവാഭാരതിക്ക് സ്വന്തമായി ഒരു കെട്ടിടം വേണം; എല്ലാവർക്കും സഹായം എത്തിക്കണം’; 18 സെന്റ് ഭൂമി ദാനമായി നൽകി ചേറു അപ്പാപ്പൻ

‘സേവാഭാരതിക്ക് സ്വന്തമായി ഒരു കെട്ടിടം വേണം; എല്ലാവർക്കും സഹായം എത്തിക്കണം’; 18 സെന്റ് ഭൂമി ദാനമായി നൽകി ചേറു അപ്പാപ്പൻ

സാഹിത്യകാരി സാറ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറ തോമസ് അന്തരിച്ചു

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

നാളെ മുതൽ മലയാളിയുടെ പോക്കറ്റ് കീറും; പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ എല്ലാം നാളെ മുതൽ വർദ്ധിക്കും

നാളെ മുതൽ മലയാളിയുടെ പോക്കറ്റ് കീറും; പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ എല്ലാം നാളെ മുതൽ വർദ്ധിക്കും

സംസ്ഥാനത്ത് പൈനാപ്പിളിന്റെ വിലയും കുതിച്ചുയരുന്നു

സംസ്ഥാനത്ത് പൈനാപ്പിളിന്റെ വിലയും കുതിച്ചുയരുന്നു

Load More

Latest News

Union Minister Anurag Thakur meets team of Oscar winner

ഓസ്‌കാർ ജേതാവായ ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി

‘ഗജ് ഉത്സവ്-2023’: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി അസമിലേക്ക്

‘ഗജ് ഉത്സവ്-2023’: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി അസമിലേക്ക്

ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം ഒരു കുടുംബത്തി‌ൽ മാത്രമായി ഒതുങ്ങുന്നതല്ല; വല്ലഭായ് പട്ടേലിന്റെ മഹത്വം ലോകത്തോട് വിളിച്ചുപറഞ്ഞത് നരേന്ദ്രമോദി: അമിത് ഷാ

ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം ഒരു കുടുംബത്തി‌ൽ മാത്രമായി ഒതുങ്ങുന്നതല്ല; വല്ലഭായ് പട്ടേലിന്റെ മഹത്വം ലോകത്തോട് വിളിച്ചുപറഞ്ഞത് നരേന്ദ്രമോദി: അമിത് ഷാ

ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

മുസ്ലീം മേഖലകളിൽ ഹിന്ദുക്കൾ രാമനവമി ആഘോഷിക്കരുതെന്ന മമതയുടെ പരാമർശം; പ്രതിഷേധവുമായി ബിജെപി

മുസ്ലീം മേഖലകളിൽ ഹിന്ദുക്കൾ രാമനവമി ആഘോഷിക്കരുതെന്ന മമതയുടെ പരാമർശം; പ്രതിഷേധവുമായി ബിജെപി

പ്രധാനമന്ത്രി ഏപ്രിൽ ഒന്നിന് ഭോപ്പാലിൽ; ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഏപ്രിൽ ഒന്നിന് ഭോപ്പാലിൽ; ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും

സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു ആഡംബര ഓട്ടോ റിക്ഷ

സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു ആഡംബര ഓട്ടോ റിക്ഷ

അമൃത്പാൽ സിംഗിനെ പോലീസ് സന്നാഹം വളഞ്ഞിട്ട് പിടികൂടി

കീഴടങ്ങില്ല! ”ഫേസ്ബുക്ക് ലൈവിലൂടെ പഞ്ചാബ് പോലീസിനെ വെല്ലുവിളിച്ച് ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies