വാഴക്കുല അടക്കം മോഷണം പതിവാകുന്നു ; പരാതിയുമായി നാട്ടുകാർ
Friday, March 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വാഴക്കുല അടക്കം മോഷണം പതിവാകുന്നു ; പരാതിയുമായി നാട്ടുകാർ

Janam Web DeskbyJanam Web Desk
Jan 27, 2023, 07:40 pm IST
A A

പനമരം ; പനമരം ഭാഗത്ത് മോഷ്ടാക്കളുടെ ശല്യമേറുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പനമരം ടൗൺ, കരിമ്പുമ്മൽ എന്നിവിടങ്ങളിലെ പച്ചക്കറിക്കടകളിൽ അടക്കം മോഷണം നടന്നു.

പഴയ നടവയൽ റോഡിലെ അറഫ വെജിറ്റബിൾ കടയിൽ കയറിയ മോഷ്ടാക്കൾ രേഖകളും വാഴക്കുല അടക്കമുള്ള പച്ചക്കറികളും കവർന്നു. ഇതിനു സമീപത്തെ ഐ മൊബൈൽ കടയുടെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് കടയുടെ മുൻപിൽ മലമൂത്ര വിസർജനം നടത്തി. കരിമ്പുമ്മലിലെ പലചരക്കുകടയുടെ ഭിത്തി പൊളിച്ചെങ്കിലും അകത്തു കയറാൻ കഴിഞ്ഞില്ല. മോഷണം പതിവായതോടെ വ്യാപാരികൾ പരാതി നൽകി.

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അബദ്ധം പറ്റി, ക്ഷമിക്കണം സാറേയെന്ന് കള്ളൻ; സ്വന്തം കാറിലെ മോഷണം കയ്യോടെ പിടിച്ച് സിനിമ നടനായ പോലീസുകാരന്‍

Next Post

മനോഹരമായ മുഖവും , കണ്ണുകളും ; ലോകത്തിലെ ഏറ്റവും സുന്ദരന്‍ ഇതാണ്

More News from this section

ലോകായുക്ത കേസ് ഫുൾ ബഞ്ചിന് വിട്ടു; തീരുമാനം അഭിപ്രായ ഭിന്നതമൂലം

ലോകായുക്ത കേസ് ഫുൾ ബഞ്ചിന് വിട്ടു; തീരുമാനം അഭിപ്രായ ഭിന്നതമൂലം

ഇടുക്കിയിൽ വീണ്ടും ആനയിറങ്ങി; രണ്ട് പേർക്ക് നേരെ ആക്രമണം

ഇടുക്കിയിൽ വീണ്ടും ആനയിറങ്ങി; രണ്ട് പേർക്ക് നേരെ ആക്രമണം

‘സേവാഭാരതിക്ക് സ്വന്തമായി ഒരു കെട്ടിടം വേണം; എല്ലാവർക്കും സഹായം എത്തിക്കണം’; 18 സെന്റ് ഭൂമി ദാനമായി നൽകി ചേറു അപ്പാപ്പൻ

‘സേവാഭാരതിക്ക് സ്വന്തമായി ഒരു കെട്ടിടം വേണം; എല്ലാവർക്കും സഹായം എത്തിക്കണം’; 18 സെന്റ് ഭൂമി ദാനമായി നൽകി ചേറു അപ്പാപ്പൻ

സാഹിത്യകാരി സാറ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറ തോമസ് അന്തരിച്ചു

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

നാളെ മുതൽ മലയാളിയുടെ പോക്കറ്റ് കീറും; പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ എല്ലാം നാളെ മുതൽ വർദ്ധിക്കും

നാളെ മുതൽ മലയാളിയുടെ പോക്കറ്റ് കീറും; പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ എല്ലാം നാളെ മുതൽ വർദ്ധിക്കും

Load More

Latest News

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ്

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ്

Modi

മദ്ധ്യപ്രദേശ് അപകടം : പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

‘ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

‘ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

aparna jeeva

വേര്‍പിരിഞ്ഞാലും വേറെ കല്യാണം കഴിച്ചേക്കാം; വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ അപര്‍ണ്ണ

Union Minister Anurag Thakur meets team of Oscar winner

ഓസ്‌കാർ ജേതാവായ ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി

‘ഗജ് ഉത്സവ്-2023’: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി അസമിലേക്ക്

‘ഗജ് ഉത്സവ്-2023’: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി അസമിലേക്ക്

ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം ഒരു കുടുംബത്തി‌ൽ മാത്രമായി ഒതുങ്ങുന്നതല്ല; വല്ലഭായ് പട്ടേലിന്റെ മഹത്വം ലോകത്തോട് വിളിച്ചുപറഞ്ഞത് നരേന്ദ്രമോദി: അമിത് ഷാ

ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം ഒരു കുടുംബത്തി‌ൽ മാത്രമായി ഒതുങ്ങുന്നതല്ല; വല്ലഭായ് പട്ടേലിന്റെ മഹത്വം ലോകത്തോട് വിളിച്ചുപറഞ്ഞത് നരേന്ദ്രമോദി: അമിത് ഷാ

ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies