തിരുവനന്തപുരം: റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വാഴമുട്ടം സ്വദേശി സന്ധ്യ ആണ് മരിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. സന്ധ്യ റോഡ് മുറിച്ചു,കടക്കവേ ആയിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
Comments