യുക്രെയ്ൻ ജനവാസ മേഖലയിൽ റഷ്യൻ മിസൈൽ ആക്രമണം; മൂന്ന് മരണം
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

യുക്രെയ്ൻ ജനവാസ മേഖലയിൽ റഷ്യൻ മിസൈൽ ആക്രമണം; മൂന്ന് മരണം

Janam Web Desk by Janam Web Desk
Feb 2, 2023, 11:42 pm IST
A A
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്ൻ നഗരം ക്രമറ്റോസ്‌കിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പ്രാദേശക സമയം 9.45 നാണ് സംഭവം. ബഹുനില കെട്ടിടത്തിലേക്ക് റഷ്യയുടെ ഇസ്‌കാൻഡർ കെ മിസൈൽ വന്ന് പതിക്കുകയായിരുന്നു.

സംഭവത്തിൽ 20-ൽ അധികം പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ 10-ൽ അധികം കെട്ടിടങ്ങൾ തകർന്നതായും രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും യുക്രെയ്ൻ പോലീസ് അറിച്ചു.

ആക്രമണത്തിൽ പ്രതിഷേധിച്ച് യുക്രയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി രംഗത്തുവന്നു. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് അദ്ദേഹം അമേരിക്കയോടും യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടു.

Tags: RussiaUkraine
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അന്നും ഇന്നും എന്നും കശ്മീർ ഭാരതത്തിന്റെ ഭാഗം; ഭീകരതയും ശത്രുതയും ഇല്ലാത്ത അയൽ രാജ്യമാണ് വേണ്ടത്; പാകിസ്താന് യുഎന്നിൽ മറുപടി നൽകി ഇന്ത്യ

അന്നും ഇന്നും എന്നും കശ്മീർ ഭാരതത്തിന്റെ ഭാഗം; ഭീകരതയും ശത്രുതയും ഇല്ലാത്ത അയൽ രാജ്യമാണ് വേണ്ടത്; പാകിസ്താന് യുഎന്നിൽ മറുപടി നൽകി ഇന്ത്യ

ഇന്ത്യയായതു കൊണ്ടാണ് ആ സ്ഥാനത്ത് പാകിസ്താനായിരുന്നെങ്കിൽ ആരും കൂടെ കാണില്ല , ഒരു മൂലയിൽ ഒറ്റയ്‌ക്ക് നിൽക്കും ; കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം

ഇന്ത്യയായതു കൊണ്ടാണ് ആ സ്ഥാനത്ത് പാകിസ്താനായിരുന്നെങ്കിൽ ആരും കൂടെ കാണില്ല , ഒരു മൂലയിൽ ഒറ്റയ്‌ക്ക് നിൽക്കും ; കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം

ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യം; പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ കാനഡ ശ്രമിക്കില്ല: ജസ്റ്റിൻ ട്രൂഡോ

മോശം പ്രധാനമന്ത്രി ; ജസ്റ്റിൻ ട്രൂഡോയ്‌ക്ക് ജനപ്രീതി കുറയുന്നതായി സർവേ റിപ്പോർട്ട്

കനേഡിയന്‍ കമ്പനി ടെക്ക് റിസോഴ്‌സിന്റെ ഓഹരി വാങ്ങുന്നത് മരവിപ്പിച്ച് ഇന്ത്യന്‍ സ്റ്റീല്‍ കമ്പനി ; പ്രശ്‌നം കുറയുന്നതുവരെ കാത്തിരിക്കാമെന്ന് കനേഡിയൻ കമ്പനി

കനേഡിയന്‍ കമ്പനി ടെക്ക് റിസോഴ്‌സിന്റെ ഓഹരി വാങ്ങുന്നത് മരവിപ്പിച്ച് ഇന്ത്യന്‍ സ്റ്റീല്‍ കമ്പനി ; പ്രശ്‌നം കുറയുന്നതുവരെ കാത്തിരിക്കാമെന്ന് കനേഡിയൻ കമ്പനി

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

Load More

Latest News

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

സെപ്റ്റംബർ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം; അടുത്ത ഏഴ് ദിവസം ബാങ്ക് അവധി

സെപ്റ്റംബർ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം; അടുത്ത ഏഴ് ദിവസം ബാങ്ക് അവധി

മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കവെ സെക്യൂരിറ്റി അലാറം മുഴങ്ങി; നാലാം തവണയും തോറ്റ് പിൻവാങ്ങി കള്ളൻമാർ

മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കവെ സെക്യൂരിറ്റി അലാറം മുഴങ്ങി; നാലാം തവണയും തോറ്റ് പിൻവാങ്ങി കള്ളൻമാർ

വീട്ടുമുറ്റത്ത് ബാർ!! ആഡംബര മദ്യ വിൽപ്പന നടത്തി ഇഷാൻ; പിന്നാലെ പിടിയിൽ

ഗോവയിൽ നിന്നും മദ്യം കടത്താൻ ശ്രമം; പ്രിൻസിപ്പാൾ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

‘വന്ദേഭാരതിന് പേരടി വണ്ടിയെന്ന് പേരിട്ടു; അന്തം കമ്മികളുടെ അറിവിലേക്ക് പറയുന്നു, പേരടി വണ്ടികളുടെ എണ്ണം കൂടുകയാണ്’; പരിഹാസക്കുറിപ്പുമായി നടൻ ഹരീഷ് പേരടി

‘വന്ദേഭാരതിന് പേരടി വണ്ടിയെന്ന് പേരിട്ടു; അന്തം കമ്മികളുടെ അറിവിലേക്ക് പറയുന്നു, പേരടി വണ്ടികളുടെ എണ്ണം കൂടുകയാണ്’; പരിഹാസക്കുറിപ്പുമായി നടൻ ഹരീഷ് പേരടി

5000 വർഷം പഴക്കമുള്ള രാജ്യമാണ് പാകിസ്താൻ ; ഹിന്ദുമതം ജനിച്ചതും പാകിസ്താനിലാണെന്ന് മന്ത്രി അബ്ബാസ് ജീലാനി

5000 വർഷം പഴക്കമുള്ള രാജ്യമാണ് പാകിസ്താൻ ; ഹിന്ദുമതം ജനിച്ചതും പാകിസ്താനിലാണെന്ന് മന്ത്രി അബ്ബാസ് ജീലാനി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിന്റെ പുതിയ വന്ദേഭാരതിന്റെ സമയക്രമം പുറത്ത് വിട്ടു; ആകെ പത്ത് സ്റ്റോപ്പുകൾ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിന്റെ പുതിയ വന്ദേഭാരതിന്റെ സമയക്രമം പുറത്ത് വിട്ടു; ആകെ പത്ത് സ്റ്റോപ്പുകൾ

കൊല്ലത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

കൊല്ലത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies