അതിർത്തി വഴി സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ത്യയിലേക്ക് കടത്തി; ബംഗ്ലാദശ് സ്വദേശിനി ബിഎസ്എഫിന്റെ പിടിയിൽ
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അതിർത്തി വഴി സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ത്യയിലേക്ക് കടത്തി; ബംഗ്ലാദശ് സ്വദേശിനി ബിഎസ്എഫിന്റെ പിടിയിൽ

Janam Web Desk by Janam Web Desk
Feb 3, 2023, 05:58 pm IST
A A

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ത്യയിലേക്ക് കടത്തിയ യുവതിയെ പിടികൂടി ബിഎസ്എഫ്. ബംഗ്ലാദേശ് അതിർത്തിയിലെ നോർത്ത് 24 പാർഗണിൽവെച്ചായിരുന്നു സംഭവം. ബംഗ്ലാദേശിലെ ജഷോർ സ്വദേശി രേഷ്മ ഷെയ്ഖ് ആണ് പിടിയിലായത്.

10 ബോട്ടിൽ ഫെൻസിഡെലും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളുമാണ് യുവതിയുടെ പക്കൽ നിന്ന് പിടികൂടിയത്. ബംഗ്ലാദേശ് നിന്നും ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു എന്ന് ബിഎസ്എഫ് അറിയിച്ചു.

കഴിഞ്ഞ ദിവസവും സമാനരീതിയിൽ കള്ളക്കടത്ത് വസ്തുക്കൾ ബിഎസ്എഫ് പിടികൂടിയിരുന്നു. പെട്രാപോൾ അതിർത്തിയിൽ വെച്ചാണ് ബംഗ്ലാദേശ് സ്വദേശിയിൽ നിന്ന് വ്യാജവസ്തുക്കൾ പിടികൂടിയത്.
കള്ളകടത്തുക്കാരൻ ബംഗ്ലാദേശിലെ ബാവ്ലയിൽ നിന്നും ബനഗണിൽ നിന്നുമായിരുന്നു വാങ്ങിയിരുന്നത്. വസ്തുക്കൾ കടത്തുന്നത് ബംഗ്ലാദേശിലെ ബെനാപോൽ മാർക്കറ്റിലേക്ക് കടത്തുന്നതു വഴി 3500-രൂപയാണ് കടത്തുക്കാരന് പ്രതിഫലമായി ലഭിച്ചിരിന്നുവെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതിർത്തിയുടെ മറ്റു പലയിടങ്ങളിൽ നിന്നുമായി 278-ഓളം ഫെൻസിഡെയ്‌ലും നാല് കിലോ കഞ്ചാവും പിടിച്ചിരുന്നു. വിപണിയിൽ ഏകദേശം 59,129 രുപ വില മതിക്കുന്നതാണ് പിടിച്ചെടുത്ത ഫെൻസിഡെലുകൾ. പിടികൂടിയ വസ്തുക്കൾ തുടർ നിയമ നടപടികൾക്കായി വിവിധ കസ്റ്റംസ് ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: BSFbangladesh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ഹൈദരാബാദിലെ പുതിയ സെക്രട്ടേറിയറ്റ് കെട്ടിട സമുച്ചയത്തിന്‌ തീപിടിച്ചു; നിയന്ത്രണവിധേയം

Next Post

മുംബൈയിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

More News from this section

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

ayodhya

അയോദ്ധ്യ രാമജന്മഭൂമി രാമക്ഷേത്രത്തിന്റെ മേൽക്കൂര ചെമ്പ് പാളി പാകും ; ആയിരം വർഷത്തേക്ക് നിലനിൽക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രിമാർ

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രിമാർ

വനിതാ ഓട്ടോഡ്രൈവർക്ക് നേരെ അസഭ്യവർഷവും , നഗ്നതാ പ്രദർശനവും : പ്രതി ആരിഫ് അബുസാദ് സയ്യിദിനെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് ഗുജറാത്ത് പോലീസ്

വനിതാ ഓട്ടോഡ്രൈവർക്ക് നേരെ അസഭ്യവർഷവും , നഗ്നതാ പ്രദർശനവും : പ്രതി ആരിഫ് അബുസാദ് സയ്യിദിനെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് ഗുജറാത്ത് പോലീസ്

ഒടുവിൽ നയം വ്യക്തമാക്കി കോൺഗ്രസ് : ഹിജാബ് സംബന്ധിച്ച ബിജെപി സർക്കാർ ഉത്തരവ് എളുപ്പത്തിൽ മാറ്റാനാകില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

ഒടുവിൽ നയം വ്യക്തമാക്കി കോൺഗ്രസ് : ഹിജാബ് സംബന്ധിച്ച ബിജെപി സർക്കാർ ഉത്തരവ് എളുപ്പത്തിൽ മാറ്റാനാകില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

പ്രയാഗ് രാജ് മഹാകുംഭമേള; 300 കോടിയുടെ വികസന പദ്ധതികളുമായി ഉത്തർപ്രദേശ് സർക്കാർ

പ്രയാഗ് രാജ് മഹാകുംഭമേള; 300 കോടിയുടെ വികസന പദ്ധതികളുമായി ഉത്തർപ്രദേശ് സർക്കാർ

Load More

Latest News

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

·

കുട്ടനാട്ടിലെ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സർക്കാർ അടിയന്തരമായി വിതരണം ചെയ്യണം ; ഏകദിന ഉപവാസ സമരവുമായി ബിജെപി

2,000 രൂപയ്‌ക്ക് ചില്ലറ ചോദിച്ച വയോധികന് ക്രൂര മർദ്ദനം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

2,000 രൂപയ്‌ക്ക് ചില്ലറ ചോദിച്ച വയോധികന് ക്രൂര മർദ്ദനം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

ആരാധിക്കാൻ 9 ദുർഗാ രൂപങ്ങൾ : 52 ശക്തിപീഠങ്ങളിൽ നിന്നുള്ള മണ്ണിൽ , 200 കോടി ചിലവിൽ ഉജ്ജയിനി മഹാകാൽ മാതൃകയിൽ ബൃഹദ് ക്ഷേത്രം വരുന്നു

ആരാധിക്കാൻ 9 ദുർഗാ രൂപങ്ങൾ : 52 ശക്തിപീഠങ്ങളിൽ നിന്നുള്ള മണ്ണിൽ , 200 കോടി ചിലവിൽ ഉജ്ജയിനി മഹാകാൽ മാതൃകയിൽ ബൃഹദ് ക്ഷേത്രം വരുന്നു

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

‘പണപ്പിരിവ് അല്ല, ഇത് സ്പോൺസർഷിപ്പ്’; ലോക കേരള സഭയ്‌ക്കായി നടത്തുന്ന പണപ്പിരിവിൽ വിശദീകരണവുമായി പി. ശ്രീരാമകൃഷ്ണൻ

‘പണപ്പിരിവ് അല്ല, ഇത് സ്പോൺസർഷിപ്പ്’; ലോക കേരള സഭയ്‌ക്കായി നടത്തുന്ന പണപ്പിരിവിൽ വിശദീകരണവുമായി പി. ശ്രീരാമകൃഷ്ണൻ

രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies