പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം ; അഞ്ചിലധികം പേർക്ക് പരിക്ക്; കൊല്ലപ്പെട്ടവരുടെ കണക്കുകൾ പൂഴ്ത്തിവെച്ച് പാക് ഭരണകൂടം
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം ; അഞ്ചിലധികം പേർക്ക് പരിക്ക്; കൊല്ലപ്പെട്ടവരുടെ കണക്കുകൾ പൂഴ്‌ത്തിവെച്ച് പാക് ഭരണകൂടം

Janam Web Desk by Janam Web Desk
Feb 5, 2023, 04:51 pm IST
A A
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവശ്യയിൽ ഭീകരാക്രമണം. ആക്രമണത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റു. ക്വറ്റയിലെ പോലീസ് ആസ്ഥാനത്തിലും കന്റോൺമെന്റ പ്രവേശന കവാടത്തിനും സമീപമുള്ള സുരക്ഷിതമായ പ്രദേശത്താണ് സ്‌ഫോടനം നടന്നത്.

പോലീസും എമർജൻസി ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ക്വറ്റയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. എന്നാൽ കൊല്ലപ്പെട്ടവരുടെ കണക്കുകളോ മറ്റ് വിവരങ്ങളോ പുറത്തുവിടാൻ ഭരണകൂടം തയ്യാറായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പാകിസ്താനിൽ സമീപകാലത്ത് നിരവധി സ്ഫോ‍ടനങ്ങളാണ് സംഭവിച്ചത്. ക​ഴിഞ്ഞ ആഴ്ചയിൽ പെഷവാറിലെ പള്ളിയിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 61 പേർ കൊല്ലപ്പെടുകയും 150-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ‘പാകിസ്താനി താലിബാൻ’ ആണെന്നാണ് പുറത്ത് വന്ന വിവരം.

Reports of multiple injuries in a bomb blast in highly secure area of Quetta near the Police headquarters and entrance of Quetta Cantonment. The city is under strict security due to a PSL cricket match. pic.twitter.com/lZcfn1VQRU

— The Balochistan Post – English (@TBPEnglish) February 5, 2023

Tags: PakistanBOMB BLAST
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന  മറ്റ് ദൗത്യങ്ങൾ ഇതാ..

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

സാമൂഹ്യ സുരക്ഷാ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അർജന്റീനയും; ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് കരാർ സഹായകമാകുന്നത് ഇങ്ങനെ..

സാമൂഹ്യ സുരക്ഷാ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അർജന്റീനയും; ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് കരാർ സഹായകമാകുന്നത് ഇങ്ങനെ..

കടന്നാൽ പിന്നെയൊരു തിരിച്ചുവരവില്ല; പ്രകാശത്തെ പോലും വിഴുങ്ങുന്ന കൂറ്റൻ തമോഗർത്തം; ബ്ലാക്ക് ഹോളിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഗവേഷകർ

കടന്നാൽ പിന്നെയൊരു തിരിച്ചുവരവില്ല; പ്രകാശത്തെ പോലും വിഴുങ്ങുന്ന കൂറ്റൻ തമോഗർത്തം; ബ്ലാക്ക് ഹോളിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഗവേഷകർ

Load More

Latest News

കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ്; നിർദ്ദേശങ്ങളുമായി റെയിൽവേ

ആത്മനിർഭരമായി ഭാരതം; ഇനി എത്തുന്നത് വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; വിവരങ്ങൾ പങ്കുവെച്ച് റെയിൽവേ

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

ടാറ്റാ, ബൈ ബൈ..! ഭൂമിയുടെ സ്വാധീന വലയം കടന്ന് ആദിത്യ എൽ-1; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്

ടാറ്റാ, ബൈ ബൈ..! ഭൂമിയുടെ സ്വാധീന വലയം കടന്ന് ആദിത്യ എൽ-1; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies