മോഷണം നടത്തിയതിന് ശാസിച്ചു , പക വീട്ടാൻ കാത്തിരുന്നത് രണ്ട് വർഷം : 58 കാരിയെ 16 കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തി , സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതര പരിക്ക്
Saturday, June 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മോഷണം നടത്തിയതിന് ശാസിച്ചു , പക വീട്ടാൻ കാത്തിരുന്നത് രണ്ട് വർഷം : 58 കാരിയെ 16 കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തി , സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതര പരിക്ക്

Janam Web Desk by Janam Web Desk
Feb 5, 2023, 05:04 pm IST
A A

ഭോപ്പാൽ : രണ്ട് വർഷം മുൻപ് മോഷണക്കുറ്റത്തിന് പിടിച്ചതിന്റെ പക വീട്ടാൻ 58 കാരിയെ 16 കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രേവ ജില്ലയിലെ ഹനുമാന മേഖലയിൽ താമസിക്കുന്ന 58 കാരിയെയാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത് . സ്ത്രീയുടെ ഭർത്താവും മകനും രണ്ടാഴ്ചയായി സ്ഥലത്തുണ്ടായിരുന്നില്ല . സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പോലീസ് അന്വേഷണത്തിലാണ് കൊലപാതകം ആസൂത്രിതമാണെന്നും, 16 കാരനാണ് ചെയ്തതെന്നും വ്യക്തമായത്.

രണ്ട് വർഷം മുമ്പ് ഈ സ്ത്രീയുടെ അടുത്ത വീട്ടിൽ താമസിച്ചിരുന്ന ആൺകുട്ടി സ്ത്രീയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുകയും അത് കണ്ടെത്തിയതിനെ തുടർന്ന് സ്ത്രീയും കുടുംബവും കുട്ടിയെ ശാസിക്കുകയും ചെയ്തിരുന്നു . ഇതിൽ പ്രകോപിതനായ കുട്ടി, അന്ന് മുതൽ പ്രതികാരം ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുമായിരുന്നു . എന്നാൽ സ്ത്രീയും,കുടുംബവും അത് കാര്യമായി എടുത്തിരുന്നില്ല.

ഭർത്താവും മകനും വീട്ടിൽ ഇല്ലെന്നറിഞ്ഞ് ജനുവരി 30ന് രാത്രി കുട്ടി വീട്ടിൽ കയറി ഉറങ്ങുകയായിരുന്ന സ്ത്രീയുടെ കൈകാലുകൾ ബന്ധിക്കുകയും , നിലവിളി പുറത്തുവരാതിരിക്കാൻ പോളിത്തീൻ തുണികൊണ്ട് വായ് പൊത്തിപ്പിടിക്കുകയും ചെയ്തു.

തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് വലിച്ചിഴച്ച് ക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളും ആയുധങ്ങൾ ഉപയോഗിച്ച് വികൃതമാക്കി. പിന്നീട് ആഭരണങ്ങൾ അപഹരിച്ച് ഒളിവിൽ പോയി . രേവ ജില്ലാ പോലീസ് പിടികൂടിയ 16 കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി .

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കൊലപാതകത്തിനായി ബോംബ് നിർമ്മിക്കുന്നതിനിടെ കൈയ്യിലിരുന്ന് പൊട്ടി ; ഗുണ്ടാ നേതാവിന്റെ ഇരു കൈകളും അറ്റുപോയി

Next Post

ഫേസ്ബുക്കിനെതിരെ പരാതിയുമായി മുൻ ജീവനക്കാരൻ!; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 33-കാരൻ; ഞെട്ടലോടെ ലോകം

More News from this section

ഒഡീഷ ട്രെയിൻ അപകടം; തകർന്ന ബോഗി മുറിച്ചു മാറ്റാൻ ശ്രമം നടക്കുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഒഡീഷ ട്രെയിൻ അപകടം; തകർന്ന ബോഗി മുറിച്ചു മാറ്റാൻ ശ്രമം നടക്കുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങൾ

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങൾ

ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തും; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തും; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

‘ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിന് ഒപ്പം ചേരുന്നു,ചികിത്സയിലുള്ളവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരട്ടെ’; ബാലസോർ ട്രെയിൻ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദാരാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ഒഡീഷ ട്രെയിൻ അപകടം; അപകടത്തിൽപ്പെട്ടവരിൽ നാല് മലയാളികളും

ഒഡീഷ ട്രെയിൻ അപകടം; അപകടത്തിൽപ്പെട്ടവരിൽ നാല് മലയാളികളും

ഒഡിഷ ട്രെയിൻ അപകടം:18 ട്രെയിനുകൾ പൂർണമായി റദ്ദാക്കി; 38 ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, ട്രെയിൻ ലിസ്റ്റ്

ഒഡിഷ ട്രെയിൻ അപകടം:18 ട്രെയിനുകൾ പൂർണമായി റദ്ദാക്കി; 38 ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, ട്രെയിൻ ലിസ്റ്റ്

Load More

Latest News

കോട്ടയത്ത് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കള്ളൻ പിടിയിൽ; അറസ്റ്റിലായത് മുതുകുളം ഗ്രാമപഞ്ചായത്ത് അംഗമായ സിപിഎം നേതാവിന്റെ സഹോദരൻ

ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കള്ളൻ പിടിയിൽ; അറസ്റ്റിലായത് മുതുകുളം ഗ്രാമപഞ്ചായത്ത് അംഗമായ സിപിഎം നേതാവിന്റെ സഹോദരൻ

സംസ്ഥാനത്ത് കോഴിയിറച്ചിയ്‌ക്ക് വില വർദ്ദിക്കുന്നു; ചിക്കൻ വിഭവങ്ങൾക്കും വില കൂടിയേക്കും

സംസ്ഥാനത്ത് കോഴിയിറച്ചിയ്‌ക്ക് വില വർദ്ദിക്കുന്നു; ചിക്കൻ വിഭവങ്ങൾക്കും വില കൂടിയേക്കും

കാറിനുള്ളിൽ പിഞ്ചുകുഞ്ഞിനെ മറന്നുവെച്ച് അമ്മ, ഓർത്തത് 9 മണിക്കൂറിന് ശേഷം; കൊടുംചൂടിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കാറിനുള്ളിൽ പിഞ്ചുകുഞ്ഞിനെ മറന്നുവെച്ച് അമ്മ, ഓർത്തത് 9 മണിക്കൂറിന് ശേഷം; കൊടുംചൂടിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

സിനിമയിൽ അഭിനയിക്കാൻ എത്തിയ പെൺകുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം

സിനിമയിൽ അഭിനയിക്കാൻ എത്തിയ പെൺകുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം

ഒഡിഷയിൽ ട്രെയിൻ മറിഞ്ഞ സംഭവം; അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട് റെയിൽവേ മന്ത്രി

ഒഡീഷയിലെ ട്രെയിൻ അപകടം; രക്ഷാപ്രവർത്തനം തുടരുന്നു; അറിഞ്ഞിരിക്കേണ്ട ചില ഹെൽപ്പ് ലൈൻ നമ്പറുകൾ

ഒഡിഷ ട്രെയിൻ ദുരന്തം; അപകടത്തിൽപ്പെട്ടവർക്ക് രക്തം നൽകാൻ സന്നദ്ധ പ്രവർത്തകരുടെ തിരക്ക്

ഒഡിഷ ട്രെയിൻ ദുരന്തം; അപകടത്തിൽപ്പെട്ടവർക്ക് രക്തം നൽകാൻ സന്നദ്ധ പ്രവർത്തകരുടെ തിരക്ക്

ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചടങ്ങ് റദ്ദാക്കി

ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചടങ്ങ് റദ്ദാക്കി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies