കഴിഞ്ഞ മൂന്ന് മാസം തന്നെ സംബന്ധിച്ച് പ്രയാസകരം; ട്വിറ്റർ പ്രതിസന്ധിയിലെന്ന് തുറന്ന് സമ്മതിച്ച് മസ്‌ക്
Saturday, June 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കഴിഞ്ഞ മൂന്ന് മാസം തന്നെ സംബന്ധിച്ച് പ്രയാസകരം; ട്വിറ്റർ പ്രതിസന്ധിയിലെന്ന് തുറന്ന് സമ്മതിച്ച് മസ്‌ക്

Janam Web Desk by Janam Web Desk
Feb 6, 2023, 12:44 pm IST
A A

ട്വിറ്റർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിച്ച് ഇലോൺ മസ്‌ക്. പ്രതിസന്ധിയിൽ നിന്ന് കരകറ്റാൻ കഠിനാധ്വാനവും ഉപഭോക്താക്കളുടെ സഹകരണവും വേണ്ടി വരുമെന്നും സിഇഒ പറഞ്ഞതായാണ് റിപ്പോർട്ട്. ട്വിറ്ററിനെ പാപ്പരരായി പ്രഖ്യാപിക്കുന്നത് അടക്കമുള്ള നടപടികളുമായി ബാങ്കുകൾ മുന്നോട്ട് പോകുന്നതിനിടയിലാണ് മസ്‌കിന്റെ വെളിപ്പെടുത്തൽ.

‘കഴിഞ്ഞ മൂന്ന് മാസം തന്നെ സംബന്ധിച്ച് ഏറെ പ്രയാസകരമായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെയും സ്‌പേസേ് എക്‌സിന്റെയും പ്രവർത്തനങ്ങളുടെ തിരക്കിലും ട്വിറ്ററിന്റെ പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമങ്ങളിലാണ്. ട്വിറ്ററിന് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്’- മസ്‌ക് പറയുന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുൻ ജീവനക്കാരുടെ കയ്യിലുള്ള ട്വിറ്ററിന്റെ സ്വത്ത് വകകൾ തിരിച്ചു വാങ്ങാൻ മസ്‌ക് ധൃതി കാട്ടുന്നില്ലെന്നാണ് സൂചന. എന്നാൽ കമ്പനിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരൻ വെളിപ്പെടുത്തി.

സിഇഒയായി സ്ഥാനംമേറ്റശേഷം ഒട്ടനവധി പരിഷ്‌കാരങ്ങളാണ് മസ്‌ക് ട്വിറ്ററിൽ നടപ്പിലാക്കിയത്. ജീവനക്കാരുടെ എണ്ണം 7000- ത്തിൽ നിന്നും 2300- ആയി കുറച്ചു. പോളിസികളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായി. കൂടാതെ ഉപഭോക്താക്കൾക്കളുടെയും ജീവനക്കാരുടെയും പല സൗകര്യങ്ങളും മസ്‌ക് വെട്ടികുറച്ചിരുന്നു.

2022- ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. 44- ബില്യൺ യുഎസ് ഡോളറിനായിരുന്നു ഇടപാട് നടന്നത്. ട്വിറ്റർ സ്വന്തമാക്കിയ ശേഷം സിഇഒ യായിരുന്നു പരാഗ് അഗർവാളിനെയടക്കം പുറത്താക്കുയായിരുന്നു മസ്‌ക് ആദ്യം ചെയ്തത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: twitterElon Musk
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഓർമ്മശക്തി കുറയുന്നു, പലതും മറന്നു; മരുന്നുകൾ കഴിക്കുന്നുണ്ട്; രണ്ടു വർഷമായി ഞാൻ ഇങ്ങനെയാണ്: ഭാനുപ്രിയ

Next Post

അന്താരാഷ്‌ട്ര നാണയ നിധിയുടെ സാമ്പത്തിക അവലോകനയോഗം ഇന്ത്യയിൽ

More News from this section

കാറിനുള്ളിൽ പിഞ്ചുകുഞ്ഞിനെ മറന്നുവെച്ച് അമ്മ, ഓർത്തത് 9 മണിക്കൂറിന് ശേഷം; കൊടുംചൂടിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കാറിനുള്ളിൽ പിഞ്ചുകുഞ്ഞിനെ മറന്നുവെച്ച് അമ്മ, ഓർത്തത് 9 മണിക്കൂറിന് ശേഷം; കൊടുംചൂടിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

5ജി സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് ഭൂമിയിലേക്കുള്ള വഴികാട്ടിയാവുമോ? ഭൂമിയുടെ സ്ഥാനം അന്യഗ്രഹജീവികൾ കണ്ടെത്തുമെന്ന് പഠന റിപ്പോർട്ട്

5ജി സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് ഭൂമിയിലേക്കുള്ള വഴികാട്ടിയാവുമോ? ഭൂമിയുടെ സ്ഥാനം അന്യഗ്രഹജീവികൾ കണ്ടെത്തുമെന്ന് പഠന റിപ്പോർട്ട്

യുഎസ് സ്‌പെല്ലിംഗ് ബീയിൽ വീണ്ടും ചാമ്പ്യനായി ഇന്ത്യൻ വംശജൻ; 14-കാരനായ ദേവ് ഷാ ജേതാവായത് 11 – അക്ഷര വാക്കിന്റെ സ്പെല്ലിംഗ് പറഞ്ഞതോടെ

യുഎസ് സ്‌പെല്ലിംഗ് ബീയിൽ വീണ്ടും ചാമ്പ്യനായി ഇന്ത്യൻ വംശജൻ; 14-കാരനായ ദേവ് ഷാ ജേതാവായത് 11 – അക്ഷര വാക്കിന്റെ സ്പെല്ലിംഗ് പറഞ്ഞതോടെ

20,000 ത്തിൽ നിന്ന് 2 ലക്ഷത്തിലേയ്‌ക്ക് ; ജപ്പാനിലെ മുസ്ലീം ജനസംഖ്യ ഉയരുന്നു  എന്ന് കണക്കുകൾ

20,000 ത്തിൽ നിന്ന് 2 ലക്ഷത്തിലേയ്‌ക്ക് ; ജപ്പാനിലെ മുസ്ലീം ജനസംഖ്യ ഉയരുന്നു എന്ന് കണക്കുകൾ

പിറന്നതിന്റെ മൂന്നാം നാൾ കമഴ്ന്ന് വീണു! ഒന്നര മാസം പിന്നിട്ടപ്പോൾ സംസാരിച്ചു!! അത്ഭുതമായി ഈ പെൺകുഞ്ഞ്

പിറന്നതിന്റെ മൂന്നാം നാൾ കമഴ്ന്ന് വീണു! ഒന്നര മാസം പിന്നിട്ടപ്പോൾ സംസാരിച്ചു!! അത്ഭുതമായി ഈ പെൺകുഞ്ഞ്

ബിരുദദാനം ചടങ്ങ് നടക്കവേ വേദിയിൽ തട്ടിവീണ് ജോ ബൈഡൻ; പ്രസിഡന്റ് സുഖമായിരിക്കുന്നെന്ന് വൈറ്റ് ഹൗസ്

ബിരുദദാനം ചടങ്ങ് നടക്കവേ വേദിയിൽ തട്ടിവീണ് ജോ ബൈഡൻ; പ്രസിഡന്റ് സുഖമായിരിക്കുന്നെന്ന് വൈറ്റ് ഹൗസ്

Load More

Latest News

ഒഡീഷ ട്രെയിൻ അപകടം; തകർന്ന ബോഗി മുറിച്ചു മാറ്റാൻ ശ്രമം നടക്കുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഒഡീഷ ട്രെയിൻ അപകടം; തകർന്ന ബോഗി മുറിച്ചു മാറ്റാൻ ശ്രമം നടക്കുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങൾ

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങൾ

ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തും; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തും; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കോട്ടയത്ത് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

‘ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിന് ഒപ്പം ചേരുന്നു,ചികിത്സയിലുള്ളവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരട്ടെ’; ബാലസോർ ട്രെയിൻ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദാരാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കള്ളൻ പിടിയിൽ; അറസ്റ്റിലായത് മുതുകുളം ഗ്രാമപഞ്ചായത്ത് അംഗമായ സിപിഎം നേതാവിന്റെ സഹോദരൻ

ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കള്ളൻ പിടിയിൽ; അറസ്റ്റിലായത് മുതുകുളം ഗ്രാമപഞ്ചായത്ത് അംഗമായ സിപിഎം നേതാവിന്റെ സഹോദരൻ

സംസ്ഥാനത്ത് കോഴിയിറച്ചിയ്‌ക്ക് വില വർദ്ദിക്കുന്നു; ചിക്കൻ വിഭവങ്ങൾക്കും വില കൂടിയേക്കും

സംസ്ഥാനത്ത് കോഴിയിറച്ചിയ്‌ക്ക് വില വർദ്ദിക്കുന്നു; ചിക്കൻ വിഭവങ്ങൾക്കും വില കൂടിയേക്കും

സിനിമയിൽ അഭിനയിക്കാൻ എത്തിയ പെൺകുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം

സിനിമയിൽ അഭിനയിക്കാൻ എത്തിയ പെൺകുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies