കൈപിടിച്ചുയർത്താൻ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചു
Friday, March 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കൈപിടിച്ചുയർത്താൻ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചു

Janam Web DeskbyJanam Web Desk
Feb 7, 2023, 09:18 am IST
A A

ന്യൂഡൽഹി: രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലേക്ക് തിരിച്ചു. വ്യോമ സേനയുടെ സി- 17 വിമാനത്തിലാണ് സംഘം തുർക്കിയിലേക്ക്് യാത്രയായത്. ദുരിത ബാധിതർക്കായുള്ള ഭക്ഷണം, മരുന്ന് അടക്കമുളള ആവശ്യ വസ്തുക്കളും വിമാനത്തിലുണ്ട്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്.

തുർക്കിയ്‌ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക ദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചത്.

#TurkeyEarthquake | Last night, an Indian Air Force C-17 left for Turkey with search & rescue teams of the National Disaster Response Force (NDRF). This aircraft is part of a larger relief effort that will be undertaken by the IAF along with other Indian organisations: IAF pic.twitter.com/bLbn5SbHcP

— ANI (@ANI) February 7, 2023

തുർക്കി സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 4000- കടന്നു. ഇരു രാജ്യങ്ങളിലുമായി 14000-ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പലരുടെയും നില അതിവ ഗുരുതരമാണ്. മരണ സംഖ്യം എട്ടിരട്ടിവരെ ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. നൂറുകണക്കിന് ആളുകൾ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്.

ഇന്നലെ പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭുകമ്പമുണ്ടായത്. പിന്നാലെ ഉച്ചയ്‌ക്കുശേഷം ഒന്നരയോടെ 7.5 തീവ്രതയുള്ള ഒരു ഭൂചലനം കൂടിയുണ്ടായി. വൈകിട്ടോടെ മൂന്നാം ചലനവുമുണ്ടായി.

Tags: indiaNDRFEarthquaketurkeyIndian Rescue Team
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ദിവസം 8000 രൂപ വാടക, ആകെ 38 ലക്ഷം; പണം എവിടെ നിന്ന്..?; ചിന്ത ജെറോമിന്റെ ഫോർ സ്റ്റാർ റിസോർട്ട് വാസം വിവാദത്തിൽ; ഇഡിയ്‌ക്ക് മുന്നിൽ പരാതി

Next Post

ഇനി ആ ഓർമ്മകൾ അവളെ വേട്ടയാടില്ല; പോസ്റ്റ് ട്രോമാറ്റിക്ക് സ്‌ട്രെസ് ഡിസോഡർ; ജയകൃഷ്ണൻ മാസ്റ്ററുടെ വധം നേരിൽ കണ്ട ഷെസിന മടങ്ങി

More News from this section

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ്

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ്

യുഎസ് മൃഗശാലയിൽ ഇരട്ട അമുർ പുള്ളിപ്പുലികൾ ജനിച്ചു

യുഎസ് മൃഗശാലയിൽ ഇരട്ട അമുർ പുള്ളിപ്പുലികൾ ജനിച്ചു

ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ!

ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ!

വയറ്റിൽ കടുത്ത വേദനയുമായി എത്തിയ നാൽപ്പതുകാരന്റെ മലാശയത്തിൽ കുക്കുമ്പർ ; വയറ്റിനുള്ളിൽ നിന്ന് കുരു മുളച്ച് വളർന്നതാണെന്ന് വിശദീകരണം

വയറ്റിൽ കടുത്ത വേദനയുമായി എത്തിയ നാൽപ്പതുകാരന്റെ മലാശയത്തിൽ കുക്കുമ്പർ ; വയറ്റിനുള്ളിൽ നിന്ന് കുരു മുളച്ച് വളർന്നതാണെന്ന് വിശദീകരണം

മെൽബണിലെ ഖാലിസ്ഥാൻ ആക്രമണം; മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് വിക്ടോറിയ പോലീസ്

മെൽബണിലെ ഖാലിസ്ഥാൻ ആക്രമണം; മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് വിക്ടോറിയ പോലീസ്

shamsheer

വൺ ബില്യൺ മീൽസ് പദ്ധതിക്ക് ഒരു കോടി ദിർഹം സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ

Load More

Latest News

വേനൽമാരി കനക്കും; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം പാലിക്കണം

വേനൽമാരി കനക്കും; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം പാലിക്കണം

ടോളിലും പൊള്ളും; ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാന സർക്കാർ നിശ്ചയിച്ച സെസ് നൽകണം

ടോളിലും പൊള്ളും; ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാന സർക്കാർ നിശ്ചയിച്ച സെസ് നൽകണം

പ്രസംഗിക്കാൻ അവസരം നൽകിയില്ല’; പാരാതിയുമായി കെ. മുരളീധരൻ; രാജി ഭീഷണിയും

പ്രസംഗിക്കാൻ അവസരം നൽകിയില്ല’; പാരാതിയുമായി കെ. മുരളീധരൻ; രാജി ഭീഷണിയും

ഐപിഎൽ മാമാങ്കം ഇന്ന് കൊടിയേറും; ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും; ആവേശത്തോടെ കായികപ്രേമികൾ

ഐപിഎൽ മാമാങ്കം ഇന്ന് കൊടിയേറും; ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും; ആവേശത്തോടെ കായികപ്രേമികൾ

ദുരിതാശ്വാസ ഫണ്ട് കേസ്; വിധി ഫുൾബെഞ്ചിന് വിട്ട് ലോകായുക്ത; തീരുമാനം അഭിപ്രായ ഭിന്നതമൂലം

ദുരിതാശ്വാസ ഫണ്ട് കേസ്; വിധി ഫുൾബെഞ്ചിന് വിട്ട് ലോകായുക്ത; തീരുമാനം അഭിപ്രായ ഭിന്നതമൂലം

Modi

മദ്ധ്യപ്രദേശ് അപകടം : പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

‘ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

‘ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

aparna jeeva

വേര്‍പിരിഞ്ഞാലും വേറെ കല്യാണം കഴിച്ചേക്കാം; വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ അപര്‍ണ്ണ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies