ലളിത ജീവിതം, ഉയർന്ന ചിന്ത ; അമ്മയുടെ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്
Wednesday, March 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ലളിത ജീവിതം, ഉയർന്ന ചിന്ത ; അമ്മയുടെ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

Janam Web DeskbyJanam Web Desk
Feb 7, 2023, 06:36 pm IST
A A

തിരുവനന്തപുരം : ലക്ഷങ്ങൾ ചെലവിട്ട് സ്വകാര്യ റിസോർട്ടിൽ താമസിച്ച സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് എ. ജയശങ്കർ . രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമെന്നാണു പുതിയ വിവാദം. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതിയും നൽകി.

എന്നാൽ അമ്മയുടെ ആയുർവേദ ചികിത്സയ്‌ക്കു വേണ്ടിയാണു റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്മെന്റിൽ താമസിച്ചതെന്നാണ് ചിന്ത ജെറോം പറഞ്ഞത് . ചികിത്സയ്‌ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ കുറിപ്പ് .

ലളിത ജീവിതം, ഉയർന്ന ചിന്ത എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് . ‘ അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്. അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കും.‘ ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയുമാണെന്ന് യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു . ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട് .

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ബാലാസാഹേബ് തൊറാട്ടിന്റെ രാജി : ബിജെപിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടുണ്ടെന്ന് മഹാരാഷ്‌ട്ര ബിജെപി അദ്ധ്യക്ഷൻ : കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടത് അനിവാര്യം

Next Post

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

More News from this section

കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കണം; സുപ്രീംകോടതി

കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കണം; സുപ്രീംകോടതി

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ; ഭർത്താവിനെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ; ഭർത്താവിനെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

ഫാരിസ് അബൂബക്കറുമായി ബന്ധം; ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ഇഡി റെയ്ഡ്

ഫാരിസ് അബൂബക്കറുമായി ബന്ധം; ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ഇഡി റെയ്ഡ്

വസന്തനവരാത്രിയിൽ ദേവീമാഹാത്മ്യ ജ്ഞാന യജ്ഞവുമായി തിരുവനന്തപുരം ചിന്മയമിഷൻ

വസന്തനവരാത്രിയിൽ ദേവീമാഹാത്മ്യ ജ്ഞാന യജ്ഞവുമായി തിരുവനന്തപുരം ചിന്മയമിഷൻ

മാലിന്യ സംസ്‌കരണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകരുത്; പ്രത്യേക നിരീക്ഷണ സംവിധാനവുമായി ഹൈക്കോടതി

മാലിന്യ സംസ്‌കരണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകരുത്; പ്രത്യേക നിരീക്ഷണ സംവിധാനവുമായി ഹൈക്കോടതി

Load More

Latest News

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

വ്യാജ ആധാർ തട്ടിപ്പ്; ഓപ്പറേറ്റർമാർ പിടിയിൽ

വ്യാജ ആധാർ തട്ടിപ്പ്; ഓപ്പറേറ്റർമാർ പിടിയിൽ

പശുക്കടത്ത് കേസ് ; തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി 13 ദിവസത്തേക്ക് നീട്ടി

പശുക്കടത്ത് കേസ് ; തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി 13 ദിവസത്തേക്ക് നീട്ടി

ഡിസ്‌നിലാൻഡിൽ ജൂല റൈഡ് തകർന്നു വീണു : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ഡിസ്‌നിലാൻഡിൽ ജൂല റൈഡ് തകർന്നു വീണു : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

കൽക്കരി മേഖലയ്‌ക്ക് ഇത് ചരിത്ര നിമിഷം ; 50 ദശലക്ഷം ടൺ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഖനിയായി ‘ഗ്രേവ ‘

കൽക്കരി മേഖലയ്‌ക്ക് ഇത് ചരിത്ര നിമിഷം ; 50 ദശലക്ഷം ടൺ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഖനിയായി ‘ഗ്രേവ ‘

2021 മുതൽ നിരോധിച്ചത് 110 യൂറ്റൂബ് വാർത്താ ചാനലുകൾ; അനുരാഗ് താക്കൂർ

2021 മുതൽ നിരോധിച്ചത് 110 യൂറ്റൂബ് വാർത്താ ചാനലുകൾ; അനുരാഗ് താക്കൂർ

ദ്വിദിന സന്ദർശനം; മാർച്ച് 24 മുതൽ കർണാടക, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ അമിത് ഷാ സന്ദർശനം നടത്തുന്നു

ദ്വിദിന സന്ദർശനം; മാർച്ച് 24 മുതൽ കർണാടക, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ അമിത് ഷാ സന്ദർശനം നടത്തുന്നു

നൂറ് കണക്കിന് ഹിറ്റ് ബോളിവുഡ് ഗാനങ്ങൾ സ്‌പോട്ടിഫൈയിൽ നിന്ന് അപ്രത്യക്ഷമായി; അതൃപ്തി അറിയിച്ച് ആസ്വാദകർ

നൂറ് കണക്കിന് ഹിറ്റ് ബോളിവുഡ് ഗാനങ്ങൾ സ്‌പോട്ടിഫൈയിൽ നിന്ന് അപ്രത്യക്ഷമായി; അതൃപ്തി അറിയിച്ച് ആസ്വാദകർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies