സിറിയയ്ക്ക് ആശ്വാസമേകി ഇന്ത്യ; 6 ടൺ അവശ്യവസ്തുക്കൾ കൈമാറി
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സിറിയയ്‌ക്ക് ആശ്വാസമേകി ഇന്ത്യ; 6 ടൺ അവശ്യവസ്തുക്കൾ കൈമാറി

Janam Web Desk by Janam Web Desk
Feb 8, 2023, 07:42 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭൂകമ്പത്തിൽ ദുരിതം നേരിടുന്ന സിറിയയ്‌ക്ക് ആറ് ടൺ അവശ്യവസ്തുക്കൾ കൈമാറി ഇന്ത്യ. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളുമാണ് എത്തിച്ച് നൽകിയത്. സി-130ജെ മിലിട്ടറി ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിൽ എത്തിച്ച അവശ്യവസ്തുക്കൾ ഡമാസ്‌കസ് വിമാനത്താവളത്തിൽവെച്ച് ഇന്ത്യൻ ഉദ്യോഗസ്ഥൻ എസ്‌കെ യാദവ് സിറിയൻ അധികൃതർക്ക് കൈമാറി.

പോർട്ടബിൾ ഇസിജി മെഷീനുകളും പേഷ്യന്റ് മോണിറ്ററുകളും അടിയന്ത ഘട്ടത്തിൽ ഉപയോഗിക്കുന്ന മറ്റ് മെഡിക്കൽ ഉപകരണങ്ങളും കൈമാറിയ വസ്തുക്കളിൽ ഉൾപ്പെടുന്നു. തദ്ദേശ വകുപ്പ് മന്ത്രി മോത്തസ് ദൗജിയാണ് സിറിയയുടെ ഭാഗത്ത് നിന്നും അവശ്യവസ്തുക്കൾ ഏറ്റുവാങ്ങിയത്.

തുർക്കിയിലേക്ക് രക്ഷാദൗത്യ സംഘത്തെ ഇന്ത്യ അയച്ചിരുന്നു. മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച ഡോഗ്സ്‌ക്വാഡ് അടക്കമുള്ള ദേശീയ ദുരന്ത നിവാരണസേനയുടെ സംഘം സി 17 വിമാനത്തിൽ കഴിഞ്ഞ ദിവസം ഇസ്താംബൂളിൽ എത്തി. തുർക്കിക്ക് സാധിക്കുന്ന എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: turkeysyria
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഗ്രൗണ്ടില്‍ ദേശീയ ഗാനം മുഴങ്ങി..! നീലക്കുപ്പായത്തില്‍ കണ്ണീരണിഞ്ഞ് സായി കിഷോര്‍; മനസ് നിറയ്‌ക്കും വീഡിയോ

ഗ്രൗണ്ടില്‍ ദേശീയ ഗാനം മുഴങ്ങി..! നീലക്കുപ്പായത്തില്‍ കണ്ണീരണിഞ്ഞ് സായി കിഷോര്‍; മനസ് നിറയ്‌ക്കും വീഡിയോ

‘ഇനിയും രജിസ്റ്റർ ചെയ്യാൻ വൈകല്ലേ!; എസ്ബിഐ പിഒ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും, അറിയാം വിശദവിവരങ്ങൾ

‘ഇനിയും രജിസ്റ്റർ ചെയ്യാൻ വൈകല്ലേ!; എസ്ബിഐ പിഒ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും, അറിയാം വിശദവിവരങ്ങൾ

കൂടുതൽ ഉദ്യോഗസ്ഥരെ പിൻവലിക്കണം, അല്ലെങ്കിൽ കോൺസുലേറ്റ് അടച്ചുപൂട്ടണം; കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

കൂടുതൽ ഉദ്യോഗസ്ഥരെ പിൻവലിക്കണം, അല്ലെങ്കിൽ കോൺസുലേറ്റ് അടച്ചുപൂട്ടണം; കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

ജയ്‌സ്വാള്‍ ഷോയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ്  സെമിയില്‍; തോറ്റെങ്കിലും തലയുയര്‍ത്തി നേപ്പാളിന്റെ മടക്കം

ജയ്‌സ്വാള്‍ ഷോയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സെമിയില്‍; തോറ്റെങ്കിലും തലയുയര്‍ത്തി നേപ്പാളിന്റെ മടക്കം

കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജി; മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ; സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്തി

കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജി; മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ; സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്തി

ന്യൂസ് ക്ലിക്കിൽ ചൈനീസ് ഫണ്ടിംഗ്; സീതാറാം യെച്ചൂരിയുടെ വസതിയിൽ ഡൽഹി പോലീസ് റെയ്ഡ്; ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത്  സിപിഎം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ

ന്യൂസ് ക്ലിക്കിൽ ചൈനീസ് ഫണ്ടിംഗ്; സീതാറാം യെച്ചൂരിയുടെ വസതിയിൽ ഡൽഹി പോലീസ് റെയ്ഡ്; ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് സിപിഎം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ

Load More

Latest News

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചമ്മന്തി ലഹള, ഇത്തവണ കൊല്ലത്ത് അല്ല, ഇടുക്കിയിൽ; ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ചമ്മന്തി ലഹള, ഇത്തവണ കൊല്ലത്ത് അല്ല, ഇടുക്കിയിൽ; ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ആദ്യ കുറ്റപത്രം നവംബറിൽ സമർപ്പിക്കും

വിമാനാപകടം; കോടീശ്വരനും വ്യവസായിയുമായ ഹർപാൽ രൺധാവയും മകനും കൊല്ലപ്പെട്ടു

വിമാനാപകടം; കോടീശ്വരനും വ്യവസായിയുമായ ഹർപാൽ രൺധാവയും മകനും കൊല്ലപ്പെട്ടു

പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഡും തെലങ്കാനയും സന്ദർശിക്കും; വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും

പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഡും തെലങ്കാനയും സന്ദർശിക്കും; വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും

ന്യൂസ് ക്ലിക്കിൽ വീണ്ടും റെയ്ഡ്; ഭാരതത്തിനെതിരെ പ്രവർത്തിക്കാൻ ചൈനയിൽ നിന്നും കോടികൾ വാങ്ങിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരെ കുരുക്ക് മുറുകുന്നു; 30 ലധികം സ്ഥലങ്ങളിൽ പരിശോധന

ന്യൂസ് ക്ലിക്കിൽ വീണ്ടും റെയ്ഡ്; ഭാരതത്തിനെതിരെ പ്രവർത്തിക്കാൻ ചൈനയിൽ നിന്നും കോടികൾ വാങ്ങിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരെ കുരുക്ക് മുറുകുന്നു; 30 ലധികം സ്ഥലങ്ങളിൽ പരിശോധന

ചന്ദ്രനിലെ ‘ഹോപ്പ് പരീക്ഷണം’ ആസൂത്രിതമായിരുന്നില്ല; ‘പരീക്ഷണ പറക്കൽ’ തുറന്നത് സാധ്യതകളുടെ ലോകം: ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ

ചന്ദ്രനിലെ ‘ഹോപ്പ് പരീക്ഷണം’ ആസൂത്രിതമായിരുന്നില്ല; ‘പരീക്ഷണ പറക്കൽ’ തുറന്നത് സാധ്യതകളുടെ ലോകം: ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies