പുൽവാമ ആക്രമണം; വീരമൃത്യു വരിച്ച 40 ജവാന്മാരുടെയും പേരുകൾ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു; ആഭ്യന്തരമന്ത്രി അമിത് ഷാ
Monday, June 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പുൽവാമ ആക്രമണം; വീരമൃത്യു വരിച്ച 40 ജവാന്മാരുടെയും പേരുകൾ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു; ആഭ്യന്തരമന്ത്രി അമിത് ഷാ

Janam Web Desk by Janam Web Desk
Feb 14, 2023, 03:54 pm IST
A A

ചണ്ഡീഗഡ്: പുൽവാമ ദിനത്തിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻമാരെ അനുസ്മരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2019-ൽ നടന്ന പുൽവാമ ആക്രമണത്തിൽ 40 ധീര ജവാന്മാരെയാണ് ഭാരതത്തിന് നഷ്ടമായതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ഫെബ്രുവരി 14-ന് സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ ഭീകരർ ഇടിച്ചുകയറ്റുകയായിരുന്നു.
ചാവേറാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ഷ്-ഇ-മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: KashmirPMAmit Shah
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കോസ്റ്റ് ഗാർഡിലേക്ക് 19 അസിസ്റ്റന്റ് കമാന്റൻഡുമാർ കൂടി; കൊച്ചിയിൽ ഗംഭീര പാസ്സിംഗ് ഔട്ട് പരേഡ്

Next Post

‘ബിബിസി’ ഒരു ‘വിശുദ്ധ പശു’ അല്ല; ഇന്ത്യയുടെ നേട്ടങ്ങളെ അം​ഗീകരിക്കാൻ വെളുത്ത വർഗക്കാരന് കഴിയുന്നില്ല: അൽഫോൺസ് കണ്ണന്താനം

More News from this section

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷപ്പെട്ട മലയാളികൾ നാളെ കേരളത്തിലത്തും

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷപ്പെട്ട മലയാളികൾ നാളെ കേരളത്തിലത്തും

ഡൽഹിയിലെ മദ്രസയിൽ തീപിടിത്തം; തീ നിയന്ത്രണവിധേയം

ഡൽഹിയിലെ മദ്രസയിൽ തീപിടിത്തം; തീ നിയന്ത്രണവിധേയം

മാതാ അമൃതാന്ദമയി ദേവിയുടെ പാദങ്ങളിൽ സമ്പൂർണ മനസ്സോടെ പ്രണാമം അർപ്പിക്കുന്നു; കേരളത്തിൽ എത്തുന്നത് മനസ്സിന് വലിയ സന്തോഷവും ഊർജ്ജവും നൽകുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മാതാ അമൃതാന്ദമയി ദേവിയുടെ പാദങ്ങളിൽ സമ്പൂർണ മനസ്സോടെ പ്രണാമം അർപ്പിക്കുന്നു; കേരളത്തിൽ എത്തുന്നത് മനസ്സിന് വലിയ സന്തോഷവും ഊർജ്ജവും നൽകുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒത്തുചേർന്ന് ഭക്തർ ; രക്തദാനക്യാമ്പുകളുമായി പൂനെയിലെ ക്ഷേത്രങ്ങൾ , ശേഖരിക്കുന്നത് 7000 ത്തിലേറെ ബ്ലഡ് ബാഗുകൾ

ഒത്തുചേർന്ന് ഭക്തർ ; രക്തദാനക്യാമ്പുകളുമായി പൂനെയിലെ ക്ഷേത്രങ്ങൾ , ശേഖരിക്കുന്നത് 7000 ത്തിലേറെ ബ്ലഡ് ബാഗുകൾ

ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് ദേശീയ ദുരന്ത നിവാരണ സേന

ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് ദേശീയ ദുരന്ത നിവാരണ സേന

ഒഡീഷ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യസം നൽകും : മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ്

ഒഡീഷ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യസം നൽകും : മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ്

Load More

Latest News

നിപുൺ ഭാരത് മിഷൻ; വിദ്യാർത്ഥികൾക്കായി പൊതുപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

നിപുൺ ഭാരത് മിഷൻ; വിദ്യാർത്ഥികൾക്കായി പൊതുപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

കലാഭവൻ ഷാജോൺ ചിത്രം’സിഐഡി രാമചന്ദ്രൻ റിട്ട. എസ്‌ഐ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കലാഭവൻ ഷാജോൺ ചിത്രം’സിഐഡി രാമചന്ദ്രൻ റിട്ട. എസ്‌ഐ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പോപ്പുലർ ഫ്രണ്ടിനോട് പിണറായി സർക്കാരിന് മെല്ലെപ്പോക്ക് സമീപനം; പോപ്പുലർ ഫ്രണ്ടുകാരെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള നീക്കം നടക്കുന്നു: കെ.സുരേന്ദ്രൻ

എ.ഐ ക്യാമറ: വികസനങ്ങളെ അഴിമതിക്കുള്ള മറയാക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് കെ.സുരേന്ദ്രൻ

72 ഹുറൈൻ, റിലീസ് ജൂലൈ 7ന്; സിനിമയിൽ ഇസ്ലാമിക്ക് പ്രത്യയശാസ്ത്രത്തിന്റെ ഇരുണ്ട വശങ്ങളെ അനാവരണം ചെയ്യും: സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ

72 ഹുറൈൻ, റിലീസ് ജൂലൈ 7ന്; സിനിമയിൽ ഇസ്ലാമിക്ക് പ്രത്യയശാസ്ത്രത്തിന്റെ ഇരുണ്ട വശങ്ങളെ അനാവരണം ചെയ്യും: സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ

മറ്റ് മതസ്ഥർ മൃഗങ്ങളെ പോലെ ; അവരെ വെറുക്കാനാണ് അള്ളാഹു പറഞ്ഞിരിക്കുന്നതെന്ന് വിവാദ ഇമാം യൂനുസ് കത്രദ

മറ്റ് മതസ്ഥർ മൃഗങ്ങളെ പോലെ ; അവരെ വെറുക്കാനാണ് അള്ളാഹു പറഞ്ഞിരിക്കുന്നതെന്ന് വിവാദ ഇമാം യൂനുസ് കത്രദ

നിർമാണത്തിലിരിക്കുന്ന പാലം തകർന്നു; പൂർണമായി നദിയിലേക്ക് പതിച്ചു; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

നിർമാണത്തിലിരിക്കുന്ന പാലം തകർന്നു; പൂർണമായി നദിയിലേക്ക് പതിച്ചു; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

എഐ ക്യാമറ കെണി നാളെ മുതൽ; വൻ പിഴത്തുക ഈടാക്കും; ബൈക്കിൽ കുട്ടികളെ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി

എഐ ക്യാമറ കെണി നാളെ മുതൽ; വൻ പിഴത്തുക ഈടാക്കും; ബൈക്കിൽ കുട്ടികളെ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി

ഒഡിഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഒഡിഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies