തുർക്കി-സിറിയ ഭൂചലനം ; മരണം 45,000 കടന്നു ; രക്ഷാപ്രവർത്തനം തുടരുന്നു
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

തുർക്കി-സിറിയ ഭൂചലനം ; മരണം 45,000 കടന്നു ; രക്ഷാപ്രവർത്തനം തുടരുന്നു

Janam Web Desk by Janam Web Desk
Feb 18, 2023, 12:03 pm IST
A A

ഇസ്താംബൂൾ : തുർക്കി- സിറിയ ഭൂചലനത്തിൽ മരണ സംഖ്യ 45,000 കടന്നു. ദുരന്ത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. റിക്ടർ സ്‌കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം 40-ലധികം തുടർ ഭൂചലനങ്ങളാണ് പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആയിരത്തോളം കെട്ടിടങ്ങൾ തകർന്നിരുന്നു. 1,20,000-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അന്താരാഷ്‌ട്ര രക്ഷാസംഘങ്ങളിൽ പലരും ദുരന്തബാധിത പ്രദേശത്തു നിന്നും തിരികെ മടങ്ങിയെങ്കിലും ഇന്ത്യൻ മെഡിക്കൽ സംഘവും എൻഡിആർഎഫ് സംഘവും ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.ദുരന്തം നടന്ന് 11 ദിവസത്തിന് ശേഷം മൂന്ന് പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പലരെയും ജീവനോട് കണ്ടെടുക്കുന്നുണ്ട്.

തുർക്കിയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ഭൂകമ്പത്തിൽ 2,64,000-ലധികം കെട്ടിടങ്ങളാണ് തകർന്നത്. നിരവധി ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Earthquaketurkeysyria
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മഹാ ശിവരാത്രി ആഘോഷമാക്കി ഭക്തർ: ഉജ്ജയിനിലെ ഭസ്മ ആരതി മുതൽ 31 ലക്ഷം രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച ശിവലിംഗം വരെ

Next Post

മഹാശിവരാത്രി ദിനം; ആശംസകൾ അറിയിച്ച് കങ്കണ റണാവത്ത്

More News from this section

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

റഷ്യൻ ‘ചാര തിമിംഗലം’ വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

റഷ്യൻ ‘ചാര തിമിംഗലം’ വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

കേരള സ്‌റ്റോറി 150 കോടി ക്ലബ്ബിലേക്ക് ? ആകാംക്ഷയിൽ ആരാധകർ

നിങ്ങൾക്ക് സിനിമ കാണണം, അല്ലേ? ഒരു നല്ല സിനിമ ഞങ്ങൾ കാണിച്ചു തരാം ; മൗറീഷ്യസിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചാൽ തിയേറ്റർ ബോംബിട്ട് തകർക്കുമെന്ന് ഐഎസ് അനുകൂലികൾ

Load More

Latest News

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

k-surendran

വെള്ളായണി അർജുനന്റെ നിര്യാണം മലയാളഭാഷയ്‌ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിജെപിയ്‌ക്ക് വിജയം

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിജെപിയ്‌ക്ക് വിജയം

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ; നടപടി വി മുരളീധരന്റെ ഇടപെടലിന് പിന്നാലെ

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ; നടപടി വി മുരളീധരന്റെ ഇടപെടലിന് പിന്നാലെ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies