തുർക്കിയെ നടുക്കിയ രണ്ടാം ഭൂചലനം; മൂന്ന് മരണം, 213 പേർക്ക് പരിക്ക്: രക്ഷാപ്രവർത്തനം തുടരുന്നു
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

തുർക്കിയെ നടുക്കിയ രണ്ടാം ഭൂചലനം; മൂന്ന് മരണം, 213 പേർക്ക് പരിക്ക്: രക്ഷാപ്രവർത്തനം തുടരുന്നു

Janam Web Desk by Janam Web Desk
Feb 21, 2023, 07:05 am IST
A A

അങ്കാര: തുർക്കിയിൽ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ഭൂചലനത്തിൽ മൂന്ന് പേർ മരിക്കുകയും 213 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ഏജൻസി റിപ്പോർട്ട് ചെയ്തു. തുർക്കി- സിറിയ അതിർത്തിയായ ഹതായ് പ്രവശ്യയലാണ് ഭൂചലനം ഉണ്ടായത്.

16.7 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണതായി അന്താരാഷ്‌ട്രമാ​ദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ തുടർന്ന് മൂന്ന് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചകൾക്ക് മുമ്പ് കനത്ത നാശനഷ്ടം ഉണ്ടാക്കി 7.8 തീവ്ര രേഖപ്പെടുത്തിയ ഗാസിയാന്റെപിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഭൂചലനം ഉണ്ടായത്.

50,000ത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തെ തുടർന്ന് 12 ദിവസത്തോളമാണ് രാജ്യത്ത് രക്ഷാപ്രവർത്തനം നടന്നത്. ഒടുവിൽ രണ്ട് പ്രവിശ്യകളിലൊഴികെ രക്ഷാദൗത്യം അവസാനിപ്പിക്കുകയാണെന്ന് ടർക്കിഷ് സർക്കാർ പ്രഖ്യാപിച്ചു. ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി തുർക്കിയിലേക്ക് പോയ ഇന്ത്യൻ സംഘം രാജ്യത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: turkeyEarthquake
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

നെഞ്ചിൽ നോവ് പകരുന്ന ​ഗാനം; ‘പുഴ മുതൽ പുഴ വരെ’യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

Next Post

ഹിമാചൽ പ്രദേശിൽ ഭൂചലനം : 3.6 തീവ്രത രേഖപ്പെടുത്തി

More News from this section

ഉത്തരകൊറിയൻ ചാരഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു; ചോലിമ-1 കടലിൽ പതിച്ചു

ഉത്തരകൊറിയൻ ചാരഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു; ചോലിമ-1 കടലിൽ പതിച്ചു

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

റഷ്യൻ ‘ചാര തിമിംഗലം’ വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

റഷ്യൻ ‘ചാര തിമിംഗലം’ വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Load More

Latest News

ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല പ്രതിഷ്ഠാ ദിനത്തിൽ ദർശനം നടത്തിയത് ആയിരക്കണക്കിന് ഭക്തർ

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

കൈക്കൂലി കേസിൽ സംസ്ഥാനത്ത് വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

k-surendran

വെള്ളായണി അർജുനന്റെ നിര്യാണം മലയാളഭാഷയ്‌ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies