ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്യാൻ പോലും പണമില്ല: ശ്രീലങ്കയിൽ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി; പരിഹാസവുമായി പ്രതിപക്ഷം
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്യാൻ പോലും പണമില്ല: ശ്രീലങ്കയിൽ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി; പരിഹാസവുമായി പ്രതിപക്ഷം

Janam Web Desk by Janam Web Desk
Feb 22, 2023, 02:10 pm IST
A A

കൊളംബോ: ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്യാൻ പണമില്ലാത്തതിനാൽ ശ്രീലങ്കയിൽ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. മാർച്ച് ഒമ്പതിനായിരുന്നു തിരഞ്ഞെടുപ്പ് നടത്താനിരുന്നത്. തിരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു എങ്കിലും ഇപ്പോൾ അഭിപ്രായം മാറ്റിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്യാനും ബൂത്തുകൾക്ക് സുരക്ഷ ഒരുക്കുന്നതിനുമായി നൽകേണ്ടിയിരുന്ന പണം സർക്കാർ ട്രഷറി വഴി നൽകിയില്ല എന്ന് കമ്മീഷൻ കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ്.

തിരഞ്ഞെടുപ്പ്  നടത്താത്തതിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നു. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷം, സർക്കാർ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഭരണകൂടം ജനാധിപത്യത്തെ അടിച്ചമർത്താൻ സാമ്പത്തിക പ്രതിസന്ധിയെ ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ശ്രീലങ്കയ്‌ക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പൂർണമായി കരകയറാൻ ഇതുവരെ സാധിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശ്രീലങ്കയെ ഏറ്റവും കൂടുതൽ സഹായിച്ചത് ഇന്ത്യയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശ്രീലങ്കയെ കരകയറ്റാൻ അന്തരാഷ്‌ട്ര നാണയനിധിയിൽ ആദ്യം ജാമ്യം നിന്നത് ഇന്ത്യയായിരുന്നു. ഈ നീക്കത്തിലൂടെ 2.9 ബില്യൺ യുഎസ് ഡോളറിന്റെ സഹായമാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: ElectionsrilankaProtest
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘നിയമക്കുരുക്കുകൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ സുബിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നു’: സുരേഷ് ഗോപി

Next Post

സിപിഎം നേതാവിന്റെ പുകയില ഉത്പന്നക്കടത്ത്; പോലീസ് റിപ്പോർട് ചോർന്നു; ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ ഐക്ക് സസ്‌പെൻഷൻ.

More News from this section

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

റഷ്യൻ ‘ചാര തിമിംഗലം’ വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

റഷ്യൻ ‘ചാര തിമിംഗലം’ വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

കേരള സ്‌റ്റോറി 150 കോടി ക്ലബ്ബിലേക്ക് ? ആകാംക്ഷയിൽ ആരാധകർ

നിങ്ങൾക്ക് സിനിമ കാണണം, അല്ലേ? ഒരു നല്ല സിനിമ ഞങ്ങൾ കാണിച്ചു തരാം ; മൗറീഷ്യസിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചാൽ തിയേറ്റർ ബോംബിട്ട് തകർക്കുമെന്ന് ഐഎസ് അനുകൂലികൾ

Load More

Latest News

കേരളത്തിൽ ഇന്ന് കൂട്ട വിരമിക്കൽ; പടിയിറങ്ങുന്നത് 11,801 സർക്കാർ ജീവനക്കാർ

കേരളത്തിൽ ഇന്ന് കൂട്ട വിരമിക്കൽ; പടിയിറങ്ങുന്നത് 11,801 സർക്കാർ ജീവനക്കാർ

കഠിനം, അസാധ്യം, വേദനാജനകം; പക്ഷെ, തോറ്റ് കൊടുക്കില്ല; കരൾ ശസ്ത്രക്രിയയ്‌ക്ക് ശേഷം ജിമ്മിൽ വെയ്റ്റ് ട്രെയിനിം​ഗ് ചെയ്ത് ബാല

കഠിനം, അസാധ്യം, വേദനാജനകം; പക്ഷെ, തോറ്റ് കൊടുക്കില്ല; കരൾ ശസ്ത്രക്രിയയ്‌ക്ക് ശേഷം ജിമ്മിൽ വെയ്റ്റ് ട്രെയിനിം​ഗ് ചെയ്ത് ബാല

തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു; നഷ്ടമായത് ജാതിഭേദമില്ലാതെ തന്ത്രശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിച്ച മനീഷിയെ

തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു; നഷ്ടമായത് ജാതിഭേദമില്ലാതെ തന്ത്രശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിച്ച മനീഷിയെ

കനത്ത മഴയും ഇടിയും ; വീട്ടുമുറ്റത്ത് നിൽക്കവെ ഇടിമിന്നലേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം ; സംഭവം കോഴിക്കോട്

കനത്ത മഴയും ഇടിയും ; വീട്ടുമുറ്റത്ത് നിൽക്കവെ ഇടിമിന്നലേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം ; സംഭവം കോഴിക്കോട്

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം തുടരുന്നു; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-മണിപ്പൂർ സംസ്ഥാന സർക്കാരുകൾ

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം തുടരുന്നു; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-മണിപ്പൂർ സംസ്ഥാന സർക്കാരുകൾ

ഗംഗാ ദസറ: തീർത്ഥഘട്ടങ്ങളിൽ സ്നാനം ചെയ്ത് പുണ്യം നേടാൻ എത്തിയത് പതിനായിരക്കണക്കിന് ഭക്തർ

ഗംഗാ ദസറ: തീർത്ഥഘട്ടങ്ങളിൽ സ്നാനം ചെയ്ത് പുണ്യം നേടാൻ എത്തിയത് പതിനായിരക്കണക്കിന് ഭക്തർ

മഴക്കാല തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

മഴക്കാല തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയുടെ വാഹനം അപകടത്തിൽപ്പെട്ടു; തലയ്‌ക്ക് പരിക്കേറ്റ മന്ത്രിയെ ക്രിട്ടിക്കൽ കെയർ വാർഡിൽ പ്രവേശിപ്പിച്ചു

മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയുടെ വാഹനം അപകടത്തിൽപ്പെട്ടു; തലയ്‌ക്ക് പരിക്കേറ്റ മന്ത്രിയെ ക്രിട്ടിക്കൽ കെയർ വാർഡിൽ പ്രവേശിപ്പിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies