ലക്ഷ്മീ – നാരായണ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

“നാവാമുകുന്ദ ഹരേ ഗോപാലക പാഹിമുകുന്ദ ഹരേ വരദായക യദുനന്ദന സുന്ദര നാവാമുകുന്ദ ഹരേ ഗോപാലക പാഹിമുകുന്ദ ഹരേ…..” കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ദീപാങ്കുരൻ പാടിയ ദേശാടനത്തിലെ ഈ ഗാനം മലയാളികൾക്കേറെ ഇഷ്ടമുള്ളതാണ്. തിരുനാവായയിൽ കുടികൊള്ളുന്ന പ്രകൃതി രമണീയമായ നാവാമുകുന്ദ ക്ഷേത്രം മലയാളികൾക്ക് ഏറെപ്രിയപ്പെട്ടതുമാണ്. വൈഷ്ണവ ആൾവാർമാർ തമിഴിൽ പാടി പുകഴ്‌ത്തിയ 108 ദിവ്യ ദേശങ്ങളിൽ ഒന്നാണിത് ഭഗവാൻ വിഷ്ണുവിനെ നാവാമുകുന്ദനായി പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം. ലക്ഷ്മീദേവിയും ഗജേന്ദ്രൻ എന്ന ആനയും ഭഗവാൻ വിഷ്ണുവിനെ ഇവിടെ താമരപ്പൂക്കൾ … Continue reading ലക്ഷ്മീ – നാരായണ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദ ക്ഷേത്രം