അഗ്നിവീറുകളെ ഹിജഡ സേനയെന്ന് അധിക്ഷേപിച്ച് ആർജെഡ‍ി മന്ത്രി സുരേന്ദ്ര യാദവ്: വിവാദം കത്തുന്നു
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അഗ്നിവീറുകളെ ഹിജഡ സേനയെന്ന് അധിക്ഷേപിച്ച് ആർജെഡ‍ി മന്ത്രി സുരേന്ദ്ര യാദവ്: വിവാദം കത്തുന്നു

Janam Web Desk by Janam Web Desk
Feb 24, 2023, 11:01 pm IST
A A
army

army

FacebookTwitterWhatsAppTelegram

പട്ന : അഗ്നിവീറുകളെ ഹിജഡ സേനയെന്ന് അധിക്ഷേപിച്ച് ആർജെഡ‍ി മന്ത്രി സുരേന്ദ്ര യാദവ്. സൈന്യത്തെ അപമാനിച്ച സുരേന്ദ്ര യാദവിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കി ജയിലിലടയ്‌ക്കണമെന്ന് ബിജെപി വക്താവ് നിഖിൽ ആനന്ദ് ആവശ്യപ്പെട്ടു.

അഗ്നിവീർ പദ്ധതി സൈന്യത്തെ ദുർബലമാക്കുമെന്നും എട്ടര വർഷം കഴിയുമ്പോൾ നിലവിലുള്ള സൈന്യകരെല്ലാം വിരമിക്കും. അപ്പോൾ ഹിജഡകളാണ് അവശേഷിക്കുകയെന്നുമുള്ള സുരേന്ദ്ര യാദവിന്റെ പരാമർശമാണ് ഇപ്പോൾ വിവാ​ദത്തിലായത്.

എട്ടര വർഷം കഴിയുമ്പോൾ നിലവിലുള്ള സൈനികരെല്ലാം വിരമിക്കുമെന്നും, അഗ്നിവീറുകളുടെ പരിശീലനം പൂർത്തിയാകുകയുമില്ലെന്നും സുരേന്ദ്ര യാദവ് പറഞ്ഞു. നാലര വർഷം കൊണ്ട് എന്തു പരിശീലനമാണ് അഗ്നിവീറുകൾക്ക് നേടാൻ കഴിയുക. അഗ്നിവീർ പദ്ധതി നിർദേശിച്ചയാളെ തൂക്കിലേറ്റണമെന്നും അഗ്നിവീർ പദ്ധതിയിൽ നിന്ന് 25–26 വയസ്സിൽ വിരമിക്കുന്നവരെ വിവാഹം ചെയ്യാൻ ആരെ കിട്ടുമെന്നും സുരേന്ദ്ര യാദവ് ചോദിച്ചു.

Tags: ARMY
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സിസിടിവി കേടുവരുത്തി, ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി  തട്ടിയെടുത്തത് 42 ലക്ഷം രൂപ; പരാതിയുമായി ധനകാര്യ സ്ഥാപന ഉടമ; സ്ഥിരം വിശദീകരണവുമായി സിപിഎം

സിസിടിവി കേടുവരുത്തി, ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി  തട്ടിയെടുത്തത് 42 ലക്ഷം രൂപ; പരാതിയുമായി ധനകാര്യ സ്ഥാപന ഉടമ; സ്ഥിരം വിശദീകരണവുമായി സിപിഎം

24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി

24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി

ആസിയാൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യസത്തിന് ഭാരതം; പ്രതിരോധ മേഖലയിൽ സഹകരണം ലക്ഷ്യം

ആസിയാൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യസത്തിന് ഭാരതം; പ്രതിരോധ മേഖലയിൽ സഹകരണം ലക്ഷ്യം

‘ദരിദ്രജനവിഭാഗത്തിനായി സമർപ്പിത ജീവിതം’ രാഷ്‌ട്രപതിയ്‌ക്ക് പിറന്നാളാശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ ആദ്യയോഗം ഇന്ന്

പത്താമത് ഗണേശസേവാ പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്

പത്താമത് ഗണേശസേവാ പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്

19 വയസിനിടെ 21 കേസുകൾ; പൾസർ ബൈക്കുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നത് ഹോബി; മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും

19 വയസിനിടെ 21 കേസുകൾ; പൾസർ ബൈക്കുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നത് ഹോബി; മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും

Load More

Latest News

നടന ചാരുതയുടെ ഇതിഹാസം ; മലയാളത്തിന്റെ മധു വസന്തത്തിന് ഇന്ന് നവതി

നടന ചാരുതയുടെ ഇതിഹാസം ; മലയാളത്തിന്റെ മധു വസന്തത്തിന് ഇന്ന് നവതി

ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ; പ്രതി പട്ടികയിൽ 13 പേർ 

ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ; പ്രതി പട്ടികയിൽ 13 പേർ 

ചെന്നൈ തിരുനെൽവേലി വന്ദേ ഭാരത്’ എക്‌സ്പ്രസ് ട്രെയിനുകൾ നാളെ (സെപ്റ്റംബർ 24) മുതൽ ഓടിത്തുടങ്ങും

ചെന്നൈ തിരുനെൽവേലി വന്ദേ ഭാരത്’ എക്‌സ്പ്രസ് ട്രെയിനുകൾ നാളെ (സെപ്റ്റംബർ 24) മുതൽ ഓടിത്തുടങ്ങും

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിവരങ്ങൾ അറിയാം….

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിവരങ്ങൾ അറിയാം….

ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നു; സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദൻ അധിനിയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നു; സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദൻ അധിനിയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

‘കാശിയുടെ ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അദ്ധ്യായം കൂടി’; പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

‘കാശിയുടെ ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അദ്ധ്യായം കൂടി’; പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ഏഷ്യയുടെ കായിക മാമാങ്കത്തിന് ഇന്ന് തുടക്കം;  45 രാജ്യങ്ങളിൽ നിന്നും 12,000ലധികം കായികതാരങ്ങൾ മാറ്റുരയ്‌ക്കും; സർവ്വ സജ്ജരായി ഇന്ത്യ

ഏഷ്യയുടെ കായിക മാമാങ്കത്തിന് ഇന്ന് തുടക്കം; 45 രാജ്യങ്ങളിൽ നിന്നും 12,000ലധികം കായികതാരങ്ങൾ മാറ്റുരയ്‌ക്കും; സർവ്വ സജ്ജരായി ഇന്ത്യ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies