കോട്ടയം : നെഞ്ച് വേദനയെ തുടർന്ന് നടന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments