രാജ്യവിരുദ്ധ പ്രവർത്തനം; ജമ്മുകശ്മീരിൽ മൂന്ന് സർക്കാർ ഉദ്യാഗസ്ഥരെ പിരിച്ചുവിട്ടു
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യവിരുദ്ധ പ്രവർത്തനം; ജമ്മുകശ്മീരിൽ മൂന്ന് സർക്കാർ ഉദ്യാഗസ്ഥരെ പിരിച്ചുവിട്ടു

Janam Web Desk by Janam Web Desk
Feb 27, 2023, 01:27 pm IST
A A

ശ്രീനഗർ : കശ്മീരിൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഭീകരവാദ- ലഹരിക്കടത്ത് പ്രവർത്തനങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ ഭരണഘടനയുടെ 311-ാം അനുച്ഛേദ പ്രകാരമാണ് നടപടി.

പിഡബ്ല്യുഡി ജൂനിയർ എൻജീനിയർ മൻസൂർ അഹമ്മദ്, സോഷ്യൽ വെൽഫെയർ വകുപ്പിലെ സയിദ് സലീം അന്ത്രാബി, അധ്യാപകനായ മുഹമ്മദ് ഔരിഫ് ഷെയിഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഭീകരസംഘങ്ങളിൽ ചേരുന്നതിനായി മൻസൂർ അലി യുവാക്കളെ പ്രേരിപ്പിച്ചിരുന്നതായി രഹസ്യന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. സയിദ് സംസ്ഥാനത്ത് ലഹരിക്കടത്ത് നടത്തിയിരുന്നു. പാക് ഭീകരരുടെ നിർദ്ദേശ പ്രകാരം രാജ്യത്ത് വിവിധയിടങ്ങളിൽ ഔരിഫ് ഷെയിഖ് സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചിച്ചതായും ഏജൻസികൾ കണ്ടെത്തി. തുടർന്നുള്ള റിപ്പോർട്ടിന്മേലാണ് നടപടി ജമ്മുകശ്മീർ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

സർക്കാർ സേവനത്തിലിരുന്നു കൊണ്ട് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നായിരുന്നു ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിന് മുൻപും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 44 സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും അധികൃതർ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Jammu Kashmir
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വിദ്യാഭ്യാസം വേണ്ട: ഇറാൻ പെൺകുട്ടികൾക്ക് വിഷം നൽകി

Next Post

‘മാതൃരാജ്യത്തിന് സേവനം ചെയ്യാനല്ലെങ്കിൽ പിന്നെന്തിനാണ് യുവാക്കളുടെ മാംസം’; ചന്ദ്രശേഖർ ആസാദ് വീരാഹുതി ദിനം

More News from this section

മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയുടെ വാഹനം അപകടത്തിൽപ്പെട്ടു; തലയ്‌ക്ക് പരിക്കേറ്റ മന്ത്രിയെ ക്രിട്ടിക്കൽ കെയർ വാർഡിൽ പ്രവേശിപ്പിച്ചു

മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയുടെ വാഹനം അപകടത്തിൽപ്പെട്ടു; തലയ്‌ക്ക് പരിക്കേറ്റ മന്ത്രിയെ ക്രിട്ടിക്കൽ കെയർ വാർഡിൽ പ്രവേശിപ്പിച്ചു

പതിനൊന്ന് മിനിറ്റ് കൊണ്ട് യമുന നദി നീന്തിക്കടന്ന് ആറ് വയസുകാരി; പ്രയാഗ് രാജിന്റെ മനം കവർന്നത് വൃതിക ഷാണ്ഡില്യ

പതിനൊന്ന് മിനിറ്റ് കൊണ്ട് യമുന നദി നീന്തിക്കടന്ന് ആറ് വയസുകാരി; പ്രയാഗ് രാജിന്റെ മനം കവർന്നത് വൃതിക ഷാണ്ഡില്യ

മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിൻ നിലച്ചു; അടിയന്തിരമായി തിരിച്ചിറക്കി

യാത്രക്കാരൻ എയർ ഇന്ത്യ ജീവനക്കാരനെ മർദ്ദിച്ചു; കടുത്ത നടപടിക്കൊരുങ്ങി എയർ ഇന്ത്യ

വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും , നാലാം തീയതി മുതൽ പ്രത്യേക പൂജകൾ

വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും , നാലാം തീയതി മുതൽ പ്രത്യേക പൂജകൾ

59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ

59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

Load More

Latest News

തൃപ്പൂണിത്തുറയിൽ അദ്ധ്യാപകന്റെ ലൈംഗികാതിക്രമം; പരാതിയുമായി 16-കാരി; സംഭവം കലോത്സവം കഴിഞ്ഞുമടങ്ങുന്നതിനിടെ

സംസ്ഥാനത്ത് നാളെ പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ എൽ.പി സ്കൂളുകളിൽ അദ്ധ്യാപകരില്ല

ആവേശത്തിന്റെ ഐപിഎൽ ഫൈനലിന് സാക്ഷികളായി തമിഴ് താരങ്ങളും

ആവേശത്തിന്റെ ഐപിഎൽ ഫൈനലിന് സാക്ഷികളായി തമിഴ് താരങ്ങളും

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

പ്ലസ് ടൂവിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പ്ലസ് ടൂവിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഡിജിപിമാരായ ഡോ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും നാളെ വിരമിക്കുന്നു

ഡിജിപിമാരായ ഡോ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും നാളെ വിരമിക്കുന്നു

നേതാജിക്കും ഭഗത് സിംഗിനും പ്രചോദനമായത് വീർ സവർക്കർ; ‘സ്വതന്ത്ര്യ വീർ സവർക്കർ’ അദ്ദേഹത്തിന്റെ യഥാർത്ഥ കഥ പറയുന്നു: രണദീപ് ഹൂഡ

നേതാജിക്കും ഭഗത് സിംഗിനും പ്രചോദനമായത് വീർ സവർക്കർ; ‘സ്വതന്ത്ര്യ വീർ സവർക്കർ’ അദ്ദേഹത്തിന്റെ യഥാർത്ഥ കഥ പറയുന്നു: രണദീപ് ഹൂഡ

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറി; 13,288 രൂപ പിഴ

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറി; 13,288 രൂപ പിഴ

പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies