സ്ഥാവര ജംഗമ വസ്തുക്കളുടെ മൂല്യം 15 കോടി , അഞ്ച് വർഷത്തിനിടയിൽ ആസ്തിയിൽ 7 കോടിയുടെ വർദ്ധനവ് ; വീടില്ലാത്ത രാഹുലിന്റെ സ്വത്ത് വിവരം ഇങ്ങനെ
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സ്ഥാവര ജംഗമ വസ്തുക്കളുടെ മൂല്യം 15 കോടി , അഞ്ച് വർഷത്തിനിടയിൽ ആസ്തിയിൽ 7 കോടിയുടെ വർദ്ധനവ് ; വീടില്ലാത്ത രാഹുലിന്റെ സ്വത്ത് വിവരം ഇങ്ങനെ

Janam Web Desk by Janam Web Desk
Feb 27, 2023, 08:12 pm IST
A A
FacebookTwitterWhatsAppTelegram

വയനാട് : തനിക്ക് 52 വയസായി , ഇപ്പോഴും സ്വന്തമായി വീടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്. റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ സങ്കടം പറച്ചിൽ. എന്നാൽ രാഹുൽ ഒരു വേദനിക്കുന്ന കോടീശ്വരൻ ആണെന്നാണ് രേഖകൾ പറയുന്നത് .

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ വയനാട്ടിൽ നാമനിർദ്ദേശ പത്രികയോടൊപ്പം രാഹുൽ ഗാന്ധി സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ സമ്പാദ്യം 5 കോടി 80 ലക്ഷം രൂപയാണെന്നാണ് രാഹുൽ പറയുന്നത്. അതേസമയം നാൽപ്പതിനായിരം രൂപയാണ് കൈവശമുണ്ടായിരുന്നതെന്നും സത്യവാങ്മൂലത്തിൽ അന്ന് വിശദമാക്കിയിരുന്നു.

വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. ഓഹരി , ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയിൽ പരം രൂപയുടേതാണ്. പോസ്റ്റൽ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വർണവും അടക്കമാണ് അഞ്ച് കോടി 80 ലക്ഷം രൂപ

നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 15 കോടി 88 ലക്ഷം രൂപയാണ്. അഞ്ച് വർഷത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ ആകെ ആസ്തിയിൽ 7 കോടിയോളം രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് 9.4 കോടിയായിരുന്നു രാഹുലിന്റെ ആകെ ആസ്തിയായി കാണിച്ചിരുന്നത്

2,91,367.00 രൂപ വിലവരുന്ന 333.300 ഗ്രാം സ്വര്‍ണവും കൈവശമുണ്ട്. 2017-18 വർഷത്തെ ആകെ വരുമാനം 1,11,85,570 കോടി രൂപയാണെന്നും തന്റെ പേരിൽ സ്വന്തമായി വാഹനമില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു . സുൽത്താൻപൂരിലുള്ള കൃഷിഭൂമിയിൽ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്‌ക്കും അവകാശമുണ്ട്. ഒരു കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്. ഗുരുഗ്രാമിൽ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുൽ ഗാന്ധിയുടെ പേരിലുണ്ട്. 8,75,70,000.00 ആണ് ഇതിന്റെ ഇപ്പോഴത്തെ വിലയെന്നും വിശദമാക്കിയിരുന്നു

Tags: rahul
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്; കേസെടുത്ത് യുപി പോലീസ്

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്; കേസെടുത്ത് യുപി പോലീസ്

മറ്റൊരു രാജ്യത്തിന്റെ അന്തർവാഹിനിക്ക് നാവികസേനയുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്ന് പോകാൻ സാധിക്കില്ല: നാവികസേന

മറ്റൊരു രാജ്യത്തിന്റെ അന്തർവാഹിനിക്ക് നാവികസേനയുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്ന് പോകാൻ സാധിക്കില്ല: നാവികസേന

കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമം ഭേദഗതി ചെയ്ത് കേന്ദ്രം

കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമം ഭേദഗതി ചെയ്ത് കേന്ദ്രം

നിരവധി പഠനങ്ങൾക്ക് സാക്ഷിയായ വിശ്വസ്തൻ; കാലിപ്സോ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച് നാസ

നിരവധി പഠനങ്ങൾക്ക് സാക്ഷിയായ വിശ്വസ്തൻ; കാലിപ്സോ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച് നാസ

അവസാനം വരെ കർഷക ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിച്ചു; എംഎസ് സ്വാമിനാഥനെ കുറിച്ച് മകൾ സൗമ്യ

അവസാനം വരെ കർഷക ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിച്ചു; എംഎസ് സ്വാമിനാഥനെ കുറിച്ച് മകൾ സൗമ്യ

സ്വപ്‌നങ്ങൾക്ക് കാലവധിയില്ല, പരിധിയില്ല; ചന്ദ്രയാനും ഗഗൻയാനും ഉൾപ്പെടെ ഇസ്രോയുടെ സുപ്രധാന ദൗത്യങ്ങളുടെ മാതൃക രൂപകൽപന ചെയ്യുന്ന 74-കാരൻ; നിശ്ചയദാർഢ്യത്തിന്റെ പര്യായമായ റാംജി

സ്വപ്‌നങ്ങൾക്ക് കാലവധിയില്ല, പരിധിയില്ല; ചന്ദ്രയാനും ഗഗൻയാനും ഉൾപ്പെടെ ഇസ്രോയുടെ സുപ്രധാന ദൗത്യങ്ങളുടെ മാതൃക രൂപകൽപന ചെയ്യുന്ന 74-കാരൻ; നിശ്ചയദാർഢ്യത്തിന്റെ പര്യായമായ റാംജി

Load More

Latest News

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം; അമ്മക്ക് വരുമാന മാർഗ്ഗം പെൻഷൻ മാത്രം; ഉത്തരമില്ലാതെ സിപിഎം നേതാവ്

സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം; അമ്മക്ക് വരുമാന മാർഗ്ഗം പെൻഷൻ മാത്രം; ഉത്തരമില്ലാതെ സിപിഎം നേതാവ്

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

ഷൂസും തൊപ്പിയും കൂട്ടിയിടാനുള്ള സ്ഥലമായി പോലീസ് സ്റ്റേഷൻ മാറി; വീട്ടിൽ നിന്ന് യൂണിഫോം ധരിച്ചെത്തണം: ഡിഐജിയുടെ സർക്കുലറിന് പിന്നാലെ പ്രതിഷേധവുമായി പോലീസുകാർ

ഷൂസും തൊപ്പിയും കൂട്ടിയിടാനുള്ള സ്ഥലമായി പോലീസ് സ്റ്റേഷൻ മാറി; വീട്ടിൽ നിന്ന് യൂണിഫോം ധരിച്ചെത്തണം: ഡിഐജിയുടെ സർക്കുലറിന് പിന്നാലെ പ്രതിഷേധവുമായി പോലീസുകാർ

‘ഹിന്ദുത്വം ഒരു രോഗമാണ് , ഇസ്ലാമിന്റെ സത്യത്തിലേക്ക് ഹിന്ദുക്കൾ ആകർഷിക്കപ്പെടുന്നതുവരെ ഞങ്ങൾ കാത്തിരിക്കും ‘ : പാക് പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ

‘ഹിന്ദുത്വം ഒരു രോഗമാണ് , ഇസ്ലാമിന്റെ സത്യത്തിലേക്ക് ഹിന്ദുക്കൾ ആകർഷിക്കപ്പെടുന്നതുവരെ ഞങ്ങൾ കാത്തിരിക്കും ‘ : പാക് പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ

ഒരു പൊട്ടിത്തെറിക്ക് ഒരുങ്ങി സോഷ്യല്‍ മീഡിയ..! എമ്പുരാന്റെ ആദ്യ അപ്‌ഡേറ്റ് നാളെ

ഒരു പൊട്ടിത്തെറിക്ക് ഒരുങ്ങി സോഷ്യല്‍ മീഡിയ..! എമ്പുരാന്റെ ആദ്യ അപ്‌ഡേറ്റ് നാളെ

ബ്രഹ്‌മോസിനേക്കാൾ കരുത്തൻ; നാവിക സേനയ്‌ക്കായി ഡിആർഡിഒ പുതിയ മിസൈൽ നിർമ്മിക്കുന്നു, പരീക്ഷണം അടുത്തമാസം

ബ്രഹ്‌മോസിനേക്കാൾ കരുത്തൻ; നാവിക സേനയ്‌ക്കായി ഡിആർഡിഒ പുതിയ മിസൈൽ നിർമ്മിക്കുന്നു, പരീക്ഷണം അടുത്തമാസം

അനുഷിന്റെ അശ്വമേധം..! ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ആദ്യ വ്യക്തിഗത മെഡല്‍; വുഷുവില്‍ വെള്ളി, ടെന്നീസിലും മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

അനുഷിന്റെ അശ്വമേധം..! ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ആദ്യ വ്യക്തിഗത മെഡല്‍; വുഷുവില്‍ വെള്ളി, ടെന്നീസിലും മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies