വരാപ്പുഴ പടക്കശാല അപകടം ; വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാകാം പൊട്ടിത്തെറിക്ക് കാരണം; കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

വരാപ്പുഴ പടക്കശാല അപകടം ; വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാകാം പൊട്ടിത്തെറിക്ക് കാരണം; കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്

Janam Web Desk by Janam Web Desk
Mar 2, 2023, 03:11 pm IST
A A
VARAPPUZHA

VARAPPUZHA

കൊച്ചി: വരാപ്പുഴ പടക്കശാല സ്ഫോടനത്തിന് കാരണം വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം എന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ് ശരവണൻ. പടക്കങ്ങളിൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും. ഇതിനായി സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും, ചൂടും അപകട കാരണമാകാമെന്നും കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് പറഞ്ഞു.

അതേസമയം ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസൻസിന്‍റെ മറവില്‍ നിരവധി സ്ഫോടക വസ്തുക്കൾ അപകടം നടന്ന വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ പടക്കം നിർമ്മിച്ചതായി പൊലീസിന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പെട്ടന്ന് മഴ പെയ്തപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കള്‍ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോകവെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ തൊഴിലാളി അയല്‍വാസികളോട് പറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്. ഒരാൾ മരിച്ചു

സ്ഫോടനത്തെതുടർന്ന് കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ പടക്കം സൂക്ഷിച്ച വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാൻസൻ, ജെൻസൻ എന്നിവരെയാണ് പ്രതികളായി ഉൾപ്പെടുത്തിയത്. കേസില്‍ പ്രതികളായ ജെയ്സൻ ഒളിവിലും ജാൻസൻ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: fire
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ജോർജിയ മെലോണി

Next Post

കാൺപൂർ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞുപോയവർക്ക് ആത്മശാന്തി; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

More News from this section

ഭാര്യ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ച് ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്തി നവവധു

ഭാര്യ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ച് ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്തി നവവധു

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

എന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ എന്റേത് മാത്രമാണ്; ഞാൻ വീണ്ടും ഇതേ സ്ഥലങ്ങൾ സന്ദർശിക്കും; ഉജ്ജയിനി ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് സാറ അലി ഖാൻ

എന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ എന്റേത് മാത്രമാണ്; ഞാൻ വീണ്ടും ഇതേ സ്ഥലങ്ങൾ സന്ദർശിക്കും; ഉജ്ജയിനി ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് സാറ അലി ഖാൻ

‘അടിച്ചുഫിറ്റായി’ ഡോക്ടർ; കണ്ടെത്തിയത് ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്നും; സംഭവം ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ്

‘അടിച്ചുഫിറ്റായി’ ഡോക്ടർ; കണ്ടെത്തിയത് ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്നും; സംഭവം ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ്

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം പൂർത്തിയായി; സംസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ വസ്തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം പൂർത്തിയായി; സംസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ വസ്തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

എൻസിആർടി പാഠപുസ്തങ്ങളിൽ നിന്നും ഖലിസ്ഥാൻ പരാമർശം നീക്കും; ഉള്ളടക്കം നീക്കുന്നത് പന്ത്രണ്ടാം ക്ലാസ് പൊളിററിക്കൽ സയൻസ് പുസ്തകത്തിൽ നിന്നും

എൻസിആർടി പാഠപുസ്തങ്ങളിൽ നിന്നും ഖലിസ്ഥാൻ പരാമർശം നീക്കും; ഉള്ളടക്കം നീക്കുന്നത് പന്ത്രണ്ടാം ക്ലാസ് പൊളിററിക്കൽ സയൻസ് പുസ്തകത്തിൽ നിന്നും

Load More

Latest News

കാലിലെ പൊടിയും തട്ടി, ജീപ്പും പറത്തി നായകന്റെ വരവ്; മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്ത്

കാലിലെ പൊടിയും തട്ടി, ജീപ്പും പറത്തി നായകന്റെ വരവ്; മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച് യാത്രക്കാരി; രക്ഷയായി വനിതാ ആർപിഎഫ് ഉദ്യോഗസ്ഥ; ഒഴിവായത് വൻ ദുരന്തം

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച് യാത്രക്കാരി; രക്ഷയായി വനിതാ ആർപിഎഫ് ഉദ്യോഗസ്ഥ; ഒഴിവായത് വൻ ദുരന്തം

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

ഒരാൾ ക്യാനുമായി കയറിപോകുന്ന ദൃശ്യങ്ങൾ പുറത്ത്; ട്രെയിൻ കത്തിച്ചതെന്ന് സൂചന; സംഭവം ഭാരത് പെട്രോളിയം ഇന്ധന സംഭരണിക്ക് സമീപം

കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

82 ലക്ഷത്തിന് മുഖ്യമന്തിക്ക് ഒപ്പമിരിക്കാം; യുഎസിലെ ലോകകേരള സഭ സമ്മേളനത്തിന് താരിഫ് കാർഡ്

82 ലക്ഷത്തിന് മുഖ്യമന്തിക്ക് ഒപ്പമിരിക്കാം; യുഎസിലെ ലോകകേരള സഭ സമ്മേളനത്തിന് താരിഫ് കാർഡ്

അമ്മായിയമ്മ മരുമകൾ പോര് വീട് മാറിയിട്ടും തീർന്നില്ല; ആൺവേഷം കെട്ടിയെത്തി മരുമകൾ അമ്മായി അമ്മയെ തലയ്‌ക്കടിച്ച് കൊന്നു

അമ്മായിയമ്മ മരുമകൾ പോര് വീട് മാറിയിട്ടും തീർന്നില്ല; ആൺവേഷം കെട്ടിയെത്തി മരുമകൾ അമ്മായി അമ്മയെ തലയ്‌ക്കടിച്ച് കൊന്നു

പ്രീമിയം മദ്യക്കുപ്പി മോഷ്ടിച്ച കള്ളൻ പിടിയിൽ

പ്രീമിയം മദ്യക്കുപ്പി മോഷ്ടിച്ച കള്ളൻ പിടിയിൽ

പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി; സംസ്ഥാനത്ത് വീണ്ടും വിദ്യാലയങ്ങൾ തുറന്നു; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി; സംസ്ഥാനത്ത് വീണ്ടും വിദ്യാലയങ്ങൾ തുറന്നു; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies