എറണാകുളം : മുതിരപ്പുഴയാറിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു. മുതിരപ്പുഴയാറിൽ എല്ലക്കല്ലിന് സമീപമാണ് വിനോദ സഞ്ചാരി മുങ്ങി മരിച്ചത്. ചെന്നൈ സ്വദേശി അബ്ദുൾ (28) ആണ് മരിച്ചത്. വെള്ളത്തിൽ വീണ ഉടനെ പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു
Comments