സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വിലയിൽ വർദ്ധവനുണ്ടായത്. ഗ്രാമിന് പത്ത് രൂപ വർദ്ധിച്ച് 5,185 രൂപയായി. ഇതോടെ പവന് 80 രൂപ വർദ്ധിച്ച് 41,480 രൂപയായി.
കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുടെയും വർദ്ധവന് രേഖപ്പെടുത്തിയിരുന്നത്. ഫെബ്രുവരി മാസത്തിൽ സ്വർണവിപണിയിൽ ഇടിവാണ് രേഖപ്പെടുത്തിയതെങ്കിൽ മാർച്ച് മാസത്തിൽ സ്വർണ വിലയിൽ പ്രവണതയാണ് ഉയരുന്നത്.
Comments