ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി; ജമ്മു കശ്മീരിൽ ശക്തമായ നടപടിയുമായി എൻഐഎ
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി; ജമ്മു കശ്മീരിൽ ശക്തമായ നടപടിയുമായി എൻഐഎ

Janam Web Desk by Janam Web Desk
Mar 4, 2023, 09:40 pm IST
A A
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: പാകിസ്താനിൽ കൊല്ലപ്പെട്ട ജമ്മു കശ്മീർ സ്വദേശിയായ ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ജമ്മു കശ്മീരിലെ കുപ്‌വാര സ്വദേശിയായ ബഷീർ അഹമ്മദ് പീറിന്റെ സ്വത്തുക്കാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) എന്ന ഭീകര സംഘടനയിലെ അം​ഗമായിരുന്നു.

കുപ്‌വാര ജില്ലയിലെ ക്രാൽപോറയിലെ ബാബർപോര പ്രദേശത്തായിരുന്നു ബഷീർ അഹമ്മദ് താമസിച്ചിരുന്നത്. ഫെബ്രുവരി 21-നാണ് റാവൽപിണ്ടിയിൽ വച്ച് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ പീർ വെടിയേറ്റ് കൊല്ലപ്പെടുന്നത്. യുഎപിഎ നിയമ പ്രകാരം കഴിഞ്ഞ വർഷം ഒക്ടോബർ 4-ന് കേന്ദ്രസർക്കാർ ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

ബാഗ്പോര, പൻസ്ഗാം മേഖലകളിലുള്ള പീറിന്റെ ഭൂമിയാണ് എൻഐഎ കണ്ടുകെട്ടിയത്. ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ-ഇ-തൊയ്ബ തുടങ്ങിയ ഭീകര സംഘടനങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യത്ത് വിപുലീകരിക്കാൻ വേണ്ടി ബഷീർ അഹമ്മദ് പീർ ശ്രമിച്ചിരുന്നു. ഇതിനായി, ഭീകരരെ തമ്മിൽ ഒന്നിപ്പിക്കാൻ ഇയാൾ ഓൺലൈൻ ചർച്ചകൾ സംഘടിപ്പിക്കുകയും ​ഗ്രൂപ്പുകൾ ആരംഭിക്കുകയും ചെയ്തിരുന്നതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Tags: NIA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഞാൻ വളരെ സന്തോഷവാനാണ്; പുതിയ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നത് എന്റെ ഗ്രാമത്തിലൂടെ’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ധർമേന്ദ്ര പ്രധാൻ

‘ഞാൻ വളരെ സന്തോഷവാനാണ്; പുതിയ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നത് എന്റെ ഗ്രാമത്തിലൂടെ’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ധർമേന്ദ്ര പ്രധാൻ

പുതിയ ഫീച്ചർ അവതിരിപ്പിച്ച് ഫേസ്ബുക്ക്…!

ഇനി ഫെയ്‌സ്ബുക്കിൽ ഒരു അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ വരെ തുടങ്ങാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

ജിമെയിലും പണിമുടക്കുന്നോ? രാജ്യത്തെ സേവനങ്ങളിൽ തകരാർ

ജിമെയിലിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ; ഉപകാരപ്രദമെന്ന് ഉപയോക്താക്കൾ

ചന്ദ്രയാൻ-3 സ്പർശിച്ച ഇടം ‘ശിവശക്തി പോയിന്റ്’; ചരിത്രം കുറിച്ച സുദിനം ഇനി ‘ദേശീയ ബഹിരാകാശ ദിനം’: പ്രധാനമന്ത്രി

ചന്ദ്രയാൻ-3 മഹാക്വിസ്; ഇതുവരെ പങ്കെടുത്തത് 15 ലക്ഷം പേർ; എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി

ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ മൂന്ന് പ്രധാന നിയമങ്ങൾ ഉടൻ മാറ്റും; ഇ-കോടതിക്ക് വേണ്ടി 7000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു കഴിഞ്ഞു: അമിത് ഷാ

ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ മൂന്ന് പ്രധാന നിയമങ്ങൾ ഉടൻ മാറ്റും; ഇ-കോടതിക്ക് വേണ്ടി 7000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു കഴിഞ്ഞു: അമിത് ഷാ

ടിവിയിൽ മാത്രം കണ്ടിട്ടുള്ളവ നേരിൽ കാണാൻ അവസരമൊരുക്കി ; മോട്ടോജിപി കൊണ്ടുവന്നതിന് യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് നടൻ ജോൺ എബ്രഹാം

ടിവിയിൽ മാത്രം കണ്ടിട്ടുള്ളവ നേരിൽ കാണാൻ അവസരമൊരുക്കി ; മോട്ടോജിപി കൊണ്ടുവന്നതിന് യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് നടൻ ജോൺ എബ്രഹാം

Load More

Latest News

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

റെയിൽവേയുടെ വികസനം രാജ്യത്തെ പുതു യുഗത്തിലേയ്‌ക്ക് നയിക്കുന്നു; പ്രധാനമന്ത്രിയ്‌ക്ക് ഹൃദയംഗമമായ നന്ദി: ജെ.പി നദ്ദ

റെയിൽവേയുടെ വികസനം രാജ്യത്തെ പുതു യുഗത്തിലേയ്‌ക്ക് നയിക്കുന്നു; പ്രധാനമന്ത്രിയ്‌ക്ക് ഹൃദയംഗമമായ നന്ദി: ജെ.പി നദ്ദ

പണി വീണ്ടും തുടങ്ങി പടയപ്പ; നാട്ടുകാരെ വെട്ടിച്ച് റേഷൻകട തകർത്ത് കാട്ടുക്കൊമ്പൻ

പണി വീണ്ടും തുടങ്ങി പടയപ്പ; നാട്ടുകാരെ വെട്ടിച്ച് റേഷൻകട തകർത്ത് കാട്ടുക്കൊമ്പൻ

‘ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ട്’; ആളുമാറി അനുശോചനം അറിയിച്ച കെ.സുധാകരന് പി.സി ജോർജ്ജിന്റെ മറുപടി

‘ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ട്’; ആളുമാറി അനുശോചനം അറിയിച്ച കെ.സുധാകരന് പി.സി ജോർജ്ജിന്റെ മറുപടി

കാസർകോട് ജില്ലയ്‌ക്ക് നാളെ പൊതുഅവധി

നബിദിനം; സംസ്ഥാനത്തെ പൊതു അവധി സെപ്റ്റംബർ 28-ന്

നാല് മാസമായി ശമ്പളമില്ല : ക്രിക്കറ്റ് ബോർഡിനെതിരെ പാകിസ്താൻ താരങ്ങൾ ; ലോകകപ്പ് പ്രമോഷനിൽ പങ്കെടുക്കില്ലെന്നും ഭീഷണി

നാല് മാസമായി ശമ്പളമില്ല : ക്രിക്കറ്റ് ബോർഡിനെതിരെ പാകിസ്താൻ താരങ്ങൾ ; ലോകകപ്പ് പ്രമോഷനിൽ പങ്കെടുക്കില്ലെന്നും ഭീഷണി

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിത്തറയാകും: പ്രധാനമന്ത്രി

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിത്തറയാകും: പ്രധാനമന്ത്രി

ലഹരി വിമുക്തി കേന്ദ്രത്തിൽ നിന്ന് ഗുളികകൾ മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

ലഹരി വിമുക്തി കേന്ദ്രത്തിൽ നിന്ന് ഗുളികകൾ മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies