സൂറത്ത് സ്റ്റേഷനിലെ ഡിസ്പ്ലേ ബോർഡിൽ 'ജയ് ശ്രീറാം' ; ഇതൊന്നും കാണിക്കാൻ അനുവദിക്കില്ലെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സൂറത്ത് സ്റ്റേഷനിലെ ഡിസ്പ്ലേ ബോർഡിൽ ‘ജയ് ശ്രീറാം’ ; ഇതൊന്നും കാണിക്കാൻ അനുവദിക്കില്ലെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

Janam Web Desk by Janam Web Desk
Mar 5, 2023, 05:39 pm IST
A A
FacebookTwitterWhatsAppTelegram

ലക്നൗ : സൂറത്ത് സ്റ്റേഷനിലെ ഡിസ്പ്ലേ ബോർഡിൽ ‘ജയ് ശ്രീറാം എഴുതിക്കാണിച്ചതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധം .ട്രെയിനുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഇൻഫർമേഷൻ സ്ക്രീനിൽ ‘ജയ് ശ്രീറാം’ എന്നും എഴുതിയിരിക്കുന്നത് വീഡിയോയിൽ കാണാം. ഇതോടൊപ്പം ‘ധർമോ രക്ഷതി രക്ഷിതഃ’ എന്നും എഴുതിയിട്ടുണ്ട് . മുസ്ലീം ട്വിറ്റർ ഉപയോക്താക്കൾ ഇതിനെ ഹിന്ദു മതമൗലികവാദം എന്ന് വിളിച്ചാണ് എതിർക്കുന്നത്. ഇത് അനുവദിക്കാനാകില്ല , ഇന്ത്യൻ ഭരണഘടന പ്രകാരം ഇത് അനുവദനീയമാണോ എന്നൊക്കെയാണ് പലരുടെയും ചോദ്യങ്ങൾ .

സൂറത്ത് റെയിൽവേ സ്റ്റേഷന്റെ ഡിസ്പ്ലേ ബോർഡിൽ ‘സ്വാഗതം’ എന്നതിന് പകരം ജയ് ശ്രീറാം എന്ന് എഴുതുന്നു. ഇന്ത്യൻ റെയിൽവേ പോലും ഇപ്പോൾ ഹിന്ദുത്വയായി മാറിയിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത് – എന്നാണ് ചിലർ പറയുന്നത് . പലരും റെയിൽ വേ മന്ത്രാലയത്തെയും ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്യുന്നത് .

അതേസമയം റെയിൽവേ സ്‌റ്റേഷനുകളിൽ നമസ്‌കരിച്ചതും, ഖബർ നിർമ്മിച്ചതുമൊക്കെ അവഗണിച്ചാണ് മതമൗലികവദികളുടെ ഈ പ്രതിഷേധം

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആത്മനിർഭർ ഭാരതത്തിലേക്ക് ഒരു ചുവട് കൂടി; വ്യോമസേനയെ ശക്തിപ്പെടുത്താൻ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികൾ; ശത്രുവിനെ തുരത്താൻ  സേന സുസജ്ജം

ആത്മനിർഭർ ഭാരതത്തിലേക്ക് ഒരു ചുവട് കൂടി; വ്യോമസേനയെ ശക്തിപ്പെടുത്താൻ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികൾ; ശത്രുവിനെ തുരത്താൻ  സേന സുസജ്ജം

ഗ്രൗണ്ടില്‍ ദേശീയ ഗാനം മുഴങ്ങി..! നീലക്കുപ്പായത്തില്‍ കണ്ണീരണിഞ്ഞ് സായി കിഷോര്‍; മനസ് നിറയ്‌ക്കും വീഡിയോ

ഗ്രൗണ്ടില്‍ ദേശീയ ഗാനം മുഴങ്ങി..! നീലക്കുപ്പായത്തില്‍ കണ്ണീരണിഞ്ഞ് സായി കിഷോര്‍; മനസ് നിറയ്‌ക്കും വീഡിയോ

‘ഇനിയും രജിസ്റ്റർ ചെയ്യാൻ വൈകല്ലേ!; എസ്ബിഐ പിഒ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും, അറിയാം വിശദവിവരങ്ങൾ

‘ഇനിയും രജിസ്റ്റർ ചെയ്യാൻ വൈകല്ലേ!; എസ്ബിഐ പിഒ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും, അറിയാം വിശദവിവരങ്ങൾ

കൂടുതൽ ഉദ്യോഗസ്ഥരെ പിൻവലിക്കണം, അല്ലെങ്കിൽ കോൺസുലേറ്റ് അടച്ചുപൂട്ടണം; കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

കൂടുതൽ ഉദ്യോഗസ്ഥരെ പിൻവലിക്കണം, അല്ലെങ്കിൽ കോൺസുലേറ്റ് അടച്ചുപൂട്ടണം; കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

ജയ്‌സ്വാള്‍ ഷോയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ്  സെമിയില്‍; തോറ്റെങ്കിലും തലയുയര്‍ത്തി നേപ്പാളിന്റെ മടക്കം

ജയ്‌സ്വാള്‍ ഷോയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സെമിയില്‍; തോറ്റെങ്കിലും തലയുയര്‍ത്തി നേപ്പാളിന്റെ മടക്കം

കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജി; മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ; സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്തി

കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജി; മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ; സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്തി

Load More

Latest News

തുർക്കി കാത്തിരുന്നത് 40 വർഷം; യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല; അംഗത്വം നിരസിക്കുന്നതിൽ എതിർപ്പറിയിച്ച് എര്‍ദോഗന്‍

തുർക്കി കാത്തിരുന്നത് 40 വർഷം; യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല; അംഗത്വം നിരസിക്കുന്നതിൽ എതിർപ്പറിയിച്ച് എര്‍ദോഗന്‍

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചമ്മന്തി ലഹള, ഇത്തവണ കൊല്ലത്ത് അല്ല, ഇടുക്കിയിൽ; ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ചമ്മന്തി ലഹള, ഇത്തവണ കൊല്ലത്ത് അല്ല, ഇടുക്കിയിൽ; ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ആദ്യ കുറ്റപത്രം നവംബറിൽ സമർപ്പിക്കും

വിമാനാപകടം; കോടീശ്വരനും വ്യവസായിയുമായ ഹർപാൽ രൺധാവയും മകനും കൊല്ലപ്പെട്ടു

വിമാനാപകടം; കോടീശ്വരനും വ്യവസായിയുമായ ഹർപാൽ രൺധാവയും മകനും കൊല്ലപ്പെട്ടു

ന്യൂസ് ക്ലിക്കിൽ ചൈനീസ് ഫണ്ടിംഗ്; സീതാറാം യെച്ചൂരിയുടെ വസതിയിൽ ഡൽഹി പോലീസ് റെയ്ഡ്; ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത്  സിപിഎം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ

ന്യൂസ് ക്ലിക്കിൽ ചൈനീസ് ഫണ്ടിംഗ്; സീതാറാം യെച്ചൂരിയുടെ വസതിയിൽ ഡൽഹി പോലീസ് റെയ്ഡ്; ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് സിപിഎം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ

പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഡും തെലങ്കാനയും സന്ദർശിക്കും; വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും

പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഡും തെലങ്കാനയും സന്ദർശിക്കും; വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies