മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ്; മാസികൊട മഹോത്സവം 14-ന്
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ്; മാസികൊട മഹോത്സവം 14-ന്

Janam Web Desk by Janam Web Desk
Mar 6, 2023, 12:55 pm IST
A A
FacebookTwitterWhatsAppTelegram

കന്യാകുമാരി: പ്രശസ്തമായ മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിലെ മാസികൊട മഹോത്സവത്തിന് കൊടിയേറി. മാസികൊട 14-ന് നടക്കും. കഴിഞ്ഞദിവസം രാവിലെ പ്രത്യേക പൂജകൾക്കുശേഷം 7.30-നും 8.30-നും ഇടയിലുള്ള മുഹൂർത്തത്തിൽ തൃക്കൊടിയേറ്റ് നടന്നു. ക്ഷേത്രതന്ത്രി ശങ്കരനാരായണ അയ്യർ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, മന്ത്രിമാരായ ശേഖർബാബു, മനോ തങ്കരാജ്, എം.പി. വിജയ് വസന്ത്, എംഎൽഎ പ്രിൻസ്, ജില്ലാ കളക്ടർ ശ്രീധർ, എസ്.പി. ഹരികിരൺ പ്രസാദ്, ദേവസ്വം റീജണൽ ജോയിന്റ് കമ്മിഷണർ കവിതാ പ്രിയദർശിനി, കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ ജ്ഞാനശേഖർ ഉൾപ്പെടെയുള്ളവർ തൃക്കൊടിയേറ്റ് ചടങ്ങിൽ പെങ്കടുത്തു. കൂടാതെ ഹൈന്ദവ സംഘം സംഘടിപ്പിച്ച മതസമ്മേളനം തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഉദ്ഘാടനം ചെയ്തു.

6 മുതൽ 14 വരെയുള്ള ഉത്സവ ദിവസങ്ങളിൽ വിശേഷ പൂജകളും അഭിഷേകങ്ങളും നടക്കും. രാവിലെയും രാത്രിയും 9.30-ന് ദേവി വെള്ളിപ്പല്ലക്കിൽ എഴുന്നള്ളും. മാർച്ച് 10, വെള്ളിയാഴ്ച രാത്രി 12-ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ വലിയ പടുക്ക സമർപ്പണം നടക്കും. 13-ന് രാത്രി 9.30-ന് വലിയ തീവെട്ടി എഴുന്നള്ളത്ത്, 14ന് പുലർച്ചെ ശാസ്താക്ഷേത്രത്തിൽ നിന്ന് കളഭ ഘോഷയാത്ര തിരിക്കും. രാത്രി 9.30ന് ദേവീ എഴുന്നള്ളത്ത്. രാത്രി 12-ന് ഒടുക്ക് പൂജയ്‌ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി 1-ന് ഒടുക്ക് പൂജ. മറുകോട മാർച്ച് 21-ന് നടക്കും.

അതേസമയം മണ്ടയ്‌ക്കാട് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കന്യാകുമാരിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരത്തിൽ നിന്നും തമിഴ്‌നാട് ട്രാൻസ്പോർട്ടിന്റെ പ്രത്യേക ബസ് സർവീസുകളും ഉണ്ടായിരിക്കും. ജില്ലാ പോലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ 1000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുള്ളത്.

കന്യാകുമാരി ജില്ലയിലെ വിശ്വപ്രസിദ്ധമായ ക്ഷേത്രമാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം. വൈഷ്ണവാംശ ശക്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ.  ശ്രീചക്രത്തിന് മുകളിലുള്ള ഒരു ചിതൽപ്പുറ്റിലാണ്  ഭഗവതി കുടിക്കൊള്ളുന്നത്. പതിനഞ്ച് അടിയോളം ഉയരമുള്ള ചിതൽപ്പുറ്റാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇത് വളർന്നു കൊണ്ടിരിക്കുകയാണ് എന്നാണ് സങ്കല്പം. ചിതൽപ്പുറ്റിന് മുകളിലായി ചന്ദനത്തടി കൊണ്ടുനിർമിച്ചിട്ടുള്ള ഭഗവതിയുടെ മുഖം കാണാം. ഇതിൽ മണ്ടയ്‌ക്കാട് അമ്മൻ ദേവി ആദിപരാശക്തി കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിഭാവങ്ങൾ ഭഗവതിയ്‌ക്കുണ്ട്. എങ്കിലും ഭദ്രകാളി, മഹാകാളി (ശ്രീ പാർവതി) എന്ന ഭാവം തന്നെയാണ് പ്രധാനം.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജെഎൻയുവിൽ രാജ്യവിരുദ്ധ മുദ്രാവാക്യം; അന്വേഷണ സമിതിയെ പ്രഖ്യാപിക്കാൻ സർവകലാശാല

ജെഎൻയുവിൽ രാജ്യവിരുദ്ധ മുദ്രാവാക്യം; അന്വേഷണ സമിതിയെ പ്രഖ്യാപിക്കാൻ സർവകലാശാല

പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകളും സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരം

പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകളും സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരം

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

കോഴിക്കോട് മുക്കത്ത് വാഹനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

നെടുങ്കണ്ടത്ത് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; തൊഴിലാളികൾക്ക് പരിക്ക്

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

മദ്ധ്യപ്രദേശ് യോദ്ധാക്കളുടെ നാട്; പുത്തൻ ചിന്തകളില്ലാത്തവർക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല; കോൺഗ്രസിന് കടന്നാക്രമിച്ച് പ്രധാനമന്ത്രി

മദ്ധ്യപ്രദേശ് യോദ്ധാക്കളുടെ നാട്; പുത്തൻ ചിന്തകളില്ലാത്തവർക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല; കോൺഗ്രസിന് കടന്നാക്രമിച്ച് പ്രധാനമന്ത്രി

Load More

Latest News

ഇന്ത്യൻ മണ്ണിൽ ലോക കിരീടം ഉയർത്തണം; അഫ്ഗാൻ ടീമിന്റെ ഉപദേശകനായി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ മണ്ണിൽ ലോക കിരീടം ഉയർത്തണം; അഫ്ഗാൻ ടീമിന്റെ ഉപദേശകനായി മുൻ ഇന്ത്യൻ താരം

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിയ പ്രതി അറസ്റ്റിൽ

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിയ പ്രതി അറസ്റ്റിൽ

train

ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങി; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്റെ കൈ അറ്റു

മാര്‍ക്ക് ദാനം; എംജി സര്‍വ്വകലാശാലക്കെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയിലേക്ക്

എംജിയിൽ ഹ്രസ്വകാല കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു; പ്ലസ്ടു, ബിരുദധാരികൾക്ക് അപേക്ഷിക്കാം..

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies