കോട്ടയം: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പിസി തോമസിന്റെ മകൻ ജിത്തു തോമസ് (42)നിര്യാതനായി. അർബുദത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയതയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments