60-ാം വയസ്സിൽ വിരമിച്ച കുങ്കി ആനയ്ക്ക് സല്യൂട്ട് നൽകി വനപാലകർ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി വീ‍ഡിയോ
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

60-ാം വയസ്സിൽ വിരമിച്ച കുങ്കി ആനയ്‌ക്ക് സല്യൂട്ട് നൽകി വനപാലകർ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി വീ‍ഡിയോ

Janam Web Desk by Janam Web Desk
Mar 8, 2023, 02:24 pm IST
A A
FacebookTwitterWhatsAppTelegram

ചെന്നൈ: വിരമിച്ച കുങ്കിയാനയ്‌ക്ക് സല്യൂട്ട് നൽകി വനപാലകർ. തമിഴ്‌നാട്ടിലെ കോഴിക്കാമുത്തി ആന ക്യാമ്പിലാണ് വേറിട്ട സംഭവം നടന്നത്. അറുപതാം വയസിൽ കുങ്കിയാനയായ കലീം വിരമിച്ചപ്പോൾ ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞെന്നാണ്
ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്.

”തമിഴ്‌നാട്ടിലെ കോഴിമുട്ടി ആന ക്യാമ്പിലെ കുങ്കിയാനയായ കലീം 60-ആം വയസ്സിൽ വിരമിച്ചപ്പോൾ ഞങ്ങളുടെ കണ്ണുകളും ഈറനണിഞ്ഞു. 99 രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഈ ആന ഒരു ഇതിഹാസമാണ്. തമിഴ്നാട് വനപാലകർ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി.” – സുപ്രിയ സാഹു ട്വീറ്റ് ചെയ്തു.

സുപ്രിയ സാഹു പങ്കുവെച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്. നിലവിൽ തമിഴ്നാട്ടിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വനം എന്നിവയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സാഹു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകൾ ഇവർ പങ്കുവെയ്‌ക്കാറുണ്ട്.

കാടിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ പ്രത്യേകം പരിശീലനം ലഭിച്ച ആനകളാണ് കുങ്കിയാനകൾ. കാടിറങ്ങി ജനവാസ മേഖലയിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയാവുകയും ചെയ്യുന്ന കാട്ടാനകളുടെ ശല്യം അവസാനിക്കുന്നത് കുങ്കിയാനകൾ എത്ത‍ുന്നതോടുകൂടിയാണ്. ഇത്തരത്തിൽ 99 രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആനയാണ് ഇപ്പോൾ വിരമിച്ച കോഴിമുട്ടി ആന ക്യാമ്പിലെ കലീം.

Our eyes are wet and hearts are full with gratitude as Kaleem the iconic Kumki elephant of the Kozhiamuttthi elephant camp in Tamil Nadu retired today at the age of 60. Involved in 99 rescue operations he is a legend. He received a guard of honour from #TNForest #Kaleem pic.twitter.com/bA1lUOQmTw

— Supriya Sahu IAS (@supriyasahuias) March 7, 2023

Tags: Chennai
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; 40-കാരന്റെ വയ്‌റിൽ നിന്നും പുറത്തെടുത്തത് ആക്രി വസ്തുക്കൾ

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; 40-കാരന്റെ വയ്‌റിൽ നിന്നും പുറത്തെടുത്തത് ആക്രി വസ്തുക്കൾ

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

മൻ കി ബാത്തിൽ നിന്നും പ്രചോദനം: വിവിധ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട് അഹമ്മദാബാദ്

മൻ കി ബാത്തിൽ നിന്നും പ്രചോദനം: വിവിധ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട് അഹമ്മദാബാദ്

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

എൻഡിഎയോട് അടുക്കാൻ പനീർശെൽവം; ബിജെപി നിലപാട് വ്യക്തമാക്കിയാൽ അഭിപ്രായം അറിയിക്കുമെന്ന് ഒപിഎസ്

എൻഡിഎയോട് അടുക്കാൻ പനീർശെൽവം; ബിജെപി നിലപാട് വ്യക്തമാക്കിയാൽ അഭിപ്രായം അറിയിക്കുമെന്ന് ഒപിഎസ്

Load More

Latest News

കാവേരി നദീജല പ്രശ്‌നം; കർണ്ണാടകയിൽ ഇന്ന് ഹർത്താൽ; പ്രതിഷേധം ശക്തമാക്കി കന്നഡ സംഘടനകൾ

കാവേരി നദീജല പ്രശ്‌നം; കർണ്ണാടകയിൽ ഇന്ന് ഹർത്താൽ; പ്രതിഷേധം ശക്തമാക്കി കന്നഡ സംഘടനകൾ

സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കളഞ്ഞുപോയ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ കൊണ്ടൊരു തിരച്ചിൽ; കിട്ടിയതോ ഞെട്ടിക്കുന്ന സമ്മാനം

കളഞ്ഞുപോയ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ കൊണ്ടൊരു തിരച്ചിൽ; കിട്ടിയതോ ഞെട്ടിക്കുന്ന സമ്മാനം

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

ബലൂചിസ്താനിലെ മസ്ജിദിന് സമീപം ചാവേറാക്രമണം; 34 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

ബലൂചിസ്താനിലെ മസ്ജിദിന് സമീപം ചാവേറാക്രമണം; 34 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

അതിശക്തമായ മഴക്ക് സാദ്ധ്യത; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴക്ക് സാദ്ധ്യത; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies