കോഴിക്കോട്: ഫ്ലാറ്റിൽ നിന്ന് താഴെ വീണ് വനിത ഡോക്ടർ മരിച്ചു.മാഹി സ്വദേശി ഷദ റഹ്മാൻ (24) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും പുലർച്ചെ നാല് മണിക്കാണ് ഇവർ വീണത്. അപാർട്മെന്റിൽ പിറന്നാളാഘോഷം നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് നിഗമനം.പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
Comments