മറയൂർ : മറയൂർ ചന്ദനക്കാടുകളിൽ ജോലിചെയ്യുന്ന വാച്ചർക്ക് നേരെ കാട്ടാനയുടെ ആക്രമണം
വനംവാച്ചർ ഈശ്വരന് നേരെയാണ് അക്രമം ഉണ്ടായത് ഈശ്വരന്റെ കാലിന് പരിക്കേറ്റു
പരിക്ക് ഗുരുതരമല്ല.കാട്ടാന ഓടിച്ചപ്പോൾ വീണാണ് ഈശ്വരന് പരിക്കേറ്റത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments