കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട.1.1 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
രണ്ട് പേരിൽ നിന്നായി രണ്ട് കിലോയോളം സ്വർണമാണ് പിടികൂടിയത് .നിലമ്പൂർ സ്വദേശി മിർഷാദ് , മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി സഹീദ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്. ഇരുവരും സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരാണെന്ന് കസ്റ്റംസ് അറിയിച്ചു.
Comments