കൊലമാസ്! ബുൾഡോസർ പ്രയോഗവുമായി വനിതാ പോലീസുകാർ; തച്ചുടച്ചത് ബലാത്സംഗക്കേസിൽ ഒളിവിൽ പോയ പ്രതിയുടെ വീട്; വൈറലായി വീഡിയോ
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കൊലമാസ്! ബുൾഡോസർ പ്രയോഗവുമായി വനിതാ പോലീസുകാർ; തച്ചുടച്ചത് ബലാത്സംഗക്കേസിൽ ഒളിവിൽ പോയ പ്രതിയുടെ വീട്; വൈറലായി വീഡിയോ

Madhya Pradesh Women Cops Bulldoze Home Of Rape-Accused

Janam Web Desk by Janam Web Desk
Mar 10, 2023, 09:41 pm IST
A A
FacebookTwitterWhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബുൾഡോസർ നടപടിയുമായി വനിതാ പോലീസുദ്യോഗസ്ഥർ. ബലാത്സംഗക്കേസ് പ്രതിയുടെ വീടാണ് ഒരു കൂട്ടം വനിതാ പോലീസുകാരെത്തി ബുൾഡോസർ കൊണ്ട് പൊളിച്ചുനീക്കിയത്. പോലീസ് ഉദ്യോഗസ്ഥ ബുൾഡോസർ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലാണ്.

മദ്ധ്യപ്രദേശിന്റെ തലസ്ഥാന നഗരമായ ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ മാറി ദമോ എന്ന സ്ഥലത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇവിടെ ബലാത്സംഗത്തിന് വിധേയയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഒളിവിൽ കഴിയുന്ന നാലാം പ്രതി കൗശൽ കിഷോർ ചൗബേയെ ഇതുവരെ കണ്ടെത്താനായില്ല. ഇതോടെയാണ് പ്രതിക്കെതിരെ പോലീസ് നടപടിയെടുത്തത്.

Madhya Pradesh | A minor girl was raped by 4 people. 3 accused were arrested earlier & one accused (Kaushal Kishore Choubey) was arrested today.The accused Kaushal K Choubey had encroached on govt land, which was removed using bulldozer: P Kurmi, Raneh PS in-charge, Damoh (09.03) pic.twitter.com/8Y9d5Nv3NV

— ANI MP/CG/Rajasthan (@ANI_MP_CG_RJ) March 9, 2023

കൗശൽ കിഷോറിന്റെ വീട് വനിതാ പോലീസുദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കി. വീട് അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസുകാർ അറിയിച്ചു.

Tags: mADHYA PRADESH
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നമ്മുടെ ചിന്തകൾ, ലക്ഷ്യങ്ങൾ, പെരുമാറ്റം എന്നിവ ശുദ്ധമായാൽ നമ്മുടെ വീടും പരിസരവും വൃത്തിഹീനമാകില്ല:  രാജ്‌നാഥ് സിംഗ്

നമ്മുടെ ചിന്തകൾ, ലക്ഷ്യങ്ങൾ, പെരുമാറ്റം എന്നിവ ശുദ്ധമായാൽ നമ്മുടെ വീടും പരിസരവും വൃത്തിഹീനമാകില്ല:  രാജ്‌നാഥ് സിംഗ്

‘ചന്ദ്രയാൻ, കോവിൻ, 5ജി എന്നിവയുടെ ഭാരതമാണ്, പുതിയ ഭാരതം; നമ്മൾ എന്താണെന്ന് വിശദീകരിക്കേണ്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു’; ഓർമ്മിപ്പിച്ച് എസ് ജയശങ്കർ

‘ചന്ദ്രയാൻ, കോവിൻ, 5ജി എന്നിവയുടെ ഭാരതമാണ്, പുതിയ ഭാരതം; നമ്മൾ എന്താണെന്ന് വിശദീകരിക്കേണ്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു’; ഓർമ്മിപ്പിച്ച് എസ് ജയശങ്കർ

പ്രധാനമന്ത്രിയുടെ ‘ഗ്രീൻ ഇന്ത്യ’യിൽ നിന്ന് പ്രചോദനം; സോളാർ ഉപയോഗിച്ചൊരു റൈഡ്; സൈക്കിളിനെ ഇ-സൈക്കിളാക്കി മാറ്റി 84 കാരൻ

പ്രധാനമന്ത്രിയുടെ ‘ഗ്രീൻ ഇന്ത്യ’യിൽ നിന്ന് പ്രചോദനം; സോളാർ ഉപയോഗിച്ചൊരു റൈഡ്; സൈക്കിളിനെ ഇ-സൈക്കിളാക്കി മാറ്റി 84 കാരൻ

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളുടെ മേല്‍ കാര്‍ പാഞ്ഞു കയറി;ഭാര്യയ്‌ക്ക് ദാരുണാന്ത്യം; യുവനടന്‍ അറസ്റ്റില്‍

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളുടെ മേല്‍ കാര്‍ പാഞ്ഞു കയറി;ഭാര്യയ്‌ക്ക് ദാരുണാന്ത്യം; യുവനടന്‍ അറസ്റ്റില്‍

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

സ്വകാര്യ ഭാഗത്ത് രക്തം; നാല് വയസുകാരിയെ അതിക്രൂരമായി പീഡനത്തിനിരയാക്കി; പ്രതിയായ അദ്ധ്യാപകനെ സ്‌കൂൾ അധികൃതർ സംരക്ഷിക്കുന്നതായി പരാതി

സാങ്കേതിക തകരാർ; വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

സാങ്കേതിക തകരാർ; വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

Load More

Latest News

ഇടുക്കിയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ഇടുക്കിയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

എകെജി സെൻറർ മുഴുവൻ സഹകരണ കൊള്ളക്കാർ; എല്ലാ സഹകരണ ബാങ്കുകളിലെയും അഴിമതി അന്വേഷിച്ചാൽ സംസ്ഥാന സെക്രട്ടറിയടക്കം പ്രതിയാകും: സുരേഷ്​ ​ഗോപിക്കെതിരെയുള്ള എം വി ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ

എന്തൊര് ഏറ്..! തെങ്ങിലിരുന്ന് തേങ്ങയെറിഞ്ഞ് വീട്ടമ്മയുടെ കൈയൊടിച്ച് കുരങ്ങന്‍

എന്തൊര് ഏറ്..! തെങ്ങിലിരുന്ന് തേങ്ങയെറിഞ്ഞ് വീട്ടമ്മയുടെ കൈയൊടിച്ച് കുരങ്ങന്‍

പണം തിരികെ നൽകിയില്ല, സൊസൈറ്റി പ്രസിഡൻ്റിനെതിരെ നിക്ഷേപകർ; വിഎസ് ശിവകുമാറിന്റെ വീട് വളഞ്ഞ് പ്രതിഷേധക്കാർ; കൈമലർത്തി മുൻ മന്ത്രി

പണം തിരികെ നൽകിയില്ല, സൊസൈറ്റി പ്രസിഡൻ്റിനെതിരെ നിക്ഷേപകർ; വിഎസ് ശിവകുമാറിന്റെ വീട് വളഞ്ഞ് പ്രതിഷേധക്കാർ; കൈമലർത്തി മുൻ മന്ത്രി

സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം; അഴിമതിയുടെ പങ്കിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല: എം.ടി. രമേശ്

സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം; അഴിമതിയുടെ പങ്കിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല: എം.ടി. രമേശ്

150 നഗരങ്ങളിൽ ബോംബ് ഭീഷണി; സ്കൂളുകളും ആശുപത്രികളും ഒഴിപ്പിച്ച് വശംകെട്ട് പോലീസ്; യുവാവ് വ്യാജ ഭീഷണി ഉയർത്തിയത് പെൺകുട്ടികൾ നഗ്നചിത്രങ്ങൾ അയക്കാത്തതിൽ പ്രകോപിതനായി

150 നഗരങ്ങളിൽ ബോംബ് ഭീഷണി; സ്കൂളുകളും ആശുപത്രികളും ഒഴിപ്പിച്ച് വശംകെട്ട് പോലീസ്; യുവാവ് വ്യാജ ഭീഷണി ഉയർത്തിയത് പെൺകുട്ടികൾ നഗ്നചിത്രങ്ങൾ അയക്കാത്തതിൽ പ്രകോപിതനായി

സീറ്റ് ബെൽറ്റ് ഇടാത്തത് വിനയായി; പോലീസ് ജീപ്പിന്റെ ചില്ല് തകർന്ന് തെറിച്ചു വീണു; പോലീസുകാരന് ദാരുണാന്ത്യം

സീറ്റ് ബെൽറ്റ് ഇടാത്തത് വിനയായി; പോലീസ് ജീപ്പിന്റെ ചില്ല് തകർന്ന് തെറിച്ചു വീണു; പോലീസുകാരന് ദാരുണാന്ത്യം

തുർക്കി പാർലമെന്റ് കെട്ടിടത്തിന് സമീപം ഭീകരാക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; ഭീകരനെ വധിച്ച് സേന

തുർക്കി പാർലമെന്റ് കെട്ടിടത്തിന് സമീപം ഭീകരാക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; ഭീകരനെ വധിച്ച് സേന

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies