ഭുവനേശ്വർ: ഒഡീഷയിൽകഫ്സിറപ്പ് മാഫിയയെ പോലീസ് പിടികൂടി മിഷൻകഫ്സിറപ്പ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സിറപ്പ് മാഫിയയെ പോലീസ് കണ്ടെത്തിയത്.
ഒഡീഷയിൽ നിന്നും35 ലക്ഷം രൂപ വിലവരുന്ന എസ്കുഫ് കഫ്സിറപ്പ്കൾ പിടിച്ചെടുത്തതായി പോലീസ് റിപ്പോട്ട് ചെയ്തു.ഇന്ത്യയിൽ നിർമ്മിച്ച കഫ്സിറപ്പ് കഴിച്ച് ഗാംബിയയിലെയും,ഉസ്ബക്കിസ്ഥാനിലെയും കുട്ടികൾ മരിച്ചതായി ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാഫിയയെ കണ്ടെത്തിയത്.
Comments