വേദങ്ങളും, തന്ത്രവിദ്യയും അറിയാവുന്ന മുസ്ലീമിനെ മേൽശാന്തിയാക്കുമോ : ശബരിമലയിലെ 'മേൽശാന്തി' നിയമനം മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന് വാദം
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വേദങ്ങളും, തന്ത്രവിദ്യയും അറിയാവുന്ന മുസ്ലീമിനെ മേൽശാന്തിയാക്കുമോ : ശബരിമലയിലെ ‘മേൽശാന്തി’ നിയമനം മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന് വാദം

Janam Web Desk by Janam Web Desk
Mar 14, 2023, 04:17 pm IST
A A

കൊച്ചി : ശബരിമലയിലെ ‘മേൽശാന്തി’ നിയമനം മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന് ഹൈക്കോടതിയിൽ വാദം . ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിൽ ‘മേൽശാന്തി’ ആയി നിയമിക്കുന്നതിന് മലയാള ബ്രാഹ്മണരിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതിയിൽ വാദം കേൾക്കുന്നത് .

ഹൈക്കോടതിയിൽ ശബരിമല ക്ഷേത്രത്തിന് വേണ്ടി അഡ്വക്കേറ്റ് ജെ സായി ദീപകാണ് ഹാജരായത് . ക്ഷേത്രത്തിന്റെ പാരമ്പര്യം സംരക്ഷിക്കാൻ പൂജാരിമാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള ക്ഷേത്രത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ നിരോധിക്കണമെന്ന് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു..

2021 മെയ് 27 ന് ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് മലയാള ബ്രാഹ്മണർക്ക് മാത്രമേ ശബരിമലയിൽ പൂജാരി തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയൂ. എന്നൽ ഈ വിജ്ഞാപനം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1), 16(2) പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാർ വിശേഷിപ്പിക്കുന്നത് .

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജ്ഞാപനവും അതിനെതിരായ ഹർജികളും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. പീപ്പിൾ ഫോർ ധർമ്മ ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ ജെ സായി ദീപക് പൂജാരി നിയമനം മതേതര പ്രവർത്തനമല്ലെന്ന് കോടതിയെ അറിയിച്ചു. അതിനാൽ, ആർട്ടിക്കിൾ 14, 15 (1), 16 (2) എന്നിവ പ്രകാരം ലഭിച്ച മൗലികാവകാശങ്ങളുടെ ലംഘനമായി ഇത് പരിഗണിക്കാനാകില്ല.

ക്ഷേത്രത്തിൽ പൂജാരിമാരെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരായ ഹർജികൾ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് സായ് ദീപക് പറഞ്ഞു. പൊതുവെ ഏത് തസ്തികയിലേക്കും നിയമനം നടത്തുന്നത് മതനിരപേക്ഷതയാണെന്നും എന്നാൽ ക്ഷേത്ര പൂജാരിമാരായി നിയമിക്കുന്നവരെ മതേതരത്വത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് മതപരമായ പരിഗണനയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും സായി ദീപക് പറഞ്ഞു. ശബരിമല ക്ഷേത്രം പൂർണമായും കേരള സർക്കാരിന്റെ നിയന്ത്രണത്തിലല്ലെന്നും ജെ സായ് ദീപക് പറഞ്ഞു. 1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇത് കാണാൻ കഴിയില്ല

രാജ്യത്തുടനീളം കാണപ്പെടുന്ന മറ്റ് ബ്രാഹ്മണർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകില്ലെന്നും സായി ദീപക് പറഞ്ഞു. ഏറ്റവും ശുദ്ധരെന്ന് സ്വയം വിളിക്കുന്ന ചിതംബര ബ്രാഹ്മണർക്ക് പോലും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ക്ഷേത്രത്തിന്റെ ആത്മീയ ഊർജം നിലനിറുത്തുക എന്നതാണ് ഇതിന്റെ പ്രധാന കാരണം.

നാളെ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച ഒരാൾ ഈ ദൈവത്തിൽ വിശ്വസിക്കുന്നു, ഞാൻ വേദങ്ങൾ അറിയുന്നവനാണ്, എനിക്ക് സംസ്കൃതത്തിൽ അറിവുണ്ട്, എനിക്ക് തന്ത്രവിദ്യയും അറിയാം, എനിക്ക് ഒരു പുരോഹിതനാകാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞാൽ പൂജാരിയാക്കാനാകുമോയെന്ന ചോദ്യവും ഉയർന്നു . മതത്തിന്റെ ഇത്തരം കാര്യങ്ങളിൽ ജുഡീഷ്യറിക്ക് എത്രത്തോളം ഇടപെടാൻ കഴിയുമെന്ന് സുപ്രീം കോടതി ഇപ്പോൾ പരിഗണിക്കുന്നുണ്ടെന്നും അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

സുപ്രീം കോടതി വിധി വരുന്നത് വരെ ഹർജികളിൽ തീരുമാനം മാറ്റിവയ്‌ക്കണമെന്നും സായി ദീപക് കേരള ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. കേസിന്റെ അടുത്ത ഹിയറിങ് ഏപ്രിൽ ഒന്നിന് നടക്കും.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: SABARIMALAHigh Court
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

“ ബ്രാവോ അശ്വിനി വൈഷ്‌ണവ് , ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള ഈ തുടക്കത്തിന് “ ; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര

Next Post

ബീഹാറിൽ ‘സീരിയൽ കിസ്സർ’ ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് ; ഭയന്ന് യുവതികളും പെൺകുട്ടികളും

More News from this section

2,000 രൂപയ്‌ക്ക് ചില്ലറ ചോദിച്ച വയോധികന് ക്രൂര മർദ്ദനം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

2,000 രൂപയ്‌ക്ക് ചില്ലറ ചോദിച്ച വയോധികന് ക്രൂര മർദ്ദനം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

‘പണപ്പിരിവ് അല്ല, ഇത് സ്പോൺസർഷിപ്പ്’; ലോക കേരള സഭയ്‌ക്കായി നടത്തുന്ന പണപ്പിരിവിൽ വിശദീകരണവുമായി പി. ശ്രീരാമകൃഷ്ണൻ

‘പണപ്പിരിവ് അല്ല, ഇത് സ്പോൺസർഷിപ്പ്’; ലോക കേരള സഭയ്‌ക്കായി നടത്തുന്ന പണപ്പിരിവിൽ വിശദീകരണവുമായി പി. ശ്രീരാമകൃഷ്ണൻ

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ജലന്ധർ ബിഷപ്പ് സഥാനത്ത് നിന്ന് രാജി വെച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ജലന്ധർ ബിഷപ്പ് സഥാനത്ത് നിന്ന് രാജി വെച്ചു

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

ഒരാൾ ക്യാനുമായി കയറിപോകുന്ന ദൃശ്യങ്ങൾ പുറത്ത്; ട്രെയിൻ കത്തിച്ചതെന്ന് സൂചന; സംഭവം ഭാരത് പെട്രോളിയം ഇന്ധന സംഭരണിക്ക് സമീപം

കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

82 ലക്ഷത്തിന് മുഖ്യമന്തിക്ക് ഒപ്പമിരിക്കാം; യുഎസിലെ ലോകകേരള സഭ സമ്മേളനത്തിന് താരിഫ് കാർഡ്

82 ലക്ഷത്തിന് മുഖ്യമന്തിക്ക് ഒപ്പമിരിക്കാം; യുഎസിലെ ലോകകേരള സഭ സമ്മേളനത്തിന് താരിഫ് കാർഡ്

Load More

Latest News

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രിമാർ

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രിമാർ

വനിതാ ഓട്ടോഡ്രൈവർക്ക് നേരെ അസഭ്യവർഷവും , നഗ്നതാ പ്രദർശനവും : പ്രതി ആരിഫ് അബുസാദ് സയ്യിദിനെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് ഗുജറാത്ത് പോലീസ്

വനിതാ ഓട്ടോഡ്രൈവർക്ക് നേരെ അസഭ്യവർഷവും , നഗ്നതാ പ്രദർശനവും : പ്രതി ആരിഫ് അബുസാദ് സയ്യിദിനെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് ഗുജറാത്ത് പോലീസ്

ആരാധിക്കാൻ 9 ദുർഗാ രൂപങ്ങൾ : 52 ശക്തിപീഠങ്ങളിൽ നിന്നുള്ള മണ്ണിൽ , 200 കോടി ചിലവിൽ ഉജ്ജയിനി മഹാകാൽ മാതൃകയിൽ ബൃഹദ് ക്ഷേത്രം വരുന്നു

ആരാധിക്കാൻ 9 ദുർഗാ രൂപങ്ങൾ : 52 ശക്തിപീഠങ്ങളിൽ നിന്നുള്ള മണ്ണിൽ , 200 കോടി ചിലവിൽ ഉജ്ജയിനി മഹാകാൽ മാതൃകയിൽ ബൃഹദ് ക്ഷേത്രം വരുന്നു

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

പ്രയാഗ് രാജ് മഹാകുംഭമേള; 300 കോടിയുടെ വികസന പദ്ധതികളുമായി ഉത്തർപ്രദേശ് സർക്കാർ

പ്രയാഗ് രാജ് മഹാകുംഭമേള; 300 കോടിയുടെ വികസന പദ്ധതികളുമായി ഉത്തർപ്രദേശ് സർക്കാർ

രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി

ഭാര്യ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ച് ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്തി നവവധു

ഭാര്യ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ച് ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്തി നവവധു

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies