കരിപ്പൂർ: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട: അരക്കോടി രൂപയുടെ സ്വർണ മിശ്രിതം കസ്റ്റoസ് പിടികൂടി. ഇന്ന് രാവിലെ അബുദാബിയിൽനിന്നും എയർ അറേബ്യ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം കാളികാവ് സ്വദേശിയായ പൂവൻകാടൻ റുസ്വാനിൽ നിന്നുമാണ് പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു ഈ സ്വർണ്ണമിശ്രിതം.
Comments