മതത്തിന്റെ പേരിൽ സംഭാവന ; വാങ്ങിക്കൂട്ടിയത് 72 ലക്ഷത്തിന്റെ ഭൂമി , കൊട്ടാര സമാന വീട് , ഒന്നരകോടിയുടെ സ്വത്ത് : മൗലാന സർജൻ ബർകാത്തിയുടെ വീട്ടിലടക്കം റെയ്ഡ്
Wednesday, March 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മതത്തിന്റെ പേരിൽ സംഭാവന ; വാങ്ങിക്കൂട്ടിയത് 72 ലക്ഷത്തിന്റെ ഭൂമി , കൊട്ടാര സമാന വീട് , ഒന്നരകോടിയുടെ സ്വത്ത് : മൗലാന സർജൻ ബർകാത്തിയുടെ വീട്ടിലടക്കം റെയ്ഡ്

Janam Web DeskbyJanam Web Desk
Mar 18, 2023, 07:41 pm IST
A A

ശ്രീനഗർ : മൗലാന സർജൻ ബർകാത്തിയുടെ വീടുൾപ്പെടെ 8 വ്യത്യസ്ത സ്ഥലങ്ങളിൽ ജമ്മു കശ്മീർ പോലീസിന്റെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി റെയ്ഡ് നടത്തി. അനധികൃത സംഭാവന , തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം ചിലവഴിക്കാൻ ശ്രമം എന്നീ കേസുകളിലാണ് നടപടി .

2016-ൽ ദേശവിരുദ്ധ പ്രക്ഷോഭങ്ങൾ ഇളക്കിവിട്ടുവെന്നാരോപിച്ച് മൗലാന ബർകതിക്കെതിരെ കേസെടുത്തിരുന്നു . ഇതിനു ശേഷം ബർകതിക്ക് ജയിലിൽ പോകേണ്ടിയും വന്നു. അന്നുമുതൽ സമാന മതസ്ഥർ ബർകതിയെ തിരിച്ചറിയാനും, ബഹുമാനിക്കാനും തുടങ്ങി. ഇത് മുതലെടുത്ത്, ബർകതി ആളുകളെ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുകയും തന്റെ ആവശ്യങ്ങൾക്കായി സംഭാവന ശേഖരിക്കുകയും ചെയ്തു. ഇതിനുപുറമെ, തീവ്രവാദത്തിന് ഫണ്ട് ലഭിക്കുകയും ചെയ്തു . അനന്ത്നാഗ്, കുൽഗാം, ഷോപിയാൻ, ശ്രീനഗർ ജില്ലകളിലാണ് എസ്ഐഎ റെയ്ഡ് നടത്തിയത്.

ആളുകളെ വൈകാരികമായി ബ്ലാക്ക്‌മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് മൗലാന ബർകതി സമ്പാദിച്ചെന്നാണ് ആരോപണം. ഭാര്യയുടെ പേരിൽ അനന്ത്നാഗ് നഗരത്തിൽ 45 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി ബർകതി വാങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഈ ഭൂമി 72 ലക്ഷം രൂപയ്‌ക്ക് വിറ്റ് 27 ലക്ഷം രൂപ ലാഭമുണ്ടാക്കി. സംഭാവനകൾ ശേഖരിച്ച് കൊട്ടാരം പോലെയുള്ള ഒരു വലിയ വീടും ബർകതി നിർമ്മിച്ചിട്ടുണ്ട്. ഇതിനുപുറമെ, കുടുംബാംഗങ്ങളുടെ പേരിൽ നിരവധി അക്കൗണ്ടുകൾ ആരംഭിച്ച് പണം നിക്ഷേപിച്ചിട്ടുണ്ട്.

മാത്രമല്ല, മദ്രസ സ്ഥാപിക്കാൻ 30,000 ചതുരശ്രയടി സ്ഥലവും ബർകതി വാങ്ങിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും യുവാക്കളെ ഭീകരതയിലേക്ക് നയിക്കാനുമാണ് ഇയാൾ ഈ ഭൂമി ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുകൂടാതെ, ആളുകളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. ഇതോടൊപ്പം സംശയാസ്പദമായ പല സ്രോതസ്സുകളിൽനിന്നും ധനസഹായവും ലഭിച്ചിരുന്നു. മൊത്തത്തിൽ 1.5 കോടി രൂപ നേടിയിട്ടുണ്ട്.നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുമായും കടുത്ത ഹുറിയത്ത് കോൺഫറൻസുമായും ബർകതി ബന്ധപ്പെട്ടിരുന്നു

2016-ൽ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം, ദക്ഷിണ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഷോപ്പിയാൻ, കുൽഗാം, പുൽവാമ എന്നിവിടങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിലും ദേശവിരുദ്ധ പ്രകടനങ്ങളിലും ബർകതിക്ക് വലിയ പങ്കുണ്ട്

Tags: Tried to increase terrorist activities in the guise of madrassabuilt a big house by asking for donations: SIA raids 8 places including Maulana Barkati's house
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

തുണി അലക്കുന്നവർ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കണം; ഇക്കാര്യം ശ്രദ്ധിച്ചാൽ പിന്നെ വിഷമിക്കേണ്ടി വരില്ല

Next Post

മകളുടെ വിവാഹത്തിൽ പങ്കെടുക്കണം : കൊടുംകുറ്റവാളി റിപ്പർ ജയാനന്ദന് പരോൾ , വിവാഹത്തിൽ പങ്കെടുക്കുന്നത് പോലീസ് അകമ്പടിയോടെ

More News from this section

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

വ്യാജ ആധാർ തട്ടിപ്പ്; ഓപ്പറേറ്റർമാർ പിടിയിൽ

വ്യാജ ആധാർ തട്ടിപ്പ്; ഓപ്പറേറ്റർമാർ പിടിയിൽ

പശുക്കടത്ത് കേസ് ; തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി 13 ദിവസത്തേക്ക് നീട്ടി

പശുക്കടത്ത് കേസ് ; തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി 13 ദിവസത്തേക്ക് നീട്ടി

ഡിസ്‌നിലാൻഡിൽ ജൂല റൈഡ് തകർന്നു വീണു : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ഡിസ്‌നിലാൻഡിൽ ജൂല റൈഡ് തകർന്നു വീണു : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

കൽക്കരി മേഖലയ്‌ക്ക് ഇത് ചരിത്ര നിമിഷം ; 50 ദശലക്ഷം ടൺ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഖനിയായി ‘ഗ്രേവ ‘

കൽക്കരി മേഖലയ്‌ക്ക് ഇത് ചരിത്ര നിമിഷം ; 50 ദശലക്ഷം ടൺ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഖനിയായി ‘ഗ്രേവ ‘

2021 മുതൽ നിരോധിച്ചത് 110 യൂറ്റൂബ് വാർത്താ ചാനലുകൾ; അനുരാഗ് താക്കൂർ

2021 മുതൽ നിരോധിച്ചത് 110 യൂറ്റൂബ് വാർത്താ ചാനലുകൾ; അനുരാഗ് താക്കൂർ

Load More

Latest News

കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കണം; സുപ്രീംകോടതി

കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കണം; സുപ്രീംകോടതി

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ; ഭർത്താവിനെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ; ഭർത്താവിനെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

ദ്വിദിന സന്ദർശനം; മാർച്ച് 24 മുതൽ കർണാടക, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ അമിത് ഷാ സന്ദർശനം നടത്തുന്നു

ദ്വിദിന സന്ദർശനം; മാർച്ച് 24 മുതൽ കർണാടക, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ അമിത് ഷാ സന്ദർശനം നടത്തുന്നു

നൂറ് കണക്കിന് ഹിറ്റ് ബോളിവുഡ് ഗാനങ്ങൾ സ്‌പോട്ടിഫൈയിൽ നിന്ന് അപ്രത്യക്ഷമായി; അതൃപ്തി അറിയിച്ച് ആസ്വാദകർ

നൂറ് കണക്കിന് ഹിറ്റ് ബോളിവുഡ് ഗാനങ്ങൾ സ്‌പോട്ടിഫൈയിൽ നിന്ന് അപ്രത്യക്ഷമായി; അതൃപ്തി അറിയിച്ച് ആസ്വാദകർ

70 വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന ചീറ്റകൾ ; വൈറലായി ചിത്രങ്ങൾ

70 വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന ചീറ്റകൾ ; വൈറലായി ചിത്രങ്ങൾ

മീമുകൾ ചെയ്യാൻ അറിയാമോ ? ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ട്.

മീമുകൾ ചെയ്യാൻ അറിയാമോ ? ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ട്.

ഡൽഹി, കശ്മീർ, ഛണ്ഡിഗഡ് എന്നിവിടങ്ങളിൽ ഭൂചലനം: ദൃശ്യങ്ങൾ പുറത്ത്

ഡൽഹി, കശ്മീർ, ഛണ്ഡിഗഡ് എന്നിവിടങ്ങളിൽ ഭൂചലനം: ദൃശ്യങ്ങൾ പുറത്ത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies