കോൺഗ്രസ് ഇന്നും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നവർ; തിരഞ്ഞെടുപ്പിൽ ജനം തള്ളിക്കളഞ്ഞയാൾ ജനാധിപത്യം അപകടത്തിലാണെന്ന് പറയുന്നു; രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് ജെ.പി നദ്ദ
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കോൺഗ്രസ് ഇന്നും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നവർ; തിരഞ്ഞെടുപ്പിൽ ജനം തള്ളിക്കളഞ്ഞയാൾ ജനാധിപത്യം അപകടത്തിലാണെന്ന് പറയുന്നു; രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് ജെ.പി നദ്ദ

Janam Web DeskbyJanam Web Desk
Mar 19, 2023, 12:19 pm IST
A A

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും തുറന്നടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. വിദേശമണ്ണിൽ പോയി ഭാരതത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയ രാഹുൽ ഗാന്ധി ഇന്ത്യയുടെ പരമാധികാരത്തിനാണ് ഭീഷണി ഉയർത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഈ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണം. കോൺഗ്രസും അതിന്റെ നേതാക്കളും മാനസികമായി പാപ്പരായ നിലയിലാണ്. അവരെ വീട്ടിലിരുത്തണമെന്നും നദ്ദ വ്യക്തമാക്കി.

Addressing a public meeting at Chikkanayakanahalli in Distt. Tumkur, Karnataka. https://t.co/JiWb1UteWl

— Jagat Prakash Nadda (@JPNadda) March 18, 2023

തിരഞ്ഞെടുപ്പിൽ ജനം തള്ളിക്കളഞ്ഞയാളാണ് വിദേശത്ത് പോയിരുന്ന് ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് നമ്മുടെ രാജ്യം അഴിമതിയിൽ മുങ്ങിക്കുളിച്ച അവസ്ഥയിലായിരുന്നു. അന്ന് 2ജി, 3ജി, കോമൺവെൽത്ത് തുടങ്ങി ഒട്ടേറെ അഴിമതിക്കഥകളാണ് നാം കേട്ടത്. ഇന്ന് ആ അവസ്ഥ മാറി. ലോകത്തിലെ തന്നെ ഏറ്റവും മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

It was heartening to see the massive support from the people of Chikkanayakanahalli during the road show. They understand that only BJP can provide a stable & development-oriented government in Karnataka. Congress has nothing to offer but empty promises and divisive politics! pic.twitter.com/2gQldD7Xrw

— Jagat Prakash Nadda (@JPNadda) March 18, 2023

കോൺഗ്രസ് ഇന്നും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണ്. അവർ ഇന്നും രാഹുൽ ഗാന്ധിയുടെ പിന്നാലെയാണ് പോകുന്നത്. രാഹുൽ ഈ രംഗത്ത് വിജയിച്ചയാളാണോ അല്ലയോ എന്നതൊന്നും അവർക്കു വിഷയമല്ല. രാഹുൽ ഗാന്ധിയെ വീണ്ടും അഴിച്ചുപണിത് വിജയിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യെദ്യൂരപ്പയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ തീർത്തും സാധാരണ കുടുംബത്തിൽ നിന്ന് സ്വപ്രയത്‌നത്താൽ ഉയർന്നു വന്നവരാണെന്നും ജെ.പി നദ്ദ ചൂണ്ടിക്കാട്ടി.

നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണ്ണാടകയിൽ ബിജെപിയുടെ വിജയ സങ്കൽപ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജെ.പി നദ്ദ. കർണ്ണാടക ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, പാർട്ടിയുടെ പാർലമെന്ററി ബോർഡ് അംഗവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ, മന്ത്രിമാരായ ജെ സി മധുസ്വാമി, ആർ അശോക തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.

Tags: j.p.naddaRahul Gandhi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘വീണ് കിടക്കുന്ന മരം, വാ ഓടി കയറാം എന്ന മനോഭാവമുണ്ടെങ്കിൽ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടിവരും’; കുടുംബത്തിനെതിരായുള്ള വ്യാജവാർത്തയിൽ പരാതി നൽകി അഭിരാമി സുരേഷ്

Next Post

മഴ കാരണം ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം മുടങ്ങുമെന്ന ആശങ്കയിൽ ആരാധകർ

More News from this section

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

ബംഗാളിൽ സ്ഫോടക വസ്തുക്കൾ കൈവശം വെച്ച കേസിൽ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ബംഗാളിൽ സ്ഫോടക വസ്തുക്കൾ കൈവശം വെച്ച കേസിൽ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

Load More

Latest News

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

കടുത്ത വേനൽ ചൂടിൽ ഇന്ത്യ; ഏപ്രിൽ-ജൂൺ മാസങ്ങളിൽ താപനില ഉയരും

കടുത്ത വേനൽ ചൂടിൽ ഇന്ത്യ; ഏപ്രിൽ-ജൂൺ മാസങ്ങളിൽ താപനില ഉയരും

മരുമകൻ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; ശേഷം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ

മരുമകന്റെ വെട്ടേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം

വിപ്ലവത്തിന്റെ പേരാണ് രാഹുല്‍; ജയിലിൽ നിന്നിറങ്ങിയ ഉടൻ സിദ്ദുവിന്റെ പുകഴ്‌ത്തൽ

വിപ്ലവത്തിന്റെ പേരാണ് രാഹുല്‍; ജയിലിൽ നിന്നിറങ്ങിയ ഉടൻ സിദ്ദുവിന്റെ പുകഴ്‌ത്തൽ

‘കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നു’; പ്രവചനവുമായി മുരളി തുമ്മാരുകുടി

‘കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നു’; പ്രവചനവുമായി മുരളി തുമ്മാരുകുടി

എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത

എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത

ഇതാണ് ‘ഫാൻ ബോയ് മൊമന്റ്’; എം.എസ് ധോണിയുടെ കാൽതൊട്ട് വന്ദിച്ച് അർജിത് സിംഗ്; വൈറലായി ചിത്രം

ഇതാണ് ‘ഫാൻ ബോയ് മൊമന്റ്’; എം.എസ് ധോണിയുടെ കാൽതൊട്ട് വന്ദിച്ച് അർജിത് സിംഗ്; വൈറലായി ചിത്രം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies