രാമജന്മഭൂമി ഭക്തി സാന്ദ്രമാകും; അയോദ്ധ്യയിലെ നവരാത്രി ആഘോഷത്തിൽ 'റൺ ഫോർ റാം' മാരത്തൺ; ആകാംക്ഷയിൽ രാമഭക്തർ
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

രാമജന്മഭൂമി ഭക്തി സാന്ദ്രമാകും; അയോദ്ധ്യയിലെ നവരാത്രി ആഘോഷത്തിൽ ‘റൺ ഫോർ റാം’ മാരത്തൺ; ആകാംക്ഷയിൽ രാമഭക്തർ

Janam Web DeskbyJanam Web Desk
Mar 19, 2023, 12:39 pm IST
A A
AYODHYA

AYODHYA

അയോദ്ധ്യ: ഭാരതത്തിന് അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നവരാത്രി ദിനത്തോടനുബന്ധിച്ച് ‘രാമജന്മ മഹോത്സവം’ സംഘടിപ്പിക്കും. അയോദ്ധ്യയിൽ മാർച്ച് 21 മുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന ‘രാമജന്മ മഹോത്സവം’മാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം രാം മന്ദിര് ട്രസ്റ്റിന്റെ ട്വിറ്ററിലൂടെ മഹോത്സവത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയിരുന്നു.

भये प्रगट कृपाला!

श्री #रामनवमी पर प्रभु श्री रामलला सरकार के अनुजों सहित दिव्य जन्मोत्सव आरती दर्शन

Janmotsav Aarati Darshan of Bhagwan Shri Ramlalla Sarkar from Shri Ram Janmabhoomi, Ayodhya. pic.twitter.com/otrwop9cQV

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) April 10, 2022

‘റൺ ഫോർ റാം’ മാരത്തൺ ഓട്ടം, ​ഗാട്ട ഗുസ്തി, കബഡി, ബോട്ടിംഗ് റേസ്, ഫെൻസിങ്, സൈക്കിൾ റാലി തുടങ്ങി ഗ്രാമപ്രദേശങ്ങളിൽ പ്രചാരത്തിലുള്ള മറ്റ് ചില കായിക ഇനങ്ങളും ഈ 10 ദിവസങ്ങളിൽ സംഘടിപ്പിക്കും. ഇതിഹാസമായ രാമചരിതമാനസിലെ കഥകളെ അടിസ്ഥാനമാക്കിയുള്ള നാടകങ്ങളുടെ അവതരണങ്ങളും ഇന്ത്യൻ സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീത അവതരണങ്ങളും പരിപാടിയിൽ ഉൾപ്പെടും.

On the ocassion of Hindu Nav Varsh and Shri Ram Navami, a bhavya Shri Ram Janma Mahotsav is being organised in Shri Ayodhya ji from 21st March till 30th March 2023.

All Shri Ram Bhakts are heartily welcome. pic.twitter.com/XjzMVjwW8c

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) March 14, 2023

അതേസമയം ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രം ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നേപ്പാളിൽ നിന്നും കൊണ്ടുവന്ന സാളഗ്രാമ കല്ലുകൾ ഉപയോഗിച്ചാണ് രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ കൊത്തുന്നത്. 18-ഉം 16-ഉം ടൺ ഭാരമുള്ള സാലഗ്രാമങ്ങളാണ് നേപ്പാൾ ഇന്ത്യയിലേക്ക് അയച്ചത്. മഹാവിഷ്ണുവിന്റെ പ്രതീകമായാണ് കാളിഘണ്ഡ്കി പുഴയിൽ കാണുന്ന കല്ലുകളെ കണക്കാക്കുന്നതെന്ന് മുൻ നേപ്പാൾ ഉപപ്രധാനമന്ത്രി നിധി ചൂണ്ടിക്കാട്ടിയത്.

അതിവേഗമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രനിർമ്മാണം വരുന്ന ജനുവരി ഒന്നിന് പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. 70 ശതമാനത്തോളം പണി പൂർത്തിയായതായണ് ട്രഷറർ സ്വാമി ഗോവിന്ദ് ഗിരിജി മഹാരാജ് സൂചിപ്പിച്ചത്. 160 അടിയിലധികം ഉയരത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. 2.7 ഏക്കർ ഭൂമിയിലാകും പുണ്യക്ഷേത്രം സ്ഥിതി ചെയ്യുക. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിന്ദു ആരാധനാലയമായി ശ്രീരാമ ജന്മഭൂമി ക്ഷേത്രം മാറും.

Tags: Ram Janmabhoomayodhyayogi adityanathCM Yogi adityanathChief Minister Yogi AdityanathNavratraShri Ram Janmabhoomi Teerth Kshetra
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മരുമകൻ വിളി കേൾക്കുന്നത് സന്തോഷം; മരുമകൻ എന്നത് ഒരു യാഥാർഥ്യം മാത്രം: മുഹമ്മദ് റിയാസ്

Next Post

മേക്ക് ഇൻ ഇന്ത്യക്കൊപ്പം കൈകോർത്ത് ഇന്ത്യൻ റെയിൽവേ; ആഭ്യന്തരമായി 80000 റെയിൽ ചക്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഒരു ഫാക്ടറി സ്ഥാപിക്കും

More News from this section

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; പാർട്ടിയിൽ നിന്നാണോ എന്ന് ഇപ്പോൾ പറയില്ലെന്ന് ഇ പി ജയരാജൻ

കേരളം സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ് ; പണം അവശജനങ്ങളെ സഹായിക്കാനാണെന്ന് ഇപി ജയരാജൻ

ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്; കേസെടുത്ത് പോലീസ്

ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്; കേസെടുത്ത് പോലീസ്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

Load More

Latest News

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies