മലപ്പുറം ; പെരിന്തൽമണ്ണ ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. എംഇസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി അൽഫോൻസ (22) ആണ് മരിച്ചത് .
സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിൻ (21) നെ പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ അപകടം ഉണ്ടായത്.
ഇരുവരും അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് .ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സന്റെ മകളാണ് അൽഫോൻസ .
Comments