എറണാകുളം: നിർമ്മാണം നടത്തിവരുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് മരണം. എറണാകുളം അങ്കമാലി കറുകുറ്റിയിലാണ് സംംഭവം. അന്യസംസ്ഥാന തൊഴിലാളികളിയും മരണപ്പെട്ടു. പശ്ചിമബംഗാൾ സ്വദേശിഅലി ഹസൻ, ജോണി അന്തോണി എന്നിവരാണ് മരിച്ചത്.
കറുകുറ്റി ഫൊറോന പള്ളിയ്ക്ക് പിറകിൽ നിർമ്മാണത്തിലിരുന്ന രണ്ട് നില വീട് തകർന്ന വീണാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് പരിക്കുണ്ട്. ഇതിൽ ഒരാളുടെനിലഗുരുതരം.
Comments