പതിവ് തെറ്റിയില്ല ; ചായക്കടയിൽ കയറി ചിക്കന്‍ അടയും സമൂസയും ചായയും കഴിച്ച് രാഹുൽ
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പതിവ് തെറ്റിയില്ല ; ചായക്കടയിൽ കയറി ചിക്കന്‍ അടയും സമൂസയും ചായയും കഴിച്ച് രാഹുൽ

Janam Web Desk by Janam Web Desk
Mar 22, 2023, 04:20 pm IST
A A
FacebookTwitterWhatsAppTelegram

കൊച്ചി : കേരളത്തിലെത്തിയാൽ രാഹുലിന്റെ പതിവ് തെറ്റാത്ത അജൻഡകളിലൊന്നാണ് തട്ടുകടയിലെ ചായ . കൊല്ലത്തും , നിലമ്പൂരിലും എന്ന് വേണ്ട കേരളത്തിൽ രാഹുലിനായി ഒരുങ്ങുന്ന തട്ടുകടകൾ വേറെയുമുണ്ട് .

ഇക്കുറിയും അതിൽ മാറ്റമില്ല . ഇത്തവണ കയറിയത് വയനാട്ടിലായിരുന്നു . മുഹമ്മദ് യാമിന്റെ മാതാപിതാക്കളെ കണ്ടുമടങ്ങുംവഴി ‘ അപ്രതീക്ഷിതമായാണ് ‘ രാഹുൽഗാന്ധി ചുണ്ടേലുള്ള അസീസിന്റെ തട്ടുകടയിൽ കയറിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം .

എന്നാല്‍ ഈ സമയം കടയുടമ അസീസ് ഇതൊന്നും അറിയാതെ കടയ്‌ക്കകത്തെ മുറിയില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നുവത്രേ . ഇവിടെ നിന്നും ചിക്കന്‍ അടയും സമൂസയും ചായയും കഴിച്ചാണ് രാഹുൽ മടങ്ങിയത് .

Tags: rahul
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സഹകരണ ബാങ്കിൽ നിന്നും ജപ്തി ഭീഷണി; ഉറക്കഗുളിക അമിതമായി കഴിച്ച് വയോധിക അത്മഹത്യ ചെയ്തു

സഹകരണ ബാങ്കിൽ നിന്നും ജപ്തി ഭീഷണി; ഉറക്കഗുളിക അമിതമായി കഴിച്ച് വയോധിക അത്മഹത്യ ചെയ്തു

ബൈക്കിൽ മാൻകൂട്ടം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

ബൈക്കിൽ മാൻകൂട്ടം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം; അമ്മക്ക് വരുമാന മാർഗ്ഗം പെൻഷൻ മാത്രം; ഉത്തരമില്ലാതെ സിപിഎം നേതാവ്

സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം; അമ്മക്ക് വരുമാന മാർഗ്ഗം പെൻഷൻ മാത്രം; ഉത്തരമില്ലാതെ സിപിഎം നേതാവ്

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

ഷൂസും തൊപ്പിയും കൂട്ടിയിടാനുള്ള സ്ഥലമായി പോലീസ് സ്റ്റേഷൻ മാറി; വീട്ടിൽ നിന്ന് യൂണിഫോം ധരിച്ചെത്തണം: ഡിഐജിയുടെ സർക്കുലറിന് പിന്നാലെ പ്രതിഷേധവുമായി പോലീസുകാർ

ഷൂസും തൊപ്പിയും കൂട്ടിയിടാനുള്ള സ്ഥലമായി പോലീസ് സ്റ്റേഷൻ മാറി; വീട്ടിൽ നിന്ന് യൂണിഫോം ധരിച്ചെത്തണം: ഡിഐജിയുടെ സർക്കുലറിന് പിന്നാലെ പ്രതിഷേധവുമായി പോലീസുകാർ

വഴിതടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; സഹോദരങ്ങൾ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

വഴിതടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; സഹോദരങ്ങൾ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

Load More

Latest News

എച്ച്പിയും ഗൂഗിളും കൈകോർക്കുന്നു; ക്രോംബുക്ക് ഇന്ത്യയിൽ നിർമ്മിക്കും; വിദ്യഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന് ഗൂഗിൾ 

എച്ച്പിയും ഗൂഗിളും കൈകോർക്കുന്നു; ക്രോംബുക്ക് ഇന്ത്യയിൽ നിർമ്മിക്കും; വിദ്യഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന് ഗൂഗിൾ 

അതിവേഗം, ബഹുദൂരം! അറ്റാദായത്തിൽ മൂന്നിരട്ടി വർദ്ധനവ്, 178 ശതമാനത്തിന്റെ കുതിപ്പുമായി എസ്ബിഐ; പ്രവർത്തന ലാഭം 25,297 കോടി രൂപ; കണക്കുകൾ ഇങ്ങനെ

ഭവനവായ്പ, കാർ ലോൺ എന്നിവയ്‌ക്കായി പദ്ധതിയിടുന്നുണ്ടോ?; ഓഫറുകളുമായി എസ്ബിഐ

കഴിവും അർപ്പണബോധവും പ്രശംസനീയം; അശ്വാഭ്യാസത്തിൽ വെങ്കലം സ്വന്തമാക്കിയ അനുഷ് അഗർവാലയ്‌ക്ക് അഭിനന്ദിച്ച് പ്രധാനമന്ത്രി

കഴിവും അർപ്പണബോധവും പ്രശംസനീയം; അശ്വാഭ്യാസത്തിൽ വെങ്കലം സ്വന്തമാക്കിയ അനുഷ് അഗർവാലയ്‌ക്ക് അഭിനന്ദിച്ച് പ്രധാനമന്ത്രി

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്; കേസെടുത്ത് യുപി പോലീസ്

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്; കേസെടുത്ത് യുപി പോലീസ്

മറ്റൊരു രാജ്യത്തിന്റെ അന്തർവാഹിനിക്ക് നാവികസേനയുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്ന് പോകാൻ സാധിക്കില്ല: നാവികസേന

മറ്റൊരു രാജ്യത്തിന്റെ അന്തർവാഹിനിക്ക് നാവികസേനയുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്ന് പോകാൻ സാധിക്കില്ല: നാവികസേന

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമം ഭേദഗതി ചെയ്ത് കേന്ദ്രം

കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമം ഭേദഗതി ചെയ്ത് കേന്ദ്രം

നിരവധി പഠനങ്ങൾക്ക് സാക്ഷിയായ വിശ്വസ്തൻ; കാലിപ്സോ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച് നാസ

നിരവധി പഠനങ്ങൾക്ക് സാക്ഷിയായ വിശ്വസ്തൻ; കാലിപ്സോ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച് നാസ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies