തൃശൂർ: അടാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു വർഷ കാലയളവിലേക്കുള്ള താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നേഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവ്. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം മാർച്ച് 29ന് മുൻപായി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0487 2304928.
Comments