ഇനിയിപ്പോ പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്ന് വേണ്ട , സാധാ ചായക്കട വിഭവം മതി ; ശിക്ഷാ വിധിയ്ക്ക് പിന്നാലെ രാഹുൽ , ചായക്കട ഉടമയുമായി ഫോട്ടോ എടുക്കാനും തയ്യാറായില്ല
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇനിയിപ്പോ പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്ന് വേണ്ട , സാധാ ചായക്കട വിഭവം മതി ; ശിക്ഷാ വിധിയ്‌ക്ക് പിന്നാലെ രാഹുൽ , ചായക്കട ഉടമയുമായി ഫോട്ടോ എടുക്കാനും തയ്യാറായില്ല

Janam Web Desk by Janam Web Desk
Mar 23, 2023, 05:30 pm IST
A A
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : മാനനഷ്ടക്കേസിൽ വിധി വന്നതിനു പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്ന് വേണ്ടെന്ന് രാഹുൽ . വിധി പ്രഖ്യാപിച്ച് ജാമ്യം ലഭിച്ച ശേഷം ആദ്യം പോയത് സർക്യൂട്ട് ഹൗസിലേക്കാണ്. പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റ് ഹോട്ടലിൽ അദ്ദേഹത്തിന് ഉച്ചഭക്ഷണം കോൺഗ്രസ് സംഘടിപ്പിച്ചതായി പറഞ്ഞിരുന്നു .

എന്നാൽ രണ്ടുവര്‍ഷം തടവുശിക്ഷ വിധി വന്നതിനു പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്ന് ക്യാൻസൽ ചെയ്യുകയായിരുന്നു .രാഹുൽ ഗുജറാത്തി ഭക്ഷണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്ലാൻ മാറ്റിയതെന്നാണ് കോൺഗ്രസ് പറയുന്നത് . സുരക്ഷാ ഉദ്യോഗസ്ഥരുമായി അൽപനേരം തർക്കമുണ്ടായെങ്കിലും ഒടുവിൽ രാഹുലിനെ ഗുജറാത്തിലെ സാധാരണ റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയി .

കട ഉടമ സാസുജി രാഹുൽ ഗാന്ധിക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ എന്നോടൊപ്പം ഫോട്ടോ എടുക്കരുത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളോടൊപ്പം ചിത്രങ്ങൾ എടുക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല, പക്ഷേ നിങ്ങൾ ഇവിടെ കുഴപ്പത്തിലാകും- എന്നാണ് രാഹുൽ പറഞ്ഞത് .

ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി വന്നത് . അപ്പീല്‍ നല്‍കാനുള്ള അവസരമായി ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരുമാസത്തേക്ക് മരവിപ്പിച്ചു. രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. വിധി പറയുമ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായിരുന്നു

Tags: rahul
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആത്മനിർഭർ ഭാരതത്തിലേക്ക് ഒരു ചുവട് കൂടി; വ്യോമസേനയെ ശക്തിപ്പെടുത്താൻ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികൾ; ശത്രുവിനെ തുരത്താൻ  സേന സുസജ്ജം

ആത്മനിർഭർ ഭാരതത്തിലേക്ക് ഒരു ചുവട് കൂടി; വ്യോമസേനയെ ശക്തിപ്പെടുത്താൻ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികൾ; ശത്രുവിനെ തുരത്താൻ  സേന സുസജ്ജം

ഗ്രൗണ്ടില്‍ ദേശീയ ഗാനം മുഴങ്ങി..! നീലക്കുപ്പായത്തില്‍ കണ്ണീരണിഞ്ഞ് സായി കിഷോര്‍; മനസ് നിറയ്‌ക്കും വീഡിയോ

ഗ്രൗണ്ടില്‍ ദേശീയ ഗാനം മുഴങ്ങി..! നീലക്കുപ്പായത്തില്‍ കണ്ണീരണിഞ്ഞ് സായി കിഷോര്‍; മനസ് നിറയ്‌ക്കും വീഡിയോ

‘ഇനിയും രജിസ്റ്റർ ചെയ്യാൻ വൈകല്ലേ!; എസ്ബിഐ പിഒ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും, അറിയാം വിശദവിവരങ്ങൾ

‘ഇനിയും രജിസ്റ്റർ ചെയ്യാൻ വൈകല്ലേ!; എസ്ബിഐ പിഒ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും, അറിയാം വിശദവിവരങ്ങൾ

കൂടുതൽ ഉദ്യോഗസ്ഥരെ പിൻവലിക്കണം, അല്ലെങ്കിൽ കോൺസുലേറ്റ് അടച്ചുപൂട്ടണം; കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

കൂടുതൽ ഉദ്യോഗസ്ഥരെ പിൻവലിക്കണം, അല്ലെങ്കിൽ കോൺസുലേറ്റ് അടച്ചുപൂട്ടണം; കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

ജയ്‌സ്വാള്‍ ഷോയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ്  സെമിയില്‍; തോറ്റെങ്കിലും തലയുയര്‍ത്തി നേപ്പാളിന്റെ മടക്കം

ജയ്‌സ്വാള്‍ ഷോയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സെമിയില്‍; തോറ്റെങ്കിലും തലയുയര്‍ത്തി നേപ്പാളിന്റെ മടക്കം

കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജി; മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ; സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്തി

കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജി; മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ; സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്തി

Load More

Latest News

കൊച്ചി ഇൻഫോപാർക്കിനു സമീപത്തെ കാട് വെട്ടിത്തെളിച്ച് ഐടി ജീവനക്കാരും കർഷകരും; കൊച്ചി കാന്റ് ബ്രീത്തും, കാക്കനാട് നാട്ടുനന്മ ജൈവ കർഷകരും പ്രഫഷനലുകൾക്ക് വഴികാട്ടുന്നു

കൊച്ചി ഇൻഫോപാർക്കിനു സമീപത്തെ കാട് വെട്ടിത്തെളിച്ച് ഐടി ജീവനക്കാരും കർഷകരും; കൊച്ചി കാന്റ് ബ്രീത്തും, കാക്കനാട് നാട്ടുനന്മ ജൈവ കർഷകരും പ്രഫഷനലുകൾക്ക് വഴികാട്ടുന്നു

ഇടിഞ്ഞ് ഇടിഞ്ഞ് താഴെ വീണ് സ്വർണവില; അറിയാം ഇന്നത്തെ വിപണിനിരക്ക്

ഇടിഞ്ഞ് ഇടിഞ്ഞ് താഴെ വീണ് സ്വർണവില; അറിയാം ഇന്നത്തെ വിപണിനിരക്ക്

തുർക്കി കാത്തിരുന്നത് 40 വർഷം; യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല; അംഗത്വം നിരസിക്കുന്നതിൽ എതിർപ്പറിയിച്ച് എര്‍ദോഗന്‍

തുർക്കി കാത്തിരുന്നത് 40 വർഷം; യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല; അംഗത്വം നിരസിക്കുന്നതിൽ എതിർപ്പറിയിച്ച് എര്‍ദോഗന്‍

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചമ്മന്തി ലഹള, ഇത്തവണ കൊല്ലത്ത് അല്ല, ഇടുക്കിയിൽ; ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ചമ്മന്തി ലഹള, ഇത്തവണ കൊല്ലത്ത് അല്ല, ഇടുക്കിയിൽ; ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ആദ്യ കുറ്റപത്രം നവംബറിൽ സമർപ്പിക്കും

വിമാനാപകടം; കോടീശ്വരനും വ്യവസായിയുമായ ഹർപാൽ രൺധാവയും മകനും കൊല്ലപ്പെട്ടു

വിമാനാപകടം; കോടീശ്വരനും വ്യവസായിയുമായ ഹർപാൽ രൺധാവയും മകനും കൊല്ലപ്പെട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies