പത്തനംതിട്ട: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 58 വയസ്സുകാരൻ പിടിയിൽ. കല്ലൂപ്പാറ കടുവാക്കുഴി ചുരക്കുറ്റിക്കൽ മണി എന്നുവിളിക്കുന്ന ഭുവനേശ്വരപിള്ളയാണ് പിടിയിലായത്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.
രണ്ടുദിവസമായാണ് ഇയാൾ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Comments