വടക്കുകിഴക്കൻ സംസ്ഥാനത്തിന് ഒരു ചരിത്ര ദിനം; അഫ്‌സയുടെ കീഴിലുള്ള പ്രദേശങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം; അമിത് ഷാ
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

വടക്കുകിഴക്കൻ സംസ്ഥാനത്തിന് ഒരു ചരിത്ര ദിനം; അഫ്‌സയുടെ കീഴിലുള്ള പ്രദേശങ്ങളുടെ എണ്ണം കുറയ്‌ക്കാൻ തീരുമാനം; അമിത് ഷാ

Janam Web Desk by Janam Web Desk
Mar 25, 2023, 04:51 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലകളിലെ അഫ്‌സ നിയമത്തിന് കീഴിലുള്ള പ്രദേശങ്ങൾ എണ്ണം കുറയ്‌ക്കാൻ തീരുമാനിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഫ്‌സയുടെ കീഴിലുള്ള മേഖലകൾ കുറയ്‌ക്കാൻ കേന്ദ്രം തീരുമാനിച്ചു. നാഗാലാൻഡ്, അസം, മണിപ്പൂർ എന്നി സംസ്ഥാനങ്ങളിലാണ് സായുധസേന നിയമം പ്രകാരം പ്രഖ്യാപിച്ച അധികാര പരിധി വീണ്ടും കുറയ്‌ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഇന്ന് ചരിത്രദിനം! വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻഡ്, അസം, മണിപ്പൂരിലെ തുടർച്ചയായി അഫ്‌സ്പ പരിധിയിലുള്ള പ്രദേശങ്ങളുടെ എണ്ണം കുറയ്‌ക്കാൻ നരേന്ദ്രമോദി സർക്കാർ തീരുമാനിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ സുരക്ഷാ സ്ഥിതിയിൽ കാര്യമായ വളർച്ച കണക്കിലെടുത്താണ് ഈ തീരുമാനം’ അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു.

A historic day for the Northeast!

PM @narendramodi led GoI has once again decided to decrease the disturbed areas in Nagaland, Assam and Manipur under the AFSPA. This decision has been taken on account of significant improvement in the security situation in North-East India.

— Amit Shah (@AmitShah) March 25, 2023

‘ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, സർക്കാർ വടക്കുകിഴക്കൻ മേഖലയിലെ സുരക്ഷയ്‌ക്കും സമാധാനത്തിനും മുൻഗണന നൽകി. അതിന്റെ ഫലമായി വടക്കുകിഴക്കൻ മേഖല ഇന്ന് സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് മുന്നേറുകയാണ് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

For the first time in India's history PM @narendramodi Ji prioritized security, peace and development in the North East. As a result of it, the region today is rapidly heading on the path of peace and development.

— Amit Shah (@AmitShah) March 25, 2023

Tags: DelhiAMITSHA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ

വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

Load More

Latest News

ക്ഷേത്രദർശനം പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന വസ്ത്രം ധരിച്ചാകണം ; ക്ഷേത്രങ്ങളിൽ മൊബൈൽഫോണുകൾ ഉപയോഗിക്കരുത് ; ഹൈക്കോടതി

വചാതി കൂട്ടബലാത്സംഗ കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാർ; പ്രതികളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

10,000 അടി ഉയരത്തിൽ കുടുങ്ങി ട്രക്കിംഗ് സംഘം; രക്ഷകരായി എത്തിയത് ഇന്ത്യൻ ആർമി

തലയ്‌ക്ക് 14 ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ; 25-കാരനെ വധിച്ച് സുരക്ഷാ സേന

വ്യാജ മദ്രസകൾ സ്കോളർഷിപ്പിന്റെ പേരിൽ തട്ടിയെടുത്തത് 144 കോടി ; മലപ്പുറത്ത് കഴിഞ്ഞ 4 വർഷത്തിനിടെ സ്കോളർഷിപ്പ് നേടിയത് 8 ലക്ഷം പേർ

തുടർച്ചയായി പീഡനവും , അധിക്ഷേപവും : സഹികെട്ട് മദ്രസ അദ്ധ്യാപകൻ മൗലാന ഖാരി മുഖ്താറിനെ കഴുത്തിൽ കയറിട്ട് കെട്ടിത്തൂക്കി വിദ്യാർത്ഥികൾ

ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങൾക്ക് വിറയോ?; എങ്കിൽ ഈ രോഗമാവാം

ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങൾക്ക് വിറയോ?; എങ്കിൽ ഈ രോഗമാവാം

ഇന്ത്യ ഉറച്ച തീരുമാനങ്ങൾ എടുക്കുന്ന രാജ്യം ; ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളികളെ പോലും വിട്ടു നൽകാത്ത കാനഡയെ എങ്ങനെ വിശ്വസിക്കുമെന്ന് ബംഗ്ലാദേശികൾ

ഇന്ത്യ ഉറച്ച തീരുമാനങ്ങൾ എടുക്കുന്ന രാജ്യം ; ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളികളെ പോലും വിട്ടു നൽകാത്ത കാനഡയെ എങ്ങനെ വിശ്വസിക്കുമെന്ന് ബംഗ്ലാദേശികൾ

ഇരട്ട ചാവേറാക്രമണത്തിൽ വിറച്ച് പാകിസ്താൻ; രണ്ടാമത്തെ ചാവേർ പൊട്ടിത്തെറിച്ചത് ഖൈബർ പഖ്തൂങ്ക്വയിലെ മസ്ജിദിൽ; 57 പേർ കൊല്ലപ്പെട്ടു

ഇരട്ട ചാവേറാക്രമണത്തിൽ വിറച്ച് പാകിസ്താൻ; രണ്ടാമത്തെ ചാവേർ പൊട്ടിത്തെറിച്ചത് ഖൈബർ പഖ്തൂങ്ക്വയിലെ മസ്ജിദിൽ; 57 പേർ കൊല്ലപ്പെട്ടു

ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് മൗലവിയായി ജീവിക്കുന്നത് ; മുസ്ലീം വ്യക്തിനിയമത്തിന്റെ വിമർശകനായ ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്ക് വധഭീഷണി

ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് മൗലവിയായി ജീവിക്കുന്നത് ; മുസ്ലീം വ്യക്തിനിയമത്തിന്റെ വിമർശകനായ ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്ക് വധഭീഷണി

ബജ്‌റംഗ് ദളിന്റെ ശൗര്യ ജാഗരൺ യാത്രയ്‌ക്കിടെ മതമൗലികവാദികളുടെ ആക്രമണം ; കടകൾക്ക് തീയിട്ടു

ബജ്‌റംഗ് ദളിന്റെ ശൗര്യ ജാഗരൺ യാത്രയ്‌ക്കിടെ മതമൗലികവാദികളുടെ ആക്രമണം ; കടകൾക്ക് തീയിട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies