അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറു മരണം; അക്രമിയായ ട്രാന്‍സ്‌ജെന്‍ഡറെ പോലീസ് വധിച്ചു
Wednesday, September 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറു മരണം; അക്രമിയായ ട്രാന്‍സ്‌ജെന്‍ഡറെ പോലീസ് വധിച്ചു

Janam Web Desk by Janam Web Desk
Mar 28, 2023, 10:19 am IST
A A
us shot

us shot

FacebookTwitterWhatsAppTelegram

വാഷിങ്ടണ്‍ : അമേരിക്കയില്‍ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ ആറു മരണം. ഇന്നലെ ടെനിസിയിലെ നാഷ്വില്ലിയിലെ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ് ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്‌ജെന്‍ഡറാണ് ആക്രമണത്തിന് പിന്നിൽ.

മൂന്ന് കുട്ടികളുള്‍പ്പടെ ആറുപേരെ കൊലപ്പെടുത്തിയ അക്രമിയെ വധിച്ചെന്ന് പോലീസ് വ്യക്തമാക്കി. വെടിവയ്പ്പിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. സ്‌കൂളുമായി സംബന്ധിച്ച മാപ്പുകളും രൂപരേഖയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

അതേസമയം അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്. ഇവരും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കൂടുതൽ ആക്രമണമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അക്രമികൾ ഉൾപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർദ്ധിപ്പിച്ചത്.

Tags: US
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പുത്തൻ സാങ്കേതികവിദ്യകൾ യുവാക്കളിൽ കൗതുകമുണർത്തുന്നു; അഹമ്മദാബാദിലെ സയൻസ് സിറ്റി സന്ദർശിച്ച് പ്രധാനമന്ത്രി

പുത്തൻ സാങ്കേതികവിദ്യകൾ യുവാക്കളിൽ കൗതുകമുണർത്തുന്നു; അഹമ്മദാബാദിലെ സയൻസ് സിറ്റി സന്ദർശിച്ച് പ്രധാനമന്ത്രി

ലക്ഷ്യം കാനഡയോ , ഖലിസ്ഥാനോ ? എൻഐഎ, ഐബി , റോ , എടിഎസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംയുക്ത യോഗം ചേരുന്നു

ലക്ഷ്യം കാനഡയോ , ഖലിസ്ഥാനോ ? എൻഐഎ, ഐബി , റോ , എടിഎസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംയുക്ത യോഗം ചേരുന്നു

ഉജ്ജ്വല യോജനയെയും ജൻധൻ അക്കൗണ്ടുകളെയും പരിഹസിച്ചു; മുസ്ലീം വനിതകളെ പിന്തുണയ്‌ക്കാതെ വോട്ടുബാങ്കിൽ ആശങ്കപ്പെട്ടു; പ്രതിപക്ഷം സ്ത്രീകളുടെ ഉന്നമനത്തെ നിഷേധിച്ചവർ: പ്രധാനമന്ത്രി 

ഉജ്ജ്വല യോജനയെയും ജൻധൻ അക്കൗണ്ടുകളെയും പരിഹസിച്ചു; മുസ്ലീം വനിതകളെ പിന്തുണയ്‌ക്കാതെ വോട്ടുബാങ്കിൽ ആശങ്കപ്പെട്ടു; പ്രതിപക്ഷം സ്ത്രീകളുടെ ഉന്നമനത്തെ നിഷേധിച്ചവർ: പ്രധാനമന്ത്രി 

ഇസ്ലാം സമാധാനത്തിന്റെ മതം ; അതിൽ തീവ്രവാദത്തിന് ഇടമില്ലെന്ന് പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ

ഇസ്ലാം സമാധാനത്തിന്റെ മതം ; അതിൽ തീവ്രവാദത്തിന് ഇടമില്ലെന്ന് പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ

ഒരു വംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യണം എന്ന പ്രസ്താവനയിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തി; ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്

ഒരു വംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യണം എന്ന പ്രസ്താവനയിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തി; ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്

കരിങ്കരപ്പുള്ളിയിൽ യുവാക്കൾ മരിച്ചത് കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നും ഷോക്കേറ്റ്; മൃതദേഹങ്ങൾ മറവ് ചെയ്തത് സ്ഥലം ഉടമ; മൃതദേഹങ്ങൾ ഇന്ന് പുറത്തെടുക്കും

പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട കേസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Load More

Latest News

ഭീഷണികൾക്ക് മുന്നിൽ തോറ്റോടുന്നവരല്ല ഇന്ത്യക്കാർ : കാനഡയിൽ പ്രൗഢഗംഭീരമായി ഗണേശോത്സവം ആഘോഷിച്ച് ഹിന്ദു വിശ്വാസികൾ ; ഒരുക്കിയത് 16 അടി ഉയരമുള്ള ഗണേശ പ്രതിമ

ഭീഷണികൾക്ക് മുന്നിൽ തോറ്റോടുന്നവരല്ല ഇന്ത്യക്കാർ : കാനഡയിൽ പ്രൗഢഗംഭീരമായി ഗണേശോത്സവം ആഘോഷിച്ച് ഹിന്ദു വിശ്വാസികൾ ; ഒരുക്കിയത് 16 അടി ഉയരമുള്ള ഗണേശ പ്രതിമ

ലക്ഷ്യം ആത്മനിർഭര ഭാരതം; പുത്തൻ തദ്ദേശീയ മാർഗരേഖയുമായി ഇന്ത്യൻ നാവികസേന

ലക്ഷ്യം ആത്മനിർഭര ഭാരതം; പുത്തൻ തദ്ദേശീയ മാർഗരേഖയുമായി ഇന്ത്യൻ നാവികസേന

7 വയസുള്ള മകനെ കൊന്ന് അച്ഛൻ ജീവനൊടുക്കി; മൃതദേഹങ്ങൾ കണ്ടത് ഇളയ മകൻ

കൂട്ടുക്കാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

‘ഷാർപ്പായി ഷൂട്ടേഴ്‌സ്’ ഉന്നം പിഴയ്‌ക്കാതെ ഇന്ത്യ; ഇന്നു മാത്രം നേടിയത് 7 മെഡലുകൾ

‘ഷാർപ്പായി ഷൂട്ടേഴ്‌സ്’ ഉന്നം പിഴയ്‌ക്കാതെ ഇന്ത്യ; ഇന്നു മാത്രം നേടിയത് 7 മെഡലുകൾ

ലോകം വിരൽത്തുമ്പിലാക്കിയ ഗൂഗിൾ പിറന്നിട്ട് ഇന്നേക്ക് കാൽനൂറ്റാണ്ട്; വ്യത്യസ്തമായ ഡൂഡിലുമായി 25-ാം പിറന്നാൾ ദിനം

ലോകം വിരൽത്തുമ്പിലാക്കിയ ഗൂഗിൾ പിറന്നിട്ട് ഇന്നേക്ക് കാൽനൂറ്റാണ്ട്; വ്യത്യസ്തമായ ഡൂഡിലുമായി 25-ാം പിറന്നാൾ ദിനം

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

സെൻട്രൽ ജയിലിൽ തടവുകാർക്ക് മൊബൈൽ ഫോൺ ഉപയോ​ഗിക്കാനുള്ള സഹായം, കൈക്കൂലിയായി പണം: കുറ്റസമ്മതം നടത്തി ജയിൽ സൂപ്രണ്ട്

തൃശൂർ സഹകരണ ബാങ്ക് തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി ഇഡി; ചോദ്യം ചെയ്യൽ തുടരുന്നു

തൃശൂർ സഹകരണ ബാങ്ക് തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി ഇഡി; ചോദ്യം ചെയ്യൽ തുടരുന്നു

നേതൃത്വത്തിന് അനഭിമതരായവരെ വെട്ടിനിരത്താൻ കരുനീക്കം; ഷൈലജയ്‌ക്കും ആരിഫിനും പണി വരുന്നുണ്ട്; എംഎൽഎമാരെ ലോക്‌സഭയിൽ മത്സരിപ്പിച്ചേക്കും; തലപുകച്ച് സിപിഎം

നേതൃത്വത്തിന് അനഭിമതരായവരെ വെട്ടിനിരത്താൻ കരുനീക്കം; ഷൈലജയ്‌ക്കും ആരിഫിനും പണി വരുന്നുണ്ട്; എംഎൽഎമാരെ ലോക്‌സഭയിൽ മത്സരിപ്പിച്ചേക്കും; തലപുകച്ച് സിപിഎം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies